ആ ഒരു വിളിക്കായ്‌ ? [Demon king] 1550

 


ആ ഒരു വിളിക്കായ്‌…

?

Demon king


 പലരും പറഞ്ഞ് കേട്ടിട്ടുണ്ട് നല്ലത് ചെയ്യുന്നവൻ സ്വർഗ്ഗത്തിലും തെറ്റ് ചെയ്യുന്നവൻ നരഗത്തിലും പോകുമെന്നൊക്കെ….എന്നാൽ സത്യമെന്തെന്നാൽ സ്വർഗ്ഗവും നരഗവും ഒക്കെ നമ്മുടെ ജീവിതം തന്നെ ആണ്….

നാം ചെയ്ത തെറ്റിനുള്ള ശിക്ഷയും നാം ചെയ്ത നല്ലതിനുള്ള സന്തോഷവും ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മേ തേടി വരുന്നു….

ചെകുത്താനും ദൈവവും നമ്മൾ തന്നെ ആകുന്നു…

സ്വർഗ്ഗവും നാരഗവും നമ്മൾ തന്നെ നിർമിക്കുന്നു.

എന്റെ പേര് ദിയ ലക്ഷ്മി….

നന്ദ ഗോപാലൻ മേനോന്റെയും സുഭദ്ര ദേവിയുടെയും ആണും പെണ്ണുമായ ഒരുവൾ….

പത്ത് തലമുറക്കുള്ള സ്വത്ത് ഇപ്പൊൾ തന്നെ ഉണ്ട്….

എല്ലാ ഒറ്റ മക്കളോടും മാതാപിതാക്കൾ കാണിക്കുന്ന അതേ വഷളാക്കൽ എനിക്കും കിട്ടിയിട്ടുണ്ട്…

അത് കുറച്ച് കൂടി പോയി എന്ന് വേണമെങ്കിൽ പറയാം… അമ്മ അതിനനെതിരായിരുന്നു.

ഒരാളെ ടാർഗറ്റ് ചെയ്ത് അവരെ maximam വെറുപ്പിച്ചു നാണം കെടുത്തുകയും അടിമയെ പോലെ പിന്നാലെ നടത്തുകയും ചെയ്യുക.

അത് എനിക്കൊരു ലഹരി തന്നെയാണ്…

പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ എന്റേതായ ഗ്യാങ് നിർമിച്ചു…

ഞാൻ , റോഷൻ ,മനു , ആൻ മരിയ,മായ…

എല്ലാം നല്ല കാശ് ഉള്ള ഇനം സാധനങ്ങളാണ്….

വീട്ടുകാരുടെ കാശിന്റെ ബലത്തിൽ ഞങൾ ചെയ്യുന്ന തെറ്റുകൾക്ക് ടീച്ചർമാർ കണ്ണടച്ച് തുടങ്ങി.

എന്തിന് പറയുന്നു സീനിയർ പിള്ളേരെ വരെ ഞങൾ റാഗ് ചെയ്യാൻ തുടങ്ങി…

കോളജിൽ എത്തിയപ്പോൾ ഫസ്റ്റ് year പിള്ളേരോടുള്ള റാഗിംഗ് സീനിയർ പിള്ളേർക്ക് സമ്മതിക്കാൻ പറ്റിയില്ല.

അവർ ഞങ്ങൾക്ക് നേരെ തല്ലാൻ വന്നു….

റോഷനും മനുവും അവരെ തല്ലി ഇഞ്ചിപ്പരിവമാക്കി…

രണ്ടും നല്ല അടിപൊളി കിക്ക്‌ ബോക്സിങ് ബ്രാന്തമാരാണ്….

കാശുള്ളത് കൊണ്ട് പ്രെഫെക്ഷണലായിട്ട് തന്നെ ട്രെയിൻ ചെയ്തിട്ടുണ്ട്….

ദ്രോഹിക്കുന്ന കാര്യത്തിൽ എന്നും ഞാൻ തന്നെയാണ് ഗ്യാങിലെ മെയിൻ….

എന്നാൽ ഞങളുടെ കുരുത്തകേട് അതിര് വിടാൻ തുടങ്ങി….

ആരോ ഞാൻ റാഗ് ചെയ്യുന്ന വീഡിയോ എടുത്ത് viralലാക്കി….

109 Comments

  1. ine evide koode vayiche karayan pattula bro
    athukonde njan vayikunilla .Ever HEART TOUCHING story aato ithe ❤❤??
    ini ithupole karayapikuna story ezhutharuthe plss request anne
    bro life of pain aa oru lineil ulla story ethoo pllzzz oru request anne
    with love
    JAGTHANATHAN

    1. അങ്ങനൊരു സ്റ്റോറി ഉടൻ വരുന്നതാണ്…
      പേര് ദേവാസുരൻ…

      ദേവ അസുരൻ നായക രൂപം…

      കഥ പല സ്വഭാവത്തിൽ ആണ്.. എല്ലാവർക്കും ഇഷ്ടവും എന്നാണ് എന്റെ പ്രതീക്ഷ…

      പിന്നെ ഇതുപോലുള്ള കഥ എഴുതരുത് എന്ന് പറയരുത്… ഞാൻ കഴിയാവതും ഒഴിവാക്കാം… എനിക്ക് ഒരേ കണ്ടെന്റ് കഥകൾ എഴുതുന്നത് ഇഷ്ടമല്ല… അതാണ് പല ഇമോഷണൽ കഥകൾ എഴുതകുന്നത്…

      ???

