“എന്തൊക്കെയാണ് ”
“ദേവമംഗലം തറവാട് ഇരുപത് ഏകാറിൽ സ്ഥിതി ചെയുന്നു….ഇപ്പോഴത്തെ അവകാശി ദേവരാജൻ അയാൾക്കു ഒരു മകൾ ഉത്തര… ”
“അവരുടെ ബാക്കി ബന്ധുക്കൾ….ഭാര്യ അച്ഛൻ അമ്മ അങ്ങനെ ഉള്ളവർ ”
“അയാളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു… പിന്നെ ഭാര്യയും അച്ഛനും ഒരു ആക്സിഡന്റ്ൽ തീർന്നു… അത് കൊലപാതകം ആണെന്നും പറയുന്നുണ്ട്… ”
“നമ്മക്ക് അത് അറിയണ്ട കാര്യമില്ല… പിന്നെ അവിടെ സെർവന്റ്സ്… ആരുമില്ലേ ”
“വീട്ടു ജോലിക് ഒരു സ്ത്രീ ഉണ്ട്… ഗേറ്റിൽ ഒരു സെക്യൂരിറ്റി ഉണ്ട്… പിന്നെ ഒരു ഡ്രൈവർ… അഹ് പിന്നെ….വീടിനു ചുറ്റും സി സി ടി വി ഉണ്ട്… അത് സെക്യൂരിറ്റി കാബിനിൽ ഇരുന്നു കാണാൻ പറ്റും ”
ആദിത്യൻ പറഞ്ഞു നിർത്തിയതിനു ശേഷം അഭിമന്യുവിനെ നോക്കി… അഭി ആലോചനയിൽ ആണ്…
“അഭി നീ എന്താ ആലോചിക്കുന്നെ ”
“ഒന്നുല്ലടാ ബാക്കി ഉള്ള സ്റ്റെപ്സിനെ പറ്റി ആലോചിക്കുകയിരുന്നു… ”
“പിന്നെ ദേവരാജന്റെ മോള് കൊള്ളാം… നല്ല ഭംഗി കാണാൻ… ഞാൻ ഒന്ന് മുട്ടി നോക്കിയാലോ…”
“നിന്റെ മുട്ട് കാൽ ഞാൻ തല്ലി ഓടിക്കും ആദി ”
“വേണ്ട അല്ലെ… എന്തായാലും പേര് കൊള്ളാം ഉത്തര….”
“ഉത്തര ”
അഭിമന്യു അഹ് പേര് മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു….
തുടരും
സ്നേഹത്തോടെ
വിച്ചൂസ് ❤
നന്നായിട്ടുണ്ട് ?
❤❤
❤❤❤
♥♥♥♥
കുറച്ചു വൈകിയല്ലോ എന്നാലും സാരമില്ല ഇത് പോലെ തന്നൽ മതി
❤❤❤
Waiting for next part
?❤️?
❣❣❣❣❣❣❣
❤❤❤
❤️❤️❤️
❤❤❤
നന്നായിരുന്നു ഈ ഭാഗവും. ഇത്രയും ഇടവേള കഴിഞ്ഞു ഇട്ടപ്പോൾ കുറച്ചു വലിയ പാർട്ട് ഇടമായിരുന്നു ?
കുറെ നാളിനു ശേഷം എഴുതിയതല്ലേ മടി പിടിച്ചു… ??
?????
❤❤❤ പേജ് കുറഞ്ഞു പോയിന്നറിയാം… അടുത്ത ഭാഗം ശെരിയാകാം
Ath mathi