ആൻ: ആ രാജീവും അവന്റെ വാലുകളും അവനെ പിടിച്ചുകൊണ്ട് പോകുന്നുണ്ടായിരുന്നു. അവൻ നന്നായി കരയുന്നുണ്ടായിരുന്നു…. ഇവൻ കഴിഞ്ഞ ജന്മം ഏതോ സീരിയൽ നടി ആണെന്ന് തോനുന്നു.
അവർ അതും പറഞ്ഞ് ചിരിച്ചു…. അവളുടെ വാക്കുകൾ കേട്ടതും ഞാൻ വേഗം ചാടി എഴുന്നേറ്റ് പുറത്തേക്ക് ഓടി….
എന്നാൽ കഴിയുന്ന അത്ര വേഗത്തിൽ ഓടി…..
ബയോളജി ലാബിന്റെ വരാന്തയിൽ രാജീവും കൂട്ടരും വട്ടം കൂടി നിൽപ്പുണ്ട്….
അവരുടെ ചിരിയും കേൾക്കാം…..
അവിടെ നിൽക്കുന്നവരെ തള്ളി മാറ്റി ഞാൻ ആ കുട്ടത്തിന്റെ അകത്തേക്ക് കടന്നു…..
അവടെ കണ്ട കാഴ്ച എന്റെ കണ്ണുകളിൽ ദേഷ്യത്തിന്റെ കനൽ എരിഞ്ഞ് പൊങ്ങി…..രാജീവ് നിതിന്റെ മുറിഞ്ഞ് കെട്ടിയ ഒരു കയ്യിൽ അമർത്തി പിടിച്ചിരിക്കുന്നു…..
വേദന കൊണ്ട് നിതിൻ അലറി കരയുന്നു….
രാജീവ് അത് കണ്ട് അവന്റെ മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങി….
ഞാൻ ഓടിപ്പോയി രാജീവിന്റെ നെഞ്ചിലേക്ക് ചവിട്ടി…. അവൻ കുറച്ച് പിന്നോട്ട് ആഞ്ഞു…..
ഞാൻ അവനെ കോളറിൽ പിടിച്ച് കരണം നോക്കി ഒന്ന് പൊട്ടിച്ചു….
കരണം പൊട്ടിയതിനെ ശബ്ദം അവിടെ എങ്ങും പ്രതിധ്വനിച്ചു.
എടീ ………………..
രാജീവ് എന്നെ നോക്കി അലറി…..
അവൻ എന്റെ നേരെ ഓടിയടുത്തു…..
എന്റെ അടുത്ത് എത്തുന്നതിന്റെ ഒരു അടി മുമ്പ് മനുവിന്റെയും റോഷന്റെയും കാലുകൾ അവന്റെ നെഞ്ചില് പതിഞ്ഞു……
അടി കൊണ്ട അവൻ ഒരു അലർച്ചയോടെ പുറകോട്ട് തെറിച്ച് പോയി….
അടികൊണ്ട് വീണു കിടന്ന അവനെ സഹായിക്കാൻ ആറോ ഏഴോ പേര് മാത്രം മുന്നോട്ട് വന്നു…. നേരത്തെ അവനെ പ്രോത്സഹിച്ചവന്മാർ ഒക്കെ പേടിച്ച് പുറകോട്ട് മാറി…..
പിന്നെ മനുവും റോഷനും എല്ലാവരെയും നന്നായി പെരുമാറുന്നതാണ് കണ്ടത്….
രാജീവിന്റെ പിടിതത്തിന്റെ വേദന മാറിയിട്ടില്ല എന്ന് നിതിന്റെ മുഖത്ത് നിന്ന് എനിക്ക് മനസ്സിലായി….
അവന്റെ കയ്കൾ പിടിച്ച് ഞാൻ വാഷ് ചെയ്യാൻ കൊണ്ടുപോയി…..
കെട്ട് അഴിച്ചപ്പോൾ ഞാൻ കണ്ടത് മുറിയുടെ സൈഡ് എല്ലാം നീര് വച്ചിരിക്കുന്നതാണ്.
“‘ വേദന ഉണ്ടോ…’”
” മ്മ്…”
കലങ്ങിയ കണ്ണുകളാൽ അവൻ ഒന്ന് മൂളിക മാത്രം ചെയ്തു.
‘” ക്ലാസ്സ് കഴിഞ്ഞ് നമുക്ക് ഹോസ്പിറ്റൽ പോവാം.’”
” വേണ്ട ചേച്ചി…’”
” ഞാൻ നിന്നോട് പോണോ എന്നല്ല ചൊതിച്ചത് പോണം എന്നാണ് പറഞ്ഞത്.’”
“മ്മ്”‘
ഒരു ചെറു ചിരിയോടെ അവൻ മൂളി….
അവന്റെ കയ്കൾ ഞാൻ പതിയെ കഴുകി….
‘”സ്സ്…..’”
ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…
??? കരയിക്കും ണെങ്കിലും നിതിൻ ?
ബട്ട് kk ആണ് ബെറ്റർ
യാ മോനെ ഇജ്ജാതി ഫീൽ❤❤
നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.
അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്
ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤
karayipichu kalanju bro?
what a story??
Superb!!!!
Marakkilla orikkalum ithre parayan ullu bro
അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ
???
ഈ കഥ നേരത്തെ വായിച്ചത് ആണ്. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്, വായിച്ച് തീരുമ്പോള് കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
Thanks dude
സ്നേഹത്തോടെ
ദാവീദ്
ഈ സ്നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
അധോലോകത്ത് എന്റെ അന്വേഷണം പറയണം
Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum
Anyway waiting for your next story
With love ❤️
Sivan
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
With love
Dk
അസുരാ..
എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
ഒരു രക്ഷേം ഇല്ല..
നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട് ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.
നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ് കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..
എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.
ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..
കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.
ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.
അടുത്ത കഥക്ക് കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ZAYED ❤️
എഴുതിയ വാക്കുകൾ തന്നെ ധാരാളം….
ഒരുപാട് സ്നേഹം…????
ഞാനും നിധിനെ ഒരിക്കലും മറക്കില്ല
Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?
Tnx ശങ്കരണ്ണ..
Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…
Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
Valare Vayki aanu njan ethu kk il vayichathu but it’s vere level …
Ee thought okke eavidannu varunnu eannalochichirikkanu njan ….
Eanthayalum chucappichittund…
Mattoru kadhakkayi kaathirikkunnu….
❤️❤️❤️
Ok പാപ്പാ
Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ദേവാസുരൻ ലോഡിങ്…..
????????????????????????????????????
????
ഡി. കെ,
കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
ഹൃദ്യമായ എഴുത്തിന് ആശംസകൾ…
???
സ്നേഹം ജ്വാല ചേട്ടാ…