അവന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി… അവന്റെ ഉള്ളിൽ പേടി ഉണ്ടന്ന്…
“പേടി ഉണ്ടോ ആദി നിനക്ക് ”
“മം ഉണ്ട്…നീയും ശ്രെദ്ധിച്ചതല്ലേ… അഹ് ജേക്കബിന്റെ മുഖത്തെ… പക… ഈ പണി നമ്മൾ ചെയ്താലും…അയാൾ നമ്മടെ കഥ അവസാനിപ്പിക്കും… അതുമാത്രമല്ല… ഈ ഡയമണ്ട്സ് എന്ന് പറയുന്നത് വെറും കേട്ടറിവ് മാത്രം അല്ലെ അങ്ങനെ ഒരണ്ണം ഉണ്ടോന്നു ഉറപ്പില്ലലോ ”
“നീ പറഞ്ഞതൊക്കെ ഞാൻ സമ്മതിക്കുന്നു ആദി… പക്ഷെ ജേക്കബ് വെറും ബിനാമി ആണ്… ഒരു ഡമ്മി….അയാൾക്കു പിറകിൽ വേറെ ആരോ ഉണ്ട് ”
“ഉറപ്പാണോ “??
“സംശയം മാത്രമാണ്… അതറിയണമെങ്കിൽ… നമ്മൾ ഈ വർക്ക് ചെയ്യണം ”
“പക്ഷെ അഭി… അത്…”
“എനിക്കറിയാം നീ എന്താ പറയാൻ ഉദ്ദേശിക്കുന്നതെന്നു… നീ നേരത്തെ പറഞ്ഞത് ശെരിയാണ്… ഇത് നമ്മടെ അവസാനത്തെ വർക്കാണ്… നമ്മൾ ഇതോടു കൂടി ഈ പണി നിർത്തും ”
“മനസിലായില്ല..”
“കുറെ ആയില്ലേടാ ഈ ഓട്ടം തുടങ്ങിയിട്ടു… പലരെയും കൊന്നും കൊലവിളിച്ചും… മോഷ്ടിച്ചും… നമ്മൾ ഇവിടം വരെ എത്തി… ഈ വർക്കിൽ നമ്മക്ക് കിട്ടുന്ന പണവും നമ്മടെ… ഇതുവരെയുള്ള സാമ്പാദ്യവും കൊണ്ട്… നമ്മക്ക് പോകാം ഇന്ത്യ വിട്ടു… സമാധാനമായി ജീവിക്കണ്ടേ നമ്മക്ക് ”
“അതൊക്കെ സമ്മതിക്കുന്നു… പക്ഷെ എനിക്ക് എന്തോ..”
“പേടിക്കാതെ ആദി… ഞാൻ ഇല്ലേ കൂടെ… ഒന്നും സംഭവിക്കില്ല…”
“മം ഇനി എന്താ ബാക്കി പ്ലാൻ ”
നന്നായിട്ടുണ്ട് ?
❤❤
❤❤❤
♥♥♥♥
കുറച്ചു വൈകിയല്ലോ എന്നാലും സാരമില്ല ഇത് പോലെ തന്നൽ മതി
❤❤❤
Waiting for next part
?❤️?
❣❣❣❣❣❣❣
❤❤❤
❤️❤️❤️
❤❤❤
നന്നായിരുന്നു ഈ ഭാഗവും. ഇത്രയും ഇടവേള കഴിഞ്ഞു ഇട്ടപ്പോൾ കുറച്ചു വലിയ പാർട്ട് ഇടമായിരുന്നു ?
കുറെ നാളിനു ശേഷം എഴുതിയതല്ലേ മടി പിടിച്ചു… ??
?????
❤❤❤ പേജ് കുറഞ്ഞു പോയിന്നറിയാം… അടുത്ത ഭാഗം ശെരിയാകാം
Ath mathi