      1. ok bro
        pakshe engene karayapikaurthe ??

        1. അതിൽ കരച്ചിൽ മാത്രമല്ല…
          വെട്ട് , കൊല ,action , പ്രണയം ,suapence, fantasy, എല്ലാം ഉണ്ട്…

          ഒരു വലിയ സ്റ്റോറി ആണ്….
          ആദ്യം കുറച്ചു ക്ലാസ് ആയി തോന്നിയേക്കാം… പക്ഷെ ദേവനിൽ നിന്നും അസുരൻ ആവാൻ നായകന് സമയം വേണം?

          1. ?മേനോൻ കുട്ടി?

            വെട്ട്, കൊല… ആഹാ ??

          2. നമുക്ക് അങ് സുഖിക്കണം

          3. ?മേനോൻ കുട്ടി?

            പിന്നെ ??

  2. ❤️❤️❤️ വീണ്ടും വീണ്ടും വായിച്ചു ************* ഇനിയും ബാക്കി

    1. കത്തിയില്ല…???

      1. ഇത് വീണ്ടും വായിച്ചു nombarapedan ജീവിതം ഇനിയും ബാക്കി എന്ന് spoiler ഇടാതെ പറഞ്ഞതാ ബ്രോ ??

        1. ഹ ഹ ഹ ????

  3. കരയാൻ താല്പര്യമില്ലാത്ത കൊണ്ട് ഒരിക്കൽ കൂടി വായിക്കുന്നില്ല.ദുരന്തപര്യവസായിയായ കഥകൾ എന്നും മനസ്സിൽ നിൽക്കും.
    ഇഷ്ടം ❣️❣️❣️❣️❣️❣️❣️❣️

    1. ???
      എന്താ ഇങ്ങനെ ഒക്കെ പറയുന്നേ… ഇതൊരു കോമഡി ഹാപ്പി ending സ്റ്റോറി അല്ലെ

  4. Njaambinne vaayikkaane nikkanilla..njammantodaa kali..alla pinne.

    1. ????
      ഹിഹിഹിഹി

  5. ഇനിയും വായിക്കാനോ…നടക്കില്ല..ഞാന്‍ വായിക്കില്ല

  6. loved it bro

    1. Tnx ബ്രോ….???

  7. sed ആക്കിയല്ലോടാ ?

    കിടു സ്റ്റോറി ടച്ചിങ് ?
    ഒരുപാട് ഇഷ്ടമായി

    1. Tnx മോനുസ്…

      ഹെൽത്ത് ഒക്കെ ആയോ…???

      1. Ha ഇപ്പൊ വീട്ടിൽ ഇരുപ്പാ ?

  8. ❤️❤️❤️❤️

  9. അപ്പൂട്ടൻ❤??

    വീണ്ടും കരയിപ്പിച്ചു…. വളരെ ഇഷ്ടപ്പെട്ടു

    1. Tnx അപ്പൂട്ടാ…???

  10. ന്റെ സിവനെ…? ഇത് ഇവിടെയും വന്ന ഒരു പ്രാവശ്യം വയിച്ച് സെന്റി അടിച്ചതാ ഇനി വയ്യ….??
    ?? ന്റെ വക?

    1. ???
      ഒരു കൈ കൂടെ നോക്കുന്നോ

      1. ഞാൻ ലോലഹൃദയനാ അതോണ്ട് വേണ്ടാ…☺️?

        1. വേണ്ടേൽ വേണ്ട???

  11. രുദ്ര ശിവ

    ❤️❤️❤️❤️❤️

    1. ????
      Tnx rs

    1. നമസ്ക്കാരം???

      1. ഇനി ഞാൻ വായിച്ച ഞാൻ തൂങ്ങി ചാകേണ്ടി വരും ?

        1. വേണ്ട…???

  12. ❤️❤️❤️❤️❤️❤️

    1. ജീവേട്ടാ…??

      1. വായിച്ചതാടാ.. ഒരുപാടു ഇഷ്ടം ആയതും ആണ് ❤️❤️❤️… നീ censor ചെയ്തിട്ടും നൈസ് ആണ് ???

  13. ഇരിഞ്ഞാലക്കുടക്കാരൻ

    ഈ കഥ എവിടെയോ ഞാൻ മുമ്പ് വായിച്ചിട്ടുണ്ട്. എവിടെ ആണെന്ന് ഒരു പിടിയും ഇല്ല

    1. ഞാൻ എഴുതിയത് തന്നെ ആണ്… kk യിൽ…?

