Achan [വിച്ചൂസ്] 56

 

അതിനു മറുപടി തന്നത്… അമ്മയുടെ കൈകൾ ആയിരുന്നു… ഒരുപാട് അടിച്ചു.. അതും ആദ്യമായി…അങ്ങനെ എത്രയോ പ്രാവിശ്യം… ഞങ്ങളുടെ ഈ വഴക്കുകൾ അയാൾ അറിയുന്നുണ്ടായിരുന്നു… അതുകൊണ്ട് ആവാം പിന്നെ അധികം എന്നോട് സംസാരിക്കാൻ വരാറില്ലായിരുന്നു….

 

എങ്കിലും എന്റെ ആവിശ്യങ്ങൾ അമ്മ വഴി എനിക്ക് നടത്തി തരുമായിരുന്നു…വളരുന്നതിനു ഒപ്പം… ഞാൻ അച്ഛനിൽ നിന്നും അകലാൻ തുടങ്ങി…പക്ഷേ പുള്ളി അപ്പോഴും… എന്റെ ഒപ്പം തന്നെ നിന്നു…

 

എന്റെ പ്ലസ് ടു പഠനകാലം… ഇഷ്ടപെട്ട പെണ്ണിന് ഒരു ലവ് ലെറ്റർ കൊടുത്തു… അവൾ അതുപോലെ പ്രിൻസിപ്പാലിനു കൊടുത്തു… വീട്ടിൽ നിന്നും ആരെങ്കിലും വന്നാൽ മാത്രം ക്ലാസ്സിൽ ഇരികാം… അഹ് അവസ്ഥയിൽ ആയി കാര്യങ്ങൾ… ഒടുവിൽ അമ്മയോട് സ്കൂളിൽ വരാൻ പറഞ്ഞു… അപ്പോഴും കാര്യം പറഞ്ഞില്ല…

 

വന്നു പക്ഷെ അത് അമ്മ ആയിരുന്നില്ല… അച്ഛനായിരുന്നു… അന്ന് ഞാൻ മനസിലാക്കി… ഞാൻ വിചാരിച്ചത് പോലെ അല്ല… അച്ഛൻ…

 

“നിങ്ങൾ ആണോ ഇവന്റെ അച്ഛൻ “??

 

“അതെ എന്താ മാഡം വരാൻ പറഞ്ഞത് ”

 

“ഇത് കണ്ടോ… നിങ്ങളുടെ മോൻ ഈ കുട്ടിക്ക് എഴുതിയ പ്രണയലേഖനം… ഇവനൊക്കെ പ്രേമിക്കാൻ ആണോ വരുന്നത്…”

 

തീർന്നു… അച്ഛൻ അറിഞ്ഞ സ്ഥിക്ക് അമ്മ അറിയും ആകെ പ്രശ്നം ആകും… അഹ് ചെറിയ സമയം കൊണ്ട് നാട് വിട്ടാലോ എന്ന് വരെ ഞാൻ ആലോചിച്ചു… പക്ഷേ എന്നെ ഞെട്ടിച്ചത്… അച്ഛന്റെ വാക്കുകൾ ആയിരുന്നു…

 

“അതിനു ഇപ്പോൾ എന്താ മാഡം… ഒരു ലെറ്റർ അല്ലെ..”

20 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

    1. വിച്ചൂസ്

    1. വിച്ചൂസ്

      താങ്ക്സ്

  2. വിചൂസെ നല്ല കഥയാ ,,ഇഷ്ടപ്പെട്ടു

    1. വിച്ചൂസ്

      ഒരുപാടു സന്തോഷം..

      സ്നേഹം ❤❤

  3. DDA വിച്ചൂസ് ആ പെണ്ണിനെ അവൻ കെട്ടണം ആയിരുന്നു…..

    1. എല്ലാ കുടുംബത്തിലും കാണും അതുപോലെ ഒരു അമ്മായി…..

      1. വിച്ചൂസ്

        അത് ശെരിയാ

    2. വിച്ചൂസ്

      അഹ്.. ഇനി പറഞ്ഞിട്ടു കാര്യമില്ല

  4. ❤️❤️❤️

    1. വിച്ചൂസ്

    2. Vayichilla വായിക്കാം

    3. വിച്ചൂസ്

      ❤❤

  5. വിച്ചൂസ്

    ❤️❤️

    1. Authirine കൂട്ടില്ല

      1. വിച്ചൂസ്

        മനസിലായില്ല

        1. 2 nd ഞാനാ authirine കൂട്ടില്ലെന്ന്??

          1. വിച്ചൂസ്

            അഹ് ഓക്കേ

  6. 1st

Comments are closed.