ചക്ഷുസ്സ് 3 [Bhami] 71

ചക്ഷുസ്സ് 3

Author : Bhami

 
ദീപു സ്വപ്നത്തിൽ എന്ന പോലെ ഞെട്ടി എഴുന്നേറ്റു.

കണ്ണു തിരുമി ചുറ്റും നോക്കി  …. ശിക എവിടെ …?

 

ദീപു ബാൽക്കണിയിൽ നിന്നു താഴെക്ക് നോക്കി … ശിക തുളസി ഇറുക്കുന്നു … സെറ്റുസാരിയിൽ അവൾ വളരെ സുന്ദരിയായി ദീപികയ്ക്കു തോന്നി.

 

പുലർച്ചെതന്നെ സുപ്രഭാതം ക്ഷേത്രത്തിൽ നിന്നു ഉയർന്നു കേൾക്കുന്നുണ്ട് … അപ്പോഴാണ് രാവിലെ ക്ഷേത്രത്തിൽ പോവാൻ പറഞ്ഞ കാര്യം അവൾ ഓർത്തത്.

 

സ്വയം തലയ്കടിച്ചു കൊണ്ടവൾ  ബാത്രൂമിലേക്കോടി …..

 

“എന്താടി …. നിന്നോടു ഞാൻ ഇന്നലെ ഒരു കാര്യം പറഞ്ഞായിരുന്നു ഓർമ്മ ഉണ്ടോ തമ്പ്രാട്ടിക്ക്. ”

 

“ഓർമ്മ വന്നത് കൊണ്ടാണല്ലോ ഒരുങ്ങി ഇറങ്ങിയത് ” ദീപുവും വിട്ടു കൊടുത്തില്ല.

 

മോൾക്കറിയോ ഒരാളിന്നലേ ഉമറത്താ കിടന്നേ

 

“വെളുപിനുഞാൻ വന്നു നോകിയപ്പോൾ പേടിച്ചു പോയി …. ” ഇന്ദിരാമ്മ  മാധാവൻ തമ്പിയെ പതിയെ കസേരയിൽ ഇരുത്തി .

 

” ശരി…. അപ്പോ ഇന്നലെ രാത്രി ഞാൻ അറിയാതെ പൊന്നു മോൾ ഇവിടായിരുന്നോ കിടന്നത് ?…”

ദീപു ശികയുടെ കൈതണ്ടയിൽ പിച്ചി

 

“ആ വേദനിപ്പിക്കാതെടി … ” ശിക കൈപിടിച്ചു മാറ്റി.

 

പിന്നെ ഇരുവരു ക്ഷേത്രത്തിലേക്ക് ….

 

“””””””””””””””””””””””””””””””””””””””””””””””””””””””””‘”””””””””‘”””””

 

 

“കുട്ടിയോളെ കാണുന്നില്ലല്ലോ ” ?

 

ഇന്ദിര  മേലായി പടി തൂത്തുവാരലാണ് ….

 

” മഴയത്ത് അപ്പടി ചെളിയായി….”  ഇവിടൊരു ഷീറ്റ് കെട്ടാൻ എത്ര നാളായി വിചാരികുന്നു എന്നെ കൊണ്ടാവണ്ടെ ” അവർ സ്വയം പിറുപിറുത്തു.

 

തിരിഞ്ഞു നോകിയ ഇന്ദിര കണ്ടത് -…പരിചിതമായൊരു മുഖം മുറ്റത്തു സംശയഭാവത്തിൽ നിൽക്കുന്നു.

 

“ആരാണിത് ശാരിയോ ? ഇങ്ങോട്ടൊക്കെയുള്ള വഴി മറന്നോ ?

 

Updated: February 28, 2021 — 11:21 pm

13 Comments

  1. nannayirikkunnu
    kurachoode page undayirunnuvenkil ,,,ithu pettennu theernnu

  2. ഇൗ ഭാഗവും നന്നായിട്ടുണ്ട് കുറച്ച് പേജ് കൂട്ടി ഇടനെ.
    അവരുടെ പോയ കാലം അറിയാൻ ആയി കാത്തിരിക്കുന്നു♥️♥️

  3. ശെടാ പെട്ടെന്ന് തീർന്നല്ലോ…..
    കഥ വായിക്കാൻ നല്ല രസം ഉണ്ട്…..
    പേജ് കൂട്ടിയ കൊള്ളാം

    1. ??Tanaqq support kittun karuthiyathe illa

  4. it is becoming too short day by day .. please try to give a bit for reading.

  5. ഈ ഭാഗം നന്നായിട്ടുണ്ട് ❤❤❤ തുടരുക

  6. നന്നായി തന്നെ മുന്നോട് പോവുന്നുണ്ട് ശിഖയുടേം മീനാക്ഷിടേം കാര്യങ്ങൾ അറിയാൻ വെയിറ്റ് ചെയ്യുന്നു ഇഷ്ട്ടായി കഥ
    സ്നേഹത്തോടെ റിവാന?

    1. Tanqqqqqq rivana??? e support ennum undayamathi ?

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    1 st

Comments are closed.