“നമ്മൾ ചോദിച്ച പണം അവർ തന്നാൽ ദി ഡീൽ ഈസ് ഓൺ… ബാക്കി നമ്മടെ കൈയിൽ…”
//////////////////////////////////////////////////////////////////////
“സർ എന്തിനാ അവന്മാർക് ക്യാഷ് കൊടുക്കാമെന്നു പറഞ്ഞത്… അതും ഇത്രയും വലിയ എമൗണ്ട്….”
പ്രതാപവർമ്മയുടെ മുന്നിൽ ഇരിക്കുകയാണ്….ജേക്കബ്….
“എടൊ താൻ വെറും പൊട്ടൻ ആകരുത്… അഹ് പിള്ളേരെ പറ്റി തനിക്കു എന്തെങ്കിലും അറിയാമോ ”
“അറിയാൻ എന്ത് ഇരിക്കുന്നു… രണ്ടു ക്രിമിനൽസ്… പിന്നെ അവന്മാരുടെ ഹിസ്റ്ററി അറിഞ്ഞിട്ടു നമ്മക്ക് എന്ത് കിട്ടാനാ ”
“ഇതാ ഞാൻ പറഞ്ഞെ താൻ വെറും പൊട്ടനാ… എടൊ നമ്മക്ക് എതിരെ നിൽക്കുന്നവൻ ആയാലും നമ്മടെ കൂടെ നിൽക്കുന്നവൻ ആയാലും… അവന്റെ ബാക്ക്ഗ്രൗണ്ട് നമ്മൾ അറിഞ്ഞിരിക്കണം ”
“സർ പറഞ്ഞു വരുന്നത്…”
“താൻ ഈ ഇന്ദ്രനെ പറ്റി കേട്ടിട്ടുണ്ടോ ”
“അത് നിങ്ങളുടെ ബൈബിൾ പോലെത്തെ ബുക്കിൽ ഉള്ള ഒരു ദൈവം അല്ലെ..”
“താൻ എങ്ങനെ ആടോ കമ്മിഷണർ ആയത്…”
“സർ… അത് ”
“മംഗലാപുരം ഇന്ദ്രൻ… അറിയാമോ ”
“അത് പഴയയൊരു ഗുണ്ട അല്ലെ… എൻകൌണ്ടറിൽ തീർന്നത്…”
“വെറും ഗുണ്ട എന്ന് പറഞ്ഞു വില കുറച്ചു കാണരുത്…. ഒരു സമയം മംഗലാപുരം മുഴുവൻ അയാളുടെ കൈയിൽ ആയിരുന്നു…..”
“സമ്മതിക്കുന്നു…അയാളും ഇവന്മാരും തമ്മിൽ എന്താ ബന്ധം..?? “
നന്നായിട്ടുണ്ട് ?
❤❤
❤❤❤
♥♥♥♥
കുറച്ചു വൈകിയല്ലോ എന്നാലും സാരമില്ല ഇത് പോലെ തന്നൽ മതി
❤❤❤
Waiting for next part
?❤️?
❣❣❣❣❣❣❣
❤❤❤
❤️❤️❤️
❤❤❤
നന്നായിരുന്നു ഈ ഭാഗവും. ഇത്രയും ഇടവേള കഴിഞ്ഞു ഇട്ടപ്പോൾ കുറച്ചു വലിയ പാർട്ട് ഇടമായിരുന്നു ?
കുറെ നാളിനു ശേഷം എഴുതിയതല്ലേ മടി പിടിച്ചു… ??
?????
❤❤❤ പേജ് കുറഞ്ഞു പോയിന്നറിയാം… അടുത്ത ഭാഗം ശെരിയാകാം
Ath mathi