ആ ഒരു വിളിക്കായ്‌ ? [Demon king] 1549

Dj music is on…..

എല്ലാവരും ഡാൻസ് തുടങ്ങി……

പണക്കാർ മാത്രം വരുന്ന , ദിവസവും ലക്ഷങ്ങൾ കൊയ്യുന്ന ബാംഗ്ലൂർ സിറ്റിയിലേ ഏറ്റവും റിച്ചെസ്റ്റ് പബ്കളിൽ ഒന്ന്……

നെഞ്ചിന്റെ താളം കൂട്ടുന്ന dj ക്കൊപ്പം മിന്നി മാറുന്ന വർണ്ണാഭമായ ലൈറ്റിങ്സിന് കൂടെ ഞങൾ എൻജോയ് ചെയ്യാൻ തുടങ്ങി…..

കുടിച്ച ബീറിന്റെ കിക് തലക്ക് കേറിയാൽ പിന്നെ പാർട്ടി വേറെ ലവൽ ആണ്.

പെട്ടെന്ന് dj music stop ചെയ്തു…..ആൻ ആയിരുന്നു അത്…..എല്ലാവരും അവളെ തന്നെ ശ്രദ്ധിച്ചു…..അവളൊരു മൈക്ക് എടുത്ത് എല്ലാവരോടും സംസാരിച്ചു

“”Hello guys , Today is Sunday…..We know what makes Sunday parties special….. This Sunday Divya and team have brought it for you the Sunday jocker……….
His name is Nithin………”‘

 

അവള് പറഞ്ഞ് കഴിഞ്ഞതും അവളുടെ പിന്നിൽ നിന്നും രണ്ടുപേർ അവന്റെ കഴുത്തിന് പിടിച്ച് വലിച്ച് കൊണ്ടുവന്നു.

മുക്കിൽ ചുവന്ന കളറും ബാക്കി മുഖം മുഴുവൻ വെള്ളയും തേച്ച് വച്ചിരിക്കുന്നു. പുരികം കറുത്ത കളർ കൊണ്ട് വരച്ചിരുന്നു. തലയിൽ ഒരു കോൺ തൊപ്പിയും. വെള്ളയിൽ കറുപ്പും ചുവപ്പും കളർ കുത്തുകൾ ഉള്ള ഒരു outfit. ഒരു തനി ജോക്കർ…..

അവന്റെ കണ്ണീരിൽ കണ്ണിന്റെ ഭാഗത്തെ mekeup പോയിരുന്നു.

അവർ അവനെ ഉള്ളിലേക്ക് തള്ളി ഇട്ടു…..

എല്ലാവരും അവനെ നോക്കി ആർത്ത് ചിരിച്ചു….

പേടിച്ച് വിറച്ച് വീണ് കിടന്ന ഇടത്ത് നിന്നും അവൻ എഴുന്നേറ്റു.

And the party is again on!

 

ചുറ്റിനു ഡാൻസ് കളിക്കുന്നവരുടെ ഇടയിൽ ജനക്കൂട്ടത്തിൽ ഒറ്റപ്പെട്ട് പോയ ചെറിയ കുട്ടിയെ പോലെ അവൻ നോക്കി…. പാർട്ടിയുടെ ഹരത്തിൽ പലരും അവനെ നുള്ളാനും അടിക്കാനും ഒക്കെ തുടങ്ങി…. ഞാൻ രണ്ട് ബീർ എടുത്ത് അവന്റെ തല വഴി ഒഴിച്ചു. കൂടെ വേറെ പലരും ബീർ ബോട്ടിൽ കുലുക്കി അവന്റെ മേത്തു ഒഴിക്കാൻ തുടങ്ങി…

പാർട്ടിയിൽ എല്ലാവരുടേയും അട്ടഹസത്തിന് മുന്നിൽ അവന്റെ ദയനീയമായ കരച്ചിൽ ഞങൾ ആരും കണ്ടില്ല…..കള്ള് തലക്ക് പിടിച്ച ചിലവന്മാർ അവനെ കോളറിൽ പിടിച്ച് വലിച്ച് ഉപദ്രവിക്കാൻ തുടങ്ങി….

എന്നാൽ ഞൻ ഇതിനൊന്നും ശ്രദ്ധ കൊടുക്കാതെ പാർട്ടി മൂഡിൽ ആയിരുന്നു….

