ആ ഒരു വിളിക്കായ്‌ ? [Demon king] 1549

ഞാൻ: എന്റെ വാക്കിന് പട്ടി വില തരുന്നവരുടെ ഒപ്പം കൂട്ട് കൂടാനും കൂട്ട് കിടക്കാനും താമസിക്കാനും എനിക്ക് താൽപര്യം ഇല്ല……F**k off….

Manu: എന്താ ഇപ്പോ നിന്റെ പ്രശ്നം…..
അവനെ ഗ്യാങിൽ ചേർക്കാത്തതാണോ…. ഓക്കെ ഫൈൻ…..അവനും നമ്മുടെ ഒപ്പം ചേർന്നോട്ടെ… നീ ബാഗ് എടുത്ത് ഉള്ളിൽ പോ…

ഞാൻ : എനിക്ക് ജീവിക്കാൻ നിന്റെ സഹായം വേണ്ട …..F***k of manu…

പിന്നെയും ഞാൻ പോകാൻ തുനിഞ്ഞു…. എന്നാൽ അവർ വിട്ടില്ല… മാപ്പിന്റെ ഒരു ഗാനം തന്നെ അവർ എനിക്കായ് പാടി…. അവസാനം ഞാനും എല്ലാം ക്ഷമിച്ചു…

പിറ്റേന്ന് ഞങ്ങൾ ഒരുമിച്ചുതന്നെ കോളേജിലേക്ക് പുറപ്പെട്ടു…
പതിവ് പോലെ നിഥിൻ ഞങളെ ,അല്ല എന്നെ കാത്ത് ആ ആൽത്തറയിൽ ഇരിക്കുന്നുണ്ട്…..

അവനെ കണ്ടതും തോളിൽ നിന്നും ബാഗ് ഊരുന്ന മൂന്ന് എണ്ണത്തിനെ ഞാൻ കണ്ടു…

ഞാൻ : അല്ല എങ്ങോട്ടാ ബാഗ് ഊരുന്നത്.

ആൻ: കഴുത ചുമട് എടുക്കാൻ കാത്ത് നിൽക്കുന്നത് കണ്ടില്ലേ…

അവളിലെ പരിഹാസം എന്നിൽ ദേഷ്യത്തിന്റെ കനൽ തീയായ്‌ കത്തി ജ്വലിച്ചു.

ഞാൻ: സ്വന്തം ചുമട് കഴുതകൾ താനേ ഏറ്റിയാൽ മതി ……

പിന്നെ ഇനി മേലാൽ അവനെ കഴുത എന്നും തോൽവി എന്നൊക്കെ വിളിച്ചാൽ ഇൗ ദിയ ആരാണ് എന്ന് നീ അറിയും….'””

ഞാൻ ദേഷ്യത്തിൽ പറഞ്ഞു…. അത് കേട്ടതും എല്ലാവരും അവരവരുടെ ബാഗുകൾ തിരിച്ച് തോളിലേക്ക് കയറ്റി….

റോഷൻ: അല്ല നിനക്ക് എന്താ അവനോട് ഇത്ര സോഫ്റ്റ് കോൺ…..അവൻ നിന്റെ ആരാ… കാമുകൻ വല്ലതും ആണോ…. നമ്മുടെ അടുത്ത് നിൽക്കാൻ പോലും യോഗ്യത അവനില്ല….

ഞാൻ: അവൻ എന്റെ ആരായാലും നിനക്കെന്താ… എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ ആർക്കും ഞാൻ അധികാരം തന്നിട്ടില്ല…..

പിന്നെ യോഗ്യത….

അവന്റെ യോഗ്യത എന്താണെന്ന് എനിക്ക് അറിയാം….

അത് എനിക്ക് നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല….'””

അവർ പിന്നെ ഒന്നും മിണ്ടിയില്ല…. ഞങൾ അവന്റെ അടുത്തേക്ക് നടന്നു…..ഞങളെ കണ്ടപ്പോ ഉള്ള അവന്റെ സന്തോഷം മുഖത്ത് കാണാം….

നിതിൻ: നിങ്ങള് കൂട്ടയോ… ഞാൻ ആകെ പേടിച്ച് ഇരിക്കുകയായിരുന്നു…..

