“വർമ സാറേ അവന്മാര്….”
“പോയി അല്ലെ ജേക്കബ്…”
“പോയി… ”
“ഇവന്മാര് കൊള്ളാം ജേക്കബ്… ഞാൻ ഇതുവരെ കണ്ട ക്രിമിനൽസിനെ പോലെ അല്ല… ഇന്ദ്രന്റെ അല്ലെ പിള്ളാര്… അങ്ങനെയേ വരൂ… ചോര അല്ലെങ്കിലും.. അങ്ങോട്ടും ഇങ്ങോട്ടും കൂർ ഉണ്ട് രണ്ടിനും… ഇന്നത്തെ കാലത്ത്…. അത് അങ്ങനെ എല്ലാവർക്കും ഉണ്ടാവുന്നതല്ല…”
“ഇവന്മാരെ വിശ്വസിക്കാമോ സർ..”
“വിശ്വസികാം… മാറ്റാരെക്കാളും… ദേവമംഗലത് കുരുതി നടത്തിട്ടു ആയാലും അവന്മാര് ഡയമണ്ട്സ് എന്റെ കൈയിൽ എത്തിക്കും ”
////////////////////////////////////////////////////////////////////
രാത്രി…. സാഗര റിസോർട്…. തന്റെ ലാപ്ടോപിന് മുന്നിൽ ഇരിക്കുകയാണ്… അഭിമന്യു…അപ്പോഴാണ് അവിടേക്കു ആദിത്യൻ കടന്നു വന്നത്…
“അഭി ”
“മം പറയടാ ”
“എന്താ പ്ലാൻ ”
“നമ്മൾ ആദ്യം അറിയേണ്ടത്….ദേവമംഗലം തറവാടിനെ പറ്റിയാണ്… നീ പോയ കാര്യം എന്തായി ”
“ഞാൻ അവരെ പറ്റിയുള്ള ഡീറ്റെയിൽസ് ഒപ്പിച്ചു “
നന്നായിട്ടുണ്ട് ?
♥♥♥♥
കുറച്ചു വൈകിയല്ലോ എന്നാലും സാരമില്ല ഇത് പോലെ തന്നൽ മതി
Waiting for next part
?
?
നന്നായിരുന്നു ഈ ഭാഗവും. ഇത്രയും ഇടവേള കഴിഞ്ഞു ഇട്ടപ്പോൾ കുറച്ചു വലിയ പാർട്ട് ഇടമായിരുന്നു ?
കുറെ നാളിനു ശേഷം എഴുതിയതല്ലേ മടി പിടിച്ചു… ??
?????
Ath mathi