അന്ന് ഞാൻ മനസിലാക്കി… അച്ഛന്റെ നിശബ്ദതക്ക് പിന്നിൽ ഒരു രൗദ്രഭാവം ഉണ്ടന്ന്… പക്ഷേ അപ്പോഴും ഞങ്ങൾ പൂർണമായി… അടുത്തിലായിരുന്നു…
അങ്ങനെ കോളേജിൽ പഠിക്കുന്ന സമയം.. ചെറിയ ജോലികൾ ചെയ്തു… ഞാൻ ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് വാങ്ങിയിരുന്നു… അതിലായിരുന്നു… എന്റെ യാത്ര… ഒരിക്കൽ പോലും. അച്ഛനെ എന്റെ ബൈക്കിന്റെ പിന്നിൽ ഞാൻ കയറ്റില്ല… അച്ഛൻ ഒരു പരാതി പറഞ്ഞിട്ടും ഇല്ല…
ഒരിക്കൽ ഒരു ആക്‌സിഡന്റ് ഉണ്ടായി… ഞാൻ കിടപ്പിൽ ആയി… ഒന്ന് എണീറ്റു നടക്കണമെങ്കിൽ പോലും… ആരുടെ എങ്കിലും സഹായം വേണം… എന്നെ നടക്കാൻ സഹായിക്കുന്നതിൽ അമ്മക്ക് പരിമിതികൾ ഉണ്ടായിരുന്നു… പക്ഷേ അച്ഛൻ അവിടെയും എന്നെ തോൽപിച്ചു… ഒരു കുഞ്ഞിനെ പോലെ… എന്നെ നോക്കി… എപ്പോഴും എന്റെ അടുത്ത് ഉണ്ടായിരുന്നു…
അതിലുടെ ഞങ്ങൾക്ക് ഇടയിലുള്ള… അകലം കുറഞ്ഞു…ഞങ്ങൾ കൂട്ടായി…
ഒരു അവധി ദിവസം… റൂമിൽ ഇരിക്കുമ്പോൾ… പുറത്ത് ഒരു വണ്ടിയുടെ ശബ്ദം….. ഞാൻ ചെന്നു നോക്കുമ്പോൾ അച്ഛൻ ഒരു ബുള്ളറ്റ് ഓടിച്ചു കൊണ്ട് വരുന്നു… ഞാൻ പക്ഷേ അത് കണ്ടിട്ടും നിന്ന ഇടത്തും നിന്നും അനങ്ങിയില്ല…
“വാടാ.. നിനക്ക് വാങ്ങിയതാ… ഓടിച്ചു നോക്കു…”
പക്ഷേ ആക്സിഡന്റിന് ശേഷം… വണ്ടി ഓടിക്കാൻ എനിക്ക് പേടി ആയി…
“എനിക്ക് പേടിയാ..”
❤❤❤❤❤??
❤
Super bro
താങ്ക്സ്
വിചൂസെ നല്ല കഥയാ ,,ഇഷ്ടപ്പെട്ടു
ഒരുപാടു സന്തോഷം..
സ്നേഹം ❤❤
DDA വിച്ചൂസ് ആ പെണ്ണിനെ അവൻ കെട്ടണം ആയിരുന്നു…..
എല്ലാ കുടുംബത്തിലും കാണും അതുപോലെ ഒരു അമ്മായി…..
അത് ശെരിയാ
അഹ്.. ഇനി പറഞ്ഞിട്ടു കാര്യമില്ല
❤️❤️❤️
❤
Vayichilla വായിക്കാം
❤❤
❤️❤️
Authirine കൂട്ടില്ല
മനസിലായില്ല
2 nd ഞാനാ authirine കൂട്ടില്ലെന്ന്??
അഹ് ഓക്കേ
1st