വേറെ രക്ഷ ഇല്ലയെന്ന് മനസ്സിലാക്കിയ എന്റെ കൂട്ടുകാർ അവനെ കൊണ്ടുപോയ ഹോസ്പിറ്റലിലേക്ക് എന്നെയും കൊണ്ടുപോയി….
പോസ്റ്റ്മാർട്ടം നടന്നു കൊണ്ടിരിക്കുകയാണ്…. വീട്ടിൽ നിന്നും ആരും വന്നിട്ടില്ല ….
പോസ്റ്റ് മാർട്ടം കഴിഞ്ഞാൽ ബോഡി വീട്ടിലേക്ക് അയച്ചാൽ മതി എന്ന് അവന്റെ അച്ഛൻ പറഞ്ഞു എന്ന്…..
എന്റെ കൂട്ടുകാരോട് ഒരാള് പറയുന്നത് ഞാൻ കേട്ടു….
ഒരു ഓഫ് ആക്കിയ യന്ത്രത്തെ പോലെ ഞാൻ ആ വരാന്തയിൽ നിന്നു…. ഒരു വികാരവും ഇല്ലാതെ…. എന്റെ പെരുമാറ്റത്തിൽ എന്റെ കൂട്ടുകാരും വല്ലാതെ ഭയന്നിരുന്നു….
എല്ലാ പ്രോസിജിയറും കഴിഞ്ഞ് അവനെ ആംബുലൻസിൽ കയറ്റി….ഞാനും ആനും മായയും ആംബുലൻസിൽ അവന്റെ ഒപ്പം കയറി….മനുവും റോഷനും ജീപില് വരാമെന്ന് പറഞ്ഞു….. ഒന്നും പറയാനോ കേൾക്കാനോ എനിക്ക് സാധിക്കുന്നില്ല….
കലങ്ങിയ കണ്ണുകളാൽ അവന്റെ കയ് മുറുകെ പിടിച്ച് അവന്റെ ഒപ്പം ഒരു ജഡമായി ഞാനും ഇരുന്നു….
മായ എന്നെ കുലുക്കി വിളിച്ചപ്പോഴാണ് അവന്റെ വീട് എത്തി എന്ന് ഞാൻ അറിയുന്നത്…. ആരൊക്കെയോ അവനെ പിടിച്ചിറക്കി നേരെ കൊണ്ടുപോയി വീടിന്റെ ഉള്ളിൽ കിടത്തി…..
ആൻ എന്നെ പിടിച്ച് പുറത്തേക്കിറക്കി….പേരിന് വീടിന്റെ മുന്നിൽ പന്തലും കസേരയും ഒക്കെ ഇട്ടിട്ടുണ്ട്….അധികം ആൾക്കാർ ഒന്നുമില്ല….ചിലർ എന്നെ കണ്ടിട്ട് എന്തോക്കെയോ പറയുന്നു….
യാന്ത്രികമായി ഞാൻ ആ വീടിന്റെ ഉള്ളിൽ കയറി. ചന്ദന തിരിയും വിളക്കും കത്തിച്ച് വച്ച് അതിന്റെ അടുത്തായി ഒരു അനാഥ ശവം പോലെ അവനെ കിടതിയിരിക്കുന്നു…..എന്നെ അവന്റെ അടുത്ത് ഇരുത്തി ആനും മായയും എന്റെ രണ്ട് സൈഡായി ഇരുന്നു…. കുറച്ച് കഴിഞ്ഞ് ഞാൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു…. മൂന്ന് പേര് മുഖത്ത് കള്ള സങ്കടം കാണിച്ച് നിൽക്കുന്നു.
ആരാണെന്ന് എനിക്ക് ആരും പറഞ്ഞ് തരേണ്ട അവശ്യം വന്നില്ല…..
ജിതിൻ ,ജിതിലാ പിന്നെ അവന്റെ അച്ഛൻ അല്ല രണ്ടാൻ അച്ഛൻ…
സ്വത്തുക്കൾ ഒക്കെ കിട്ടുമല്ലോ എന്ന ഭാവത്തിൽ അച്ഛനും പുച്ഛവും സന്തോഷവും ഉള്ള രീതിയിൽ ജിതിലയും നിൽക്കുന്നു….
പക്ഷേ ജിതിൻ…..