അവൻ പറഞ്ഞത് കേട്ട ഭാവം പോലും കാണിക്കാതെ അവർ നടന്നു നീങ്ങി….അവരെ പറഞ്ഞിട്ട് കാര്യം ഇല്ല….എന്റെ സ്വഭാവം തന്നെ ആണ് എന്റെ ടീംസിനും…..അവർ മിണ്ടാതെ പോയത് അവന് നിരാശ തോന്നി എങ്കിലും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു….ഞാൻ അവന്റെ തോളിൽ നിന്ന് ബാഗ് വാങ്ങി കയ്യിൽ പിടിച്ചു.

“‘ അയ്യോ ചേച്ചി വേണ്ട , ഞാൻ പിടിച്ചോളാം…’”

” മിണ്ടാതെ വാടാ ചെർക്കാ….’”

പിന്നെ അവൻ ഒന്നും മിണ്ടാതെ എന്റെ കയ്യും പിടിച്ച് ക്ലാസ്സിൽ കയറി…..

എന്റെ കൂടെ തന്നെ അവനെ ഇരുത്തി…. അവർ നാലുപേരും അവനെ മൈൻഡ് ചെയ്തില്ല…. അവൻ കൂടെ വരുന്നതിനു എതിർത്തുമില്ല…ഇന്നലെ വരെ ഞങളുടെ ബാഗും താങ്ങി താറാവ് പോലെ പിന്നാലെ നടന്നവൻ ഇന്ന് എന്റെ കയ്യും പിടിച്ച് ചിരിച്ച് കളിച്ച് നടക്കുന്നു…..

ഇത് എല്ലാവരും ആകാംഷയോടെ നോക്കി നിന്നു…..

രണ്ടാഴ്ച കഴിഞ്ഞ് പോയത് അറിഞ്ഞില്ല….

അവൻ എന്റെ ഒപ്പം ഒരു നിഴലായിയുണ്ട്…..

109 Comments

  1. ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…

    ??? കരയിക്കും ണെങ്കിലും നിതിൻ ?

    ബട്ട് kk ആണ് ബെറ്റർ

  2. മാലാഖയെ തേടി

    യാ മോനെ ഇജ്ജാതി ഫീൽ❤❤

    നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.

    അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്

    ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤

  3. karayipichu kalanju bro?
    what a story??

    1. Superb!!!!

  4. Marakkilla orikkalum ithre parayan ullu bro

  5. അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ

  6. ഈ കഥ നേരത്തെ വായിച്ചത് ആണ്‌. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്‌, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
    Thanks dude
    സ്നേഹത്തോടെ
    ദാവീദ്

    1. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
      അധോലോകത്ത് എന്റെ അന്വേഷണം പറയണം

  7. Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
    Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum

    Anyway waiting for your next story

    With love ❤️
    Sivan

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
      ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
      With love
      Dk

  8. അസുരാ..

    എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
    ഒരു രക്ഷേം ഇല്ല..

    നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട്‌ ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.

    നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
    എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ്‌ കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
    അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..

    എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.

    ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..

    കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.

    ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.

    അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. എഴുതിയ വാക്കുകൾ തന്നെ ധാരാളം….
      ഒരുപാട് സ്നേഹം…????

      ഞാനും നിധിനെ ഒരിക്കലും മറക്കില്ല

  9. ശങ്കരഭക്തൻ

    Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?

    1. Tnx ശങ്കരണ്ണ..

  10. Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…

    Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
    Valare Vayki aanu njan ethu kk il vayichathu but it’s vere level …

    Ee thought okke eavidannu varunnu eannalochichirikkanu njan ….

    Eanthayalum chucappichittund…

    Mattoru kadhakkayi kaathirikkunnu….

    ❤️❤️❤️

    1. Ok പാപ്പാ

  11. Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ദേവാസുരൻ ലോഡിങ്…..

  12. ????????????????????????????????????

  13. ഡി. കെ,
    കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
    ഹൃദ്യമായ എഴുത്തിന് ആശംസകൾ…

    1. ???
      സ്നേഹം ജ്വാല ചേട്ടാ…

Comments are closed.