അവനെന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു…..
മരിക്കാൻ കിടന്ന അമ്മുമ്മക്ക് ഒരു തുള്ളി വെള്ളം കൊടുക്കാൻ അറച്ച ഞാൻ ഇന്നിതാ ഒരുത്തന് വാരിക്കൊടുക്കുന്നു…..
Dhiya… What happened to you…
ഞാൻ എന്നോട് തന്നെ ചോതിച്ചു…
‘” മതി ചേച്ചി… മതി… ഇനി കഴിച്ചാൽ എന്റെ വയറു പോട്ടും….’”
അവൻ പറഞ്ഞു…
ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ച് എനിക്കുള്ള ബൗളിൽ നിന്ന് ബിരിയാണി ആ പ്ലൈറ്റിൽ തന്നെ തട്ടി ഞാൻ കഴിച്ചു….
അവൻ എന്നെ തന്നെ നോക്കിയിരിപ്പാണ്…..
കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റപ്പോഴാണ് ഞാൻ ചുറ്റുപാടും ശ്രദ്ധിച്ചത്…… എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കുന്നു…..
കണ്ണിൽ ചോര ഇല്ലാത്തവൾ ,രാക്ഷസി, പെൺസിംഹം എന്നൊക്കെ പേരുകളിൽ കോളജിൽ അറിയപ്പെട്ട ഞാൻ ദേ ഒരുത്തന് വാരികൊടുക്കുന്നു… കൂടാതെ ആ പ്ലൈറ്റില് തന്നെ ഭക്ഷണം കഴിക്കുന്നു……
ഞെട്ടാൻ വേറെ എന്ത് വേണം…..ഭാഗ്യത്തിന് എന്റെ ഗ്യാങ് അവിടെ ഇല്ല….
F**k off ….. Never mind it……
എനിക്ക് ഇതൊന്നും ശ്രദ്ധിക്കാൻ മനസ്സില്ല….
എന്റെ മനസ്സ് പറയുന്നത് ഞാൻ ചെയ്യും….
അത് കൊല്ലാൻ ആണെങ്കിലും സ്നേഹിക്കാൻ ആണെങ്കിലും….
ഞാൻ വാഷ് ബൈസനിൽ പോയി കൈ കഴുകി….
എന്നിട്ട് അവിടുന്ന് മാറി….
നിതിൻ എന്നെ തന്നെ നോക്കി നിൽപ്പാണ്….
ഞാൻ എന്താണെന്ന് ആംഗ്യം കാണിച്ചു….അവൻ കണ്ണുകൊണ്ട് പൈപിലേക്ക് ചൂണ്ടി ദയനീയ ഭാവത്തിൽ എന്നെ നോക്കി….
കയ്യിൽ കെട്ട് ആയത് കൊണ്ട് അവന് വായ കഴുകാൻ പറ്റില്ല….
ഞാൻ എന്റെ തലക്ക് ഒരു തട്ട് കൊടുത്ത് അവനെ വാഷ് ബൈസനിലേക്ക് കുനിച്ച് നിർത്തി പൈപ്പ് തുറന്ന് എന്റെ കയ്കുംബിലിൽ വെള്ളം എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു….
അങ്ങനെ രണ്ട് പ്രാവശ്യം കുൽക്കുഴിഞ്ഞ അവൻ നിവർന്നു…. അവിടുന്ന് ഒരു ടിഷ്യു എടുത്ത് അവന്റെ ചിറി തുടക്കാൻ പോയപ്പോഴാണ് ഞാൻ അത് കണ്ടത്…..
അവന്റെ മൂക്കിൽ കൂടി രക്തം വരുന്നു….. ഞാൻ അതും കൂട്ടി തുടച്ചു കളഞ്ഞു.
‘” ഇന്ന് രാവിലേയും വന്നായിരുന്ന്….അമ്മ എന്നെ വിളിക്കുന്ന പോലെ…’”
അവൻ പറഞ്ഞു
ഞാനൊന്നും മിണ്ടാതെ പുറത്തേക്ക് നടന്നു….
ഉച്ച കഴിഞ്ഞ് ഞങൾ ക്ലാസ്സിൽ കയറി…..
അവരിൽ നിന്നും മാറി ഞാൻ മുന്നിൽ ഒരു സീറ്റിൽ അവന്റെ ഒപ്പം ഇരുന്നു….അവർ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നുപോലും ഞാൻ നോക്കിയില്ല.
ക്ലാസ്സ് കഴിഞ്ഞ് ജീപ് എടുത്ത് നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു…..
കയ് ഒന്നുകൂടി അഴിച്ച് ക്ലീൻ ചെയ്ത് ഡ്രസ്സ് ചെയ്തു…പിന്നെ ഡോക്ടറെ കണ്ട് മുക്കിൽ കൂടി ചൂര വന്ന കാര്യം ഒക്കെ പറഞ്ഞു….
‘” മരുന്ന് കഴിക്കാൻ പറയുക…..അത് അവനെ കുറച്ച് ദിവസം ജീവിച്ചേക്കും….വേറെ ഒന്നും പറയാനില്ല…. ഇടയ്ക്ക് ഇനിയും ഇത് പോലെ ബ്ലഡ് വരും….ഒരു towel കയ്യിൽ കരുതാൻ പറഞ്ഞേക്ക്…”‘
ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…
??? കരയിക്കും ണെങ്കിലും നിതിൻ ?
ബട്ട് kk ആണ് ബെറ്റർ
യാ മോനെ ഇജ്ജാതി ഫീൽ❤❤
നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.
അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്
ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤
karayipichu kalanju bro?
what a story??
Superb!!!!
Marakkilla orikkalum ithre parayan ullu bro
അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ
???
ഈ കഥ നേരത്തെ വായിച്ചത് ആണ്. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്, വായിച്ച് തീരുമ്പോള് കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
Thanks dude
സ്നേഹത്തോടെ
ദാവീദ്
ഈ സ്നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
അധോലോകത്ത് എന്റെ അന്വേഷണം പറയണം
Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum
Anyway waiting for your next story
With love ❤️
Sivan
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
With love
Dk
അസുരാ..
എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
ഒരു രക്ഷേം ഇല്ല..
നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട് ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.
നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ് കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..
എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.
ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..
കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.
ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.
അടുത്ത കഥക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
എഴുതിയ വാക്കുകൾ തന്നെ ധാരാളം….
ഒരുപാട് സ്നേഹം…????
ഞാനും നിധിനെ ഒരിക്കലും മറക്കില്ല
Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?
Tnx ശങ്കരണ്ണ..
Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…
Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
Valare Vayki aanu njan ethu kk il vayichathu but it’s vere level …
Ee thought okke eavidannu varunnu eannalochichirikkanu njan ….
Eanthayalum chucappichittund…
Mattoru kadhakkayi kaathirikkunnu….
❤️❤️❤️
Ok പാപ്പാ
Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ദേവാസുരൻ ലോഡിങ്…..
????????????????????????????????????
????
ഡി. കെ,
കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
ഹൃദ്യമായ എഴുത്തിന് ആശംസകൾ…
???
സ്നേഹം ജ്വാല ചേട്ടാ…