“റെഡിയാണ് ”
ജേക്കബ് താൻ ഇരുന്ന സോഫയുടെ അടുത്ത് നിന്നും ഒരു പെട്ടി എടുത്തു അവരെ തുറന്നു കാണിച്ചു…
“എത്രയുണ്ട് സർ ഇത് ” അഭിമന്യു ആണ്.. അഹ് ചോദ്യം ചോദിച്ചത്??
“രണ്ടു കോടി അഡ്വാൻസ്… നിങ്ങൾ ചോദിച്ചത് ഒരു കോടി അല്ലെ… എടുത്തുള്ളു രണ്ടു കോടി… ഉണ്ട് ”
“ഓക്കേ… സൊ ദി ഡീൽ ഈസ് ഓൺ… പറയു സർ ഞങ്ങൾ എന്താണ് ചെയ്യണ്ടേത്..”
“മിസ്റ്റർ അഭിമന്യു…. ഞാൻ പറഞ്ഞാലോ ഡയമണ്ട്സ് എന്റെ സുഹൃത്തിന്റെ വീട്ടിൽ ആണ്.. അത് കണ്ടു പിടിച്ചു എന്നെ ഏല്പിക്കണം ”
“ഓക്കേ ആരാണ് സുഹൃത്ത്…?? ”
“ദേവമംഗലം തറവാട്….അവിടെത്തെ ഇപ്പോഴത്തെ അവകാശി ദേവരാജൻ…. ഇപ്പോ നല്ല രസത്തിൽ അല്ലെങ്കിലും… മുൻപ് നല്ല ബന്ധത്തിൽ ആയിരുന്നു… പിന്നെ….”
“ഇത്രെയും മതി… ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം… ” ആദിത്യനാണ് അതിനു മറുപടി കൊടുത്തത്…
“അപ്പോ ഞങ്ങൾ ഇറങ്ങുന്നു… പിന്നെ ഇത് കുറച്ചു സമയം എടുത്ത് ചെയ്യണ്ട പണിയാണ്… അതുകൊണ്ട്… തന്നെ താമസിച്ചു എന്ന് വരും… അതുകൊണ്ട് എപ്പോഴും വിളിച്ചു ശല്യപെടുത്തരുത്… ”
അഭിമന്യു പറഞ്ഞു നിർത്തിയതിനു ശേഷം ജേക്കബിനെ നോക്കി…
“ആദി നമ്മക്ക് പോകാം ”
ജേക്കബിന്റെ മറുപടിക്കു കാത്തു നില്കാതെ… അവർ പോയി… അവർ പോയതിനു ശേഷം ജേക്കബ് നേരെ പോയത്… ഗസ്റ്റ് ഹൗസിന്റെ മറ്റൊരു മുറിയിൽ ആണ്.. അവിടെ അവർ പോയതിന്റെ സി സി ടി വി ഭാഗങ്ങൾ നോക്കുകയിരുന്നു… വർമ
നന്നായിട്ടുണ്ട് ?
❤❤
❤❤❤
♥♥♥♥
കുറച്ചു വൈകിയല്ലോ എന്നാലും സാരമില്ല ഇത് പോലെ തന്നൽ മതി
❤❤❤
Waiting for next part
?❤️?
❣❣❣❣❣❣❣
❤❤❤
❤️❤️❤️
❤❤❤
നന്നായിരുന്നു ഈ ഭാഗവും. ഇത്രയും ഇടവേള കഴിഞ്ഞു ഇട്ടപ്പോൾ കുറച്ചു വലിയ പാർട്ട് ഇടമായിരുന്നു ?
കുറെ നാളിനു ശേഷം എഴുതിയതല്ലേ മടി പിടിച്ചു… ??
?????
❤❤❤ പേജ് കുറഞ്ഞു പോയിന്നറിയാം… അടുത്ത ഭാഗം ശെരിയാകാം
Ath mathi