ആ ഒരു വിളിക്കായ്‌ ? [Demon king] 1549

കയ്യിലെ മുറിവോക്കെ ഏറെ കുറെ മാറി…..

എന്നാലും ഞാൻ അവന് ഭക്ഷണം വാരി കൊടുക്കുന്നത് അവന് നല്ല ഇഷ്ട്ടമാണ്…..

അത് മനസ്സിലാക്കി ദിവസവും ഞാൻ അവന് വാരി കൊടുത്തു….അവൻ അത് നിരസിച്ചുമില്ല…..

ഇടയ്ക്ക് മുക്കിൽ കൂടി ബ്ലഡ് വരുന്നത് ആരും കാണാതെ അവൻ നോക്കി….

അവന്റെ ടവ്വൽ എടുത്ത് നോക്കിയാൽ അതിൽ മൊത്തം രക്തത്തിന്റെ പാടാണ്….

ദിവസവും അവന്റെ സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് വല്ലാതെ സന്തോഷിക്കുന്നു…പക്ഷേ ഇനി അധികം ദിവസം ഇല്ല എന്ന് അറിയുമ്പോൾ എന്റെ നെഞ്ച് തകരുന്ന പോലെ ഒരു തോന്നൽ….അവന് വേണ്ടി ഇനിയും എന്തെങ്കിലും ചെയ്യണമെന്ന് ഉള്ളിൽ നിന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു…..

പെട്ടെന്ന് ജീപിൽ പോകുമ്പോൾ പുറത്തെ കാഴ്ചകൾ കണ്ട് രസിക്കുന്ന നിതിനേ എന്റെ മനസ്സിൽ ഓടി എത്തി…..

അതേ അവൻ ഇത് വരെ ഒരു ടൂർ പോലും പോയിട്ടില്ല…..ലോകത്തിന്റെ സൗന്തര്യം കണ്ടിട്ടില്ല…. ഇത്ര മനോഹരമായ ലോകത്തിന്റെ സൗന്ദര്യം ആസ്വതിക്കാതെ അവൻ എങ്ങോട്ടാണ് ഇത്ര ദിർധി പിടിച്ച് പോകുന്നത്…..

ഞാൻ വേഗം ഫോൺ എടുത്തു…..

ഒന്നും ആലോചിച്ചില്ല…..

എന്റെ ഏറ്റവും favorite സ്ഥലമായ കശ്മീരിൽ ഒരു റൂം ബുക്ക് ചെയ്തു….

എന്നിട്ട് വേഗം നിതിനെ വിളിച്ചു.

‘” ഹലോ…’”

” എന്താ ചേച്ചീ ഇൗ നേരത്ത്…”‘

” നീ ബാഗ് ഒക്കെ പാക്ക് ചെയ്യ് നാളെ വൈകീട്ട് നമ്മൾ നമ്മൾ ട്രിപ്പ് പോകുന്നു….’”

” അല്ല ചേച്ചീ…. ക്ലാസ്സ്…..’”

“‘ഓ…. സ്വർഗ്ഗത്തിൽ പോയിട്ട് അവടെ വക്കീൽ ആവാൻ അല്ലേ…”‘

‘” അച്ഛൻ അറിഞ്ഞാൽ വഴക്ക് പറയും ചേച്ചി…’”

ആ ****** പോയി ചാവാൻ പറ. ചത്ത് കഴിഞ്ഞാൽ എന്ത് അപ്പൻ …. നീ ഞാൻ പറയണത് കേട്ടാൽ മതി…. നാളെ കോളേജ് കഴിഞ്ഞാൽ നിന്നെ കൂട്ടാൻ വേണ്ടി ഞാൻ വരാം… തുണി ഒക്കെ പാക്ക് ചെയ്ത് റെഡി ആയി ഇരുന്നോണം.’”

” അല്ല ചേച്ചീ നമ്മൾ എങ്ങോട്ടാണ് പോകുന്നത്…. ‘”

‘” അത് നീ നാളെ പോകുമ്പോൾ അറിഞ്ഞാൽ മതി…. ‘”

‘” ശരി ചേച്ചി ഞാൻ വരാം….”‘

” അല്ല നിന്റെ കയ്യിൽ ഡ്രസ്സ് നല്ലത് വല്ലതും ഉണ്ടോ…’”

” ആഹ് ചേച്ചി…..നാട്ടിൽ നിക്കുമ്പോൾ ഓണത്തിന് എടുത്ത ഷർട്ടും ഫാന്റു ഉണ്ട്……’”

” നീയേ… ബാഗ് മാത്രം എടുത്താൽ മതി….. ഡ്രസ്സ് നമുക്ക് പോകുമ്പോൾ വാങ്ങാം……പിന്നെ നാളെ കോളജിൽ വച്ച് ഇതിനെ കുറിച്ച് ഒന്നും എന്നോട് ചോതിക്കണ്ട….. I’d card ടും കഴിക്കാൻ ഉള്ള മരുന്നും എടുക്കാൻ മറക്കണ്ട…. ‘”

‘” മ്മ്‌…’”

” നീ വല്ലതും കഴിച്ചോ…’”

” ആഹ്‌… കഴിച്ചു ചേച്ചി…’”

109 Comments

  1. ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…

    ??? കരയിക്കും ണെങ്കിലും നിതിൻ ?

    ബട്ട് kk ആണ് ബെറ്റർ

  2. മാലാഖയെ തേടി

    യാ മോനെ ഇജ്ജാതി ഫീൽ❤❤

    നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.

    അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്

    ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤

  3. karayipichu kalanju bro?
    what a story??

    1. Superb!!!!

  4. Marakkilla orikkalum ithre parayan ullu bro

  5. അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ

  6. ഈ കഥ നേരത്തെ വായിച്ചത് ആണ്‌. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്‌, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
    Thanks dude
    സ്നേഹത്തോടെ
    ദാവീദ്

    1. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
      അധോലോകത്ത് എന്റെ അന്വേഷണം പറയണം

  7. Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
    Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum

    Anyway waiting for your next story

    With love ❤️
    Sivan

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
      ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
      With love
      Dk

  8. അസുരാ..

    എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
    ഒരു രക്ഷേം ഇല്ല..

    നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട്‌ ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.

    നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
    എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ്‌ കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
    അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..

    എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.

    ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..

    കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.

    ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.

    അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. എഴുതിയ വാക്കുകൾ തന്നെ ധാരാളം….
      ഒരുപാട് സ്നേഹം…????

      ഞാനും നിധിനെ ഒരിക്കലും മറക്കില്ല

  9. ശങ്കരഭക്തൻ

    Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?

    1. Tnx ശങ്കരണ്ണ..

  10. Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…

    Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
    Valare Vayki aanu njan ethu kk il vayichathu but it’s vere level …

    Ee thought okke eavidannu varunnu eannalochichirikkanu njan ….

    Eanthayalum chucappichittund…

    Mattoru kadhakkayi kaathirikkunnu….

    ❤️❤️❤️

    1. Ok പാപ്പാ

  11. Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ദേവാസുരൻ ലോഡിങ്…..

  12. ????????????????????????????????????

  13. ഡി. കെ,
    കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
    ഹൃദ്യമായ എഴുത്തിന് ആശംസകൾ…

    1. ???
      സ്നേഹം ജ്വാല ചേട്ടാ…

Comments are closed.