Achan [വിച്ചൂസ്] 56

 

“നിങ്ങൾ എന്ത് അച്ഛനാണ് മിസ്റ്റർ… അവനെ സപ്പോർട്ട് ചെയ്യുകയാണോ ”

 

“ഒരിക്കലും അല്ല… പക്ഷേ ഒന്നുണ്ട് മാഡം… അവന്റെ പ്രായം.. ഈ പ്രായത്തിൽ ഇതൊക്കെ ഉണ്ടാവും… അത് പ്രകൃതി നിയമാണ്…അത് നമ്മൾ മുതിർന്നവർ വേണം മനസിലാക്കാൻ… അവൻ ചെയ്തത് തെറ്റ് തന്നെയാണ്… ഞാൻ സമ്മതിക്കുന്നു… പക്ഷേ അത് ഇത്ര വലിയ കാര്യം ആകാൻ ഉണ്ടോ ”

 

“നിങ്ങൾക്കു ഇതൊക്കെ ചെറിയ കാര്യമായിരിക്കും… പക്ഷേ ഈ സ്കൂളിൽ ഇത് നടക്കില്ല.. ”

 

“ശെരി സമ്മതിക്കുന്നു… അവന്റെ അച്ഛൻ എന്നാ നിലയിൽ… ഞാൻ എന്താണ് വേണ്ടത്…”

 

“അവനാ കുട്ടിയോട് മാപ്പ് പറയണം… അതുമാത്രം പോരാ മേലിൽ ഇത് ആവർത്തിക്കില്ലെന്നു എഴുതി തരണം..”

 

“അത് വേണ്ട…എന്റെ മകന് വേണ്ടി… ഞാൻ മാപ്പ് ചോദിക്കുന്നു… എന്റെ ഉറപ്പ് ഞാൻ തരികയാണ്… ഇനി ഇങ്ങനെ സംഭവിക്കില്ല…”

 

ഈ സംഭവം ശെരിക്കും… അച്ഛനോടുള്ള എന്റെ കാഴ്ചപ്പാട് മാറ്റി… വീട്ടിൽ അമ്മ അറിഞ്ഞപ്പോഴും… എന്നെ രക്ഷിക്കാൻ അച്ഛൻ ഉണ്ടായിരുന്നു…

 

ഞാൻ പലപ്പോഴും ആലോചിക്കും.. അച്ഛൻ എന്താ ഇത്രയും പാവം ആയതെന്നു… ഒരിക്കൽ പോലും അമ്മയോടോ അനിയത്തിയോടോ… ദേഷ്യപെടുന്നത് കണ്ടിട്ടില്ല…പക്ഷെ എന്റെ വിചാരങ്ങളെ… മുഴുവൻ അച്ഛൻ തെറ്റിച്ചു…

 

ഞാൻ ലവ് ലെറ്റർ കൊടുത്ത പെണ്ണിന്റെ വീട്ടുകാർ കാര്യം അറിഞ്ഞു അവളുടെ ചേട്ടനും കൂട്ടുകാരും.. തല്ലാൻ വന്നപ്പോൾ… എന്നെ ചേർത്ത് പിടിച്ചു… അച്ഛൻ അവന്മാരോട് പറഞ്ഞ വാക്കുകൾ ഇന്നും എന്റെ ഓർമയിൽ ഉണ്ട്….

 

“എന്റെ ചെക്കന്റെ ദേഹത്തു കൈ വച്ചാൽ… നീ ഒന്നും അഹ് കൈയും കൊണ്ട് പോകില്ല… ”

 

20 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

    1. വിച്ചൂസ്

    1. വിച്ചൂസ്

      താങ്ക്സ്

  2. വിചൂസെ നല്ല കഥയാ ,,ഇഷ്ടപ്പെട്ടു

    1. വിച്ചൂസ്

      ഒരുപാടു സന്തോഷം..

      സ്നേഹം ❤❤

  3. DDA വിച്ചൂസ് ആ പെണ്ണിനെ അവൻ കെട്ടണം ആയിരുന്നു…..

    1. എല്ലാ കുടുംബത്തിലും കാണും അതുപോലെ ഒരു അമ്മായി…..

      1. വിച്ചൂസ്

        അത് ശെരിയാ

    2. വിച്ചൂസ്

      അഹ്.. ഇനി പറഞ്ഞിട്ടു കാര്യമില്ല

  4. ❤️❤️❤️

    1. വിച്ചൂസ്

    2. Vayichilla വായിക്കാം

    3. വിച്ചൂസ്

      ❤❤

  5. വിച്ചൂസ്

    ❤️❤️

    1. Authirine കൂട്ടില്ല

      1. വിച്ചൂസ്

        മനസിലായില്ല

        1. 2 nd ഞാനാ authirine കൂട്ടില്ലെന്ന്??

          1. വിച്ചൂസ്

            അഹ് ഓക്കേ

  6. 1st

Comments are closed.