ആ ഒരു വിളിക്കായ്‌ ? [Demon king] 1549

” വേദന ഉണ്ടോ…’”

” കുറച്ച്.’”

” മ്മ്‌…’”

ഫസ്റ്റ് എയ്ഡ് ബോക്സ്ൽ നിന്നും ഓയിൽമെന്റ് എടുത്ത് തേച്ചു. എന്നിട്ട് പഞ്ഞി വച്ച് ഒന്നുകൂടി കെട്ടി.വലിയ പരിചയം ഒന്നും ഇല്ലെങ്കിലും ഒരുവിധം കുഴപ്പമില്ലാത്ത രീതിയിൽ കെട്ടി…..

കെട്ടികഴിഞ്ഞ് അവനെ നോക്കിയപ്പോൾ അവൻ എന്നെത്തന്നെ നോക്കിയിരിപ്പാണ്….. ഞാൻ ചിരിച്ച് കൊണ്ട് തല ആട്ടി എന്താണെന്ന് ആംഗ്യം കാണിച്ചു…..

അവൻ ചിരിച്ചുകൊണ്ട് തന്നെ തോൾ രണ്ടും മേലോട്ട് ആക്കി ഒന്നും ഇല്ലാ എന്ന് കാണിച്ചു….

പിന്നെ അവന്റെ ബാഗ് എടുത്ത് തോളത്ത് ഇട്ട് അവന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് പോയി…..

ഞങളെ കണ്ട് കുട്ടികൾ എല്ലാം കുന്തം പോയ ലുട്ടപ്പിയെ പോലെ ഞങളെ തന്നെ വായും പൊളിച്ച് നോക്കുന്നുണ്ട്. ക്ലാസ്സിൽ കേറിയപ്പോൾ തന്നെ അടിയുടെ വിശേഷങ്ങൾ പറയുന്ന എന്റെ ഗ്യാങ്ങിനെയാണ് കണ്ടത്….

അവന്റെ കയ്യും പിടിച്ച് വരുന്ന എന്നെ കണ്ട് അവർ അതിശയത്തോടെ നോക്കി….
നിതിനേ ഞങളുടെ മുന്നിലെ ബെഞ്ചിൽ ഇരുതാതെ എന്റെ അടുത്ത് ഇരുത്തി.

ആൻ: അല്ല ദിയേ… നീ എന്താ അവിടെ കാട്ടികൂട്ടിയത്….

ഞാൻ: എന്താ… അവൻ നിതിന്റെ കയ് വേദനിപ്പിച്ചു… അതാ അവനിട്ട്‌ ഒന്ന് കൊടുത്തത്….

മായ: ഇവനെ അവൻ എന്ത് ചെയ്താലും നിനക്കെന്താ…

റോഷൻ: തല്ലോക്കെ പോളി ആയിരുന്നു…..
പക്ഷേ ഇവനൊക്കെ വേണ്ടി തല്ലുണ്ടാക്കിയെന്ന് പറയുമ്പോളാ ഒരു നാണക്കേട്….

മനു: നീ ഇത് എന്ത് ഭാവിച്ചിട്ടാ…

അവർ എല്ലാവരും എന്റെ നേരെ തിരിഞ്ഞു…. അവരുടെ കുത്തി കുത്തി ഉള്ള ചോദ്യം കേട്ടപ്പോ എനിക്ക് ആകെ കലി കയറി.

ഞാൻ: ഇവനെ നമ്മുടെ ഗ്യാങ്ങിൽ ഉള്ളവനാ…
ഇനി ഇവനെ ആരു തൊട്ടാലും അവരെ ഇനിയും ഞാൻ അടിക്കും….
നിനക്കൊക്കെ സൗകര്യം ഉണ്ടെങ്കിൽ സപ്പോർട്ട് ചെയ്താൽ മതി…..
ദിയക്ക്‌ ആരുടെയും സഹായം വേണ്ട…..'””

എന്റെ ശബ്ദത്തിന്റെ കാഠിന്യം ക്ലാസ്സ് റൂം മുഴുവൻ വിറപ്പിച്ചു…. റോഷനും മനുവും ആനും മായയും എല്ലാം അന്തം വിട്ടു….

ആൻ: ഇവൻ നമ്മുടെ ഗ്യാങ്ങോ… Impossible

ഞാൻ: why not ? എന്തുകൊണ്ട് ആയിക്കൂടാ…

മനു: f***k off….
ഇവനെ ഗ്യങ്ങിൽ ചേർക്കാൻ ഞാൻ സമ്മതിക്കില്ല….'”

ആനും റോഷനും അത് തന്നെ ഏറ്റ്‌ പറഞ്ഞു.

ഞാൻ: ok, then I leave this f***ing gang….

ഇത്രയും പറഞ്ഞ് നിതിന്റെ കയ്യും പിടിച്ച് ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി.

‘” ചേച്ചി…. ‘”

‘” എന്താടാ…’”

” ചേച്ചി എന്തിനാ അവരോട് വഴക്കിട്ടത്. ….
എനിക്ക് വേണ്ടി ചേച്ചി അവരെ കളയണ്ട….
നാളെ ഞാൻ ചത്താൽ ചേച്ചിക്ക് അവരൊക്കെ കാണൂ….’”

109 Comments

  1. ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…

    ??? കരയിക്കും ണെങ്കിലും നിതിൻ ?

    ബട്ട് kk ആണ് ബെറ്റർ

  2. മാലാഖയെ തേടി

    യാ മോനെ ഇജ്ജാതി ഫീൽ❤❤

    നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.

    അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്

    ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤

  3. karayipichu kalanju bro?
    what a story??

    1. Superb!!!!

  4. Marakkilla orikkalum ithre parayan ullu bro

  5. അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ

  6. ഈ കഥ നേരത്തെ വായിച്ചത് ആണ്‌. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്‌, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
    Thanks dude
    സ്നേഹത്തോടെ
    ദാവീദ്

    1. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
      അധോലോകത്ത് എന്റെ അന്വേഷണം പറയണം

  7. Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
    Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum

    Anyway waiting for your next story

    With love ❤️
    Sivan

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
      ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
      With love
      Dk

  8. അസുരാ..

    എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
    ഒരു രക്ഷേം ഇല്ല..

    നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട്‌ ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.

    നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
    എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ്‌ കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
    അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..

    എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.

    ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..

    കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.

    ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.

    അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. എഴുതിയ വാക്കുകൾ തന്നെ ധാരാളം….
      ഒരുപാട് സ്നേഹം…????

      ഞാനും നിധിനെ ഒരിക്കലും മറക്കില്ല

  9. ശങ്കരഭക്തൻ

    Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?

    1. Tnx ശങ്കരണ്ണ..

  10. Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…

    Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
    Valare Vayki aanu njan ethu kk il vayichathu but it’s vere level …

    Ee thought okke eavidannu varunnu eannalochichirikkanu njan ….

    Eanthayalum chucappichittund…

    Mattoru kadhakkayi kaathirikkunnu….

    ❤️❤️❤️

    1. Ok പാപ്പാ

  11. Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ദേവാസുരൻ ലോഡിങ്…..

  12. ????????????????????????????????????

  13. ഡി. കെ,
    കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
    ഹൃദ്യമായ എഴുത്തിന് ആശംസകൾ…

    1. ???
      സ്നേഹം ജ്വാല ചേട്ടാ…

Comments are closed.