9 മണിയോടെ ഞങൾ പാർട്ടി അവസാനിപ്പിച്ചു. അടിയും തൊഴിയും കൊണ്ട് ചുരുണ്ട് നിലത്ത് കിടന്ന് അവൻ കരയുന്നുണ്ട്.

‘” ഡാ…. ഇവിടെ കിടന്ന് മോങ്ങാതെ പോയി ഡ്രസ്സ് മാറ്റി വാ… ‘”

ഒരു ദയയും ഇല്ലാതെ ഞാൻ അവനോട് അത് പറഞ്ഞു. വയറിൽ കയ്‌വച്ച് കരഞ്ഞുകൊണ്ട് അവൻ കോസ്റ്റ്യൂം റൂമിലേക്ക് നടന്നു നീങ്ങി.

ഒട്ടും വഴുകാതെ തന്നെ അവൻ വരുമ്പോൾ ഉള്ള ഡ്രെസ്സും ഇട്ട് അവൻ വന്നു. ചുണ്ടിന്റെ സൈഡ് ഒക്കെ മുറിഞ്ഞിട്ടുണ്ട്. ബാക്കി നാലെന്നവും പാമ്പ് ഇഴയുന്ന പോലെ ഇഴഞ്ഞ് ജീപിന്റെ പിന്നിൽ കയറി.അവൻ മുന്നിലും. ഒരു ബീർ കുടിച്ചതിന്റെ കിക്കൊക്കെ പോയിരുന്നു…..

വണ്ടി ഓടിക്കുമ്പോളും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു…

അങ്ങനെ വണ്ടി ഹോട്ടൽ റോയൽ പാലസിൽ എത്തി….

ബാക്കിലെ പാമ്പുകൾ പതിയെ പുറത്തേക്ക് ഇഴഞ്ഞ് ചാടി..   കൂട്ടത്തിലെ വലിയ പാമ്പായ മനു എവിടേക്ക് ചാടണം എന്ന് അറിയാതെ കോണ് തിരിഞ്ഞ് നിൽപ്പുണ്ട്.

109 Comments

  1. ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…

    ??? കരയിക്കും ണെങ്കിലും നിതിൻ ?

    ബട്ട് kk ആണ് ബെറ്റർ

  2. മാലാഖയെ തേടി

    യാ മോനെ ഇജ്ജാതി ഫീൽ❤❤

    നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.

    അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്

    ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤

  3. karayipichu kalanju bro?
    what a story??

    1. Superb!!!!

  4. Marakkilla orikkalum ithre parayan ullu bro

  5. അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ

  6. ഈ കഥ നേരത്തെ വായിച്ചത് ആണ്‌. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്‌, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
    Thanks dude
    സ്നേഹത്തോടെ
    ദാവീദ്

    1. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
      അധോലോകത്ത് എന്റെ അന്വേഷണം പറയണം

  7. Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
    Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum

    Anyway waiting for your next story

    With love ❤️
    Sivan

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
      ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
      With love
      Dk

  8. അസുരാ..

    എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
    ഒരു രക്ഷേം ഇല്ല..

    നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട്‌ ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.

    നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
    എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ്‌ കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
    അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..

    എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.

    ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..

    കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.

    ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.

    അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. എഴുതിയ വാക്കുകൾ തന്നെ ധാരാളം….
      ഒരുപാട് സ്നേഹം…????

      ഞാനും നിധിനെ ഒരിക്കലും മറക്കില്ല

  9. ശങ്കരഭക്തൻ

    Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?

    1. Tnx ശങ്കരണ്ണ..

  10. Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…

    Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
    Valare Vayki aanu njan ethu kk il vayichathu but it’s vere level …

    Ee thought okke eavidannu varunnu eannalochichirikkanu njan ….

    Eanthayalum chucappichittund…

    Mattoru kadhakkayi kaathirikkunnu….

    ❤️❤️❤️

    1. Ok പാപ്പാ

  11. Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ദേവാസുരൻ ലോഡിങ്…..

  12. ????????????????????????????????????

  13. ഡി. കെ,
    കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
    ഹൃദ്യമായ എഴുത്തിന് ആശംസകൾ…

    1. ???
      സ്നേഹം ജ്വാല ചേട്ടാ…

Comments are closed.