One Side Love 4[മിഥുൻ] 199

ഇതുവരെ ഈ കഥ വായിച്ചിട്ടില്ലാത്തവർ പഴയ ഭാഗങ്ങൾ വായിക്കണേ….

എൻകൊയറിയിൽ ചോദിച്ചപ്പോൾ മിഥുൻ ഐസിയുവിൽ ആണ്… അമീറും അനുവും എന്ത് ചെയ്യണം എന്നറിയാതെ ഐസിയുവിന് മുന്നിൽ നിന്നു…. (തുടരുന്നു…)

 

One Side Love 4

Author : മിഥുൻ 

[Previous part]

 

അനു ഡോക്ടറിനെ കാണാൻ പോയി… കൂടെ അമീറും… അപ്പൊൾ അമീറിൻ്റെ ഫോണിലേക്ക് ഒരു കോൾ വന്നു… അതുകൊണ്ട് അനു മാത്രം ഡോക്ടറിനെ കാണാൻ കേറി.. അമീർ പുറത്ത് നിന്നു ഫോൺ എടുത്തു..

അമീറിൻ്റെ ഫോണിലേക്ക് വിളിച്ചത് ഷിഹാന ആയിരുന്നു…

“ഹലോ അമീറേ… മിഥുന് എന്നാ പറ്റിയെടാ…”

“അവനു ഒരു ആക്സിഡൻ്റ്… സിറ്റി ഹോസ്പിറ്റലിൽ ഐസിയുവിൽ ആണ്…”

“എൻ്റെ പടച്ചോനെ… എന്നിട്ട് അവനു എങ്ങനുണ്ട് ഇപ്പൊൾ?”

“അറിയില്ല.. അനു ഡോക്ടറിനെ കാണാൻ കേറിയേക്കുവാണ്.. ഇറങ്ങുമ്പോൾ അറിയാം…”

“ഡാ എനിക്കിവിടെ ഇരുന്നാൽ ശെരി ആകില്ല… എന്നെ കൂടെ വന്നു കൊണ്ട് പോകാമോ…”

“ഞാൻ ദാ വരുന്നു…”

അമീർ ഷിഹാനയെ കൊണ്ട് വരാനായി കോളജിലേക്ക് പോയി…

*അതേ സമയം ഡോക്ടറിൻ്റെ റൂമിൽ*
——
“ഹലോ ഡോക്ടർ… ഞാൻ അനു… മിഥുൻ്റെ ഫ്രൻ്റ് ആണ്… എങ്ങനുണ്ട് ഡോക്ടർ ഇപ്പൊൾ…”

“മിഥുന് കുഴപ്പമൊന്നുമില്ല… കയ്യിൽ ഒരു പോട്ടൽ ഉണ്ട്… അതല്ലാതെ കാര്യമായ പരിക്കുകൾ ഒന്നുമില്ല… ഞാൻ 24 hrs ഒബ്സർവേഷനിൽ വച്ചതാണ്… ഇൻ്റേണൽ പ്രോബ്ലം ഒന്നും കണ്ടില്ല.. എന്നാലും ഒബ്സർവേഷ അതിനു ശേഷം മിഥുനെ കൊണ്ട് പോകാം…

ചെറിയ മുറിവുകൾ ഉള്ളൂ… അത് വേഗം ഉണങ്ങിക്കോളും.. പേടിക്കാൻ ഒന്നുമില്ല…”

“താങ്ക്സ് ഡോക്ടർ… എനിക്കൊന്നു കേറി കാണാൻ പറ്റുമോ…?”

“ഇപ്പൊൾ മയക്കത്തിലാണ്… സെഡേഷനുള്ള മരുന്ന് കൊടുത്തേക്കുവാണ്… കാണുന്നതിന് കുഴപ്പമില്ല… പക്ഷേ ഇപ്പൊൾ ഉണർത്താതിരിക്കുക…”

“താങ്ക്സ് ഡോക്ടർ…” അനു ഡോക്ടറിൻ്റെ കാബിന് പുറത്തിറങ്ങി…

17 Comments

  1. ❤️❤️❤️

    1. ❣️

  2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ???

    1. ❣️

  3. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. ❣️

  4. ????

    1. ❣️

  5. Nice bro, ❤️?

    1. ❣️

  6. കഥ നന്നായി തന്നെ പോകുന്നുണ്ട്❣️
    സ്പീഡ് കുറച്ചു കൂടുതൽ ആവുകയ പെട്ടന്ന് തീരുന്ന പോലെ.
    പിന്നെ ആക്സിഡന്റ് തൊട്ടുള്ള കാര്യങ്ങൽ അനുവിന്റെ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി ഇരുന്നെങ്കിൽ നന്നായിരുന്നേനെ എന്നാണ് എന്റെ അഭിപ്രായം.
    അടുത്ത part കുറച്ച് കൂടെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക കാത്തിരിക്കുന്നു♥️♥️

    1. Sneham bro… Speed koodiyennu thonniyo… Njan adutha partil ready akkan shramikkam

      Snehathode midhun

  7. അത് textil പേജ് ബ്രേക്ക് കോഡ് ഇട്ടാൽ മതി

    1. Thanks rivana

  8. Kadha പേജുകൾ ആക്കി കാണിക്കാൻ വഴി ഉണ്ടോ

    1. ❤️

Comments are closed.