  14. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Dk ബ്രോ… അവടെ വായിച്ച് ഒരുപാട് കരഞ്ഞു… ഇനി വയ്യ… പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥകളിൽ ഏറ്റവും മുന്നിൽ ഈ കഥ ആയിരിക്കും…

    1. Tnx ഉണ്ണി ഏട്ടാ

  15. ????
    എന്റെ ഫേവറേറ്റ് കഥ

  16. ?മേനോൻ കുട്ടി?

    നിന്റെ കഥയെ വളച്ചൊടിക്കുകയല്ല വായിച്ചപ്പോൾ തോന്നിയ ഒരു അഭിപ്രായം മാത്രം…

    ” നായികക്ക്കു അവളുടെ ഗ്യാങ് ലെ പയ്യന്മാരും ആയുള്ള സെക്സ് ഒഴുവാക്കാമായിരുന്നു…അവൾക് അവനോട് പ്രണയം തോന്നണം.കൂടാതെ നായിക നായകനുമായിട്ട് ഉണ്ടായ സെക്സ് അവിചാരിതമായിട്ടാണ് നടക്കുന്നത്,( trip ന് ഇടയിൽ ) അതിൽ അവൾ ഗർഭിണിയാകുന്നതും അത്‌ അറിയാൻ സാധിക്കാതെ, അറിയിപ്പിക്കാൻ കഴിയാതെ അവൻ മരിച്ചുപോകുന്നതും…
    അവൾ മനോരോഗി ആകുന്നതുമൊക്കെ എഴുതാമായിരുന്നൂ
    അതിനു ശേഷം അവൾ ഒരു കുഞ്ഞിന് ജന്മം നൽകണം… എന്നിട്ട് ആ കുഞ്ഞു അച്ഛൻ ഇല്ലാതെ അമ്മക്ക് പ്രാന്തായി ആരോരുമില്ലാതെ ജീവിക്കുന്നു… ”

    എങ്ങനെണ്ട് ???

    1. ദേ പിന്നേം….

      ആ ചുറ്റിക എവടെ?

    2. ?മേനോൻ കുട്ടി?

      *നെ നോക്കണ്ട ഞാൻ ??

      1. ഹ ഹ ഹ …?

        നിക്ക്… ഞാനും വരാം…

      2. ?മേനോൻ കുട്ടി?

        അമ്പട പുളുസു…ചുറ്റിക കൊണ്ട് തലകടിക്കുമ്പോൾ തായാട്ടി പൊട്ടുന്ന ശബ്ദം കേൾക്കണമായിരിക്കും ?

        1. യാ യാ…?

        2. ?മേനോൻ കുട്ടി?

          ???

    3. pscycho

      1. ?മേനോൻ കുട്ടി?

        സ്വല്പം ??

  17. കുറച്ചു കഴിഞ്ഞു വായിക്കാം. ഇപ്പോൾ ഇത്തിരി തിരക്ക് ഉണ്ട്.

    1. വായിച്ചിട്ട് കോപ്പി past ചെയ്തതിൽ വല്ല മിസ്റ്റേക്ക് ഉണ്ടോന്ന് നോക്ക്… ഉണ്ടെങ്കിൽ പറ

      1. ?മേനോൻ കുട്ടി?

        മിസ്റ്റേക്ക് ഉണ്ട് ?

        1. ?മേനോൻ കുട്ടി?

          കോപ്പി പേസ്റ്റ് ചെയ്തിട്ട്…പല സെന്റൻസും ഇല്ലല്ലോ ???

          1. പോടാ… അതൊക്കെ ഞാൻ എഡിറ് ചെയ്ത് കളഞ്ഞു…

            അവൻ സീൻ പിടിക്കാൻ വന്നേക്കുവാ???

          2. ഞാൻ പറയാന്‍ ഇരിക്കുകയായിരുന്നു… ??

          3. പോരു…. u 2….?

      2. ?മേനോൻ കുട്ടി?

        കുട്ടൻ ചേട്ടൻ സെൻസർ ചെയ്ത പടം ആണോ ?

        1. ആന്നെ..

        2. ?മേനോൻ കുട്ടി?

          എന്നാലും കരയാൻ ഉള്ളത് സെൻസർ ചെയ്ത് കളഞ്ഞില്ലാലോ ??

          1. അത് കളയാൻ പറ്റില്ല…
            നിങ്ങളൊക്കെ കരായണം… എനിക്കത് കണ്ട് ആസ്വദിക്കണം???

          2. ഹി ഹി ഹി???

        3. ?മേനോൻ കുട്ടി?

          ???

  18. സൈക്കോ ഈ കഥ ഇവിടെയും വിട്ടോ ⚒️⚒️⚒️

  19. പണ്ട്‌ വായിച്ചതാണ്…. അന്നെ ഇഷ്ടപ്പെട്ടതാണ് ❤️♥️

    1. അറിയാം… ???

    1. Tnx berili…?

    1. ???pv കുട്ടാ

      1. രുദ്ര ശിവ

        ❤️❤️❤️❤️❤️

  20. One of my fav story ❤️

    1. Thnx ബ്രോ… അങ്ങനെ കേട്ടത്തിൽ വളരെ സന്തോഷം

Comments are closed.