അവന്റെ നോട്ടം എന്റെയും എന്റെ കൂട്ടുകാരികളുടെയും രഹസ്യ ഭാഗത്തേക്ക് ആണെന്ന് മനസ്സിലാക്കാൻ അധികം ബോധത്തിന്റെ ആവശ്യം വേണ്ടി വന്നില്ല….
”’ ഞാൻ ഒക്കെ മരിച്ചാൽ ആരാ കരയാൻ ഉള്ളത്…..
എനിക്ക് നിങ്ങളൊക്കെ അല്ലേ ഉള്ളൂ…. ഞാൻ മരിച്ചാൽ ചേച്ചി കരയുമോ….””
അവൻ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ ഓടി എത്തി…അതിന്റെ കാടിന്യതിൽ എന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി….
അധിക സമയം എനിക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല…. ഒരു പൊട്ടി കരചിലിലൂടെ അവന്റെ ഞാൻ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു ….
എന്നിട്ട് അവിടെ നിന്നും എഴുന്നേറ്റ് അവർ മൂന്ന് പേരുടേയും കരണം അടിച്ച് ഓരോന്ന് പൊട്ടിച്ച് അവിടെ നിന്നും ഇറങ്ങി…..അതെങ്കിലും ചെയ്തില്ലെങ്കിൽ നിതിൻ പൊറുതാലും ദൈവം പൊറുക്കില്ല….
റോഷന്റെ കയ്യിൽ നിന്നും ജീപിൻെറ കീ പിടിച്ച് വാങ്ങി ശര വേഗത്തിൽ അവിടുന്ന് പാഞ്ഞു…. വണ്ടി വന്ന് നിർത്തിയത് എന്റെ വീട്ടിലാണ്…..
നേരെ അമ്മയെ തേടി അടുക്കളയിൽ പോയി. അവിടെ എന്തോ ഉണ്ടാക്കുകയാണ് അമ്മ….. അടക്കി പിടിച്ച കണ്ണ് നീരും ചാടിച്ച് കൊണ്ട് അമ്മയുടെ പിന്നിൽ പോയി കെട്ടിപ്പിടിച്ച് കരഞ്ഞു….അമ്മ തിരിഞ്ഞ് എന്റെ രണ്ടു കവിളും സ്നേഹത്തോടെ പിടിച്ചു….
‘” എന്താ പോന്നു…. എന്താ പറ്റിയെ…. അമ്മയുടെ പൊന്ന് എന്തിനാ കരയാണത്….’”
സ്നേഹവും പരിഭവവും അലിഞ്ഞ് ചേർന്ന ആ ചോദ്യത്തിന് മുന്നിൽ
ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…
??? കരയിക്കും ണെങ്കിലും നിതിൻ ?
ബട്ട് kk ആണ് ബെറ്റർ
യാ മോനെ ഇജ്ജാതി ഫീൽ❤❤
നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.
അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്
ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤
karayipichu kalanju bro?
what a story??
Superb!!!!
Marakkilla orikkalum ithre parayan ullu bro
അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ
???
ഈ കഥ നേരത്തെ വായിച്ചത് ആണ്. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
Thanks dude
സ്നേഹത്തോടെ
ദാവീദ്
ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
അധോലോകത്ത് എന്റെ അന്വേഷണം പറയണം
Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum
Anyway waiting for your next story
With love ❤️
Sivan
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
With love
Dk
അസുരാ..
എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
ഒരു രക്ഷേം ഇല്ല..
നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട് ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.
നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ് കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..
എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.
ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..
കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.
ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.
അടുത്ത കഥക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
എഴുതിയ വാക്കുകൾ തന്നെ ധാരാളം….
ഒരുപാട് സ്നേഹം…????
ഞാനും നിധിനെ ഒരിക്കലും മറക്കില്ല
Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?
Tnx ശങ്കരണ്ണ..
Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…
Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
Valare Vayki aanu njan ethu kk il vayichathu but it’s vere level …
Ee thought okke eavidannu varunnu eannalochichirikkanu njan ….
Eanthayalum chucappichittund…
Mattoru kadhakkayi kaathirikkunnu….
❤️❤️❤️
Ok പാപ്പാ
Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ദേവാസുരൻ ലോഡിങ്…..
????????????????????????????????????
????
ഡി. കെ,
കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
ഹൃദ്യമായ എഴുത്തിന് ആശംസകൾ…
???
സ്നേഹം ജ്വാല ചേട്ടാ…