കർമ 4
Author : Vyshu
[ Previous Part ]
താൻ ഏതായാലും ഒന്ന് അലെർട് ആയി ഇരിക്കണം. പുറത്തേക്കൊന്നും പോകണ്ട. ഞാൻ രാവിലെ വന്ന് പിക്ക് ചെയ്യാം.
Ok സാർ.
Ok good night.
……………..
ആന്റണിയുടെ ഫോൺ കോൾ ഡിസ്ക്കണക്ട് ആയതിനു പിന്നാലെ സുബാഷിന്റെ ഫോൺ റിങ് ചെയ്ത്.
നോക്കുമ്പോൾ അനി സൈബർ സെൽ.
ഹലോ അനി.?
ആ സുബാഷേട്ടാ.ശബ്ദത്തിന് എന്താ ഒരു പതർച്ച?
ഇപ്പോൾ വീട്ടിൽ അല്ലെ?
ഒന്നും ഇല്ലടാ. ഞാൻ വീട്ടിലാ.
സുബാഷേട്ടാ എന്നോട് തന്നെ വേണം കളവ് പറയാൻ.
ഇന്നലെ നീതു ചേച്ചി വിളിച്ചിരുന്നു. സുബാഷേട്ടൻ രണ്ട് മൂന്നു ദിവസമായി ആകെ ടെൻഷനിൽ ആണെന്ന് പറഞ്ഞു.
ചെറിയ പ്രശ്നങ്ങൾ ഉണ്ടെടാ ഞാൻ നേരിൽ കാണുമ്പോൾ പറയാം.
ഇപ്പോഴത്തെ കേസ് ആണോ പ്രശ്നം?
അതേടാ.?
ഞാൻ അതിനെ ക്കുറിച്ച് പറയാനാ വിളിച്ചേ. വക്കില്‍ മിസ്സ് ആയ സ്ഥലത്തെ ടവർ ലൊക്കേഷനിൽ മിസ്സിംഗ് ആയ സമയം വച്ച് ഞാൻ നമ്പേഴ്സ് ട്രാക്ക് ചെയ്തിട്ടുണ്ട്. ആ ഡാറ്റാസ് സോർട് ചെയ്ത് ഒരു 22 പേരുടേ ഡീറ്റെയിൽസ് ഞാൻ സുബാഷേട്ടന്റെ ജിമെയിലിലേക്ക് അയച്ചിട്ടുണ്ട്. അവിടെ രണ്ട് നെറ്റ്വർക്കിന് മാത്രമേ റേഞ്ച് ഉള്ളു. അത് കൊണ്ട് ഡാറ്റാസ് കുറച്ച് കൂടി കൃത്യമായിരിക്കും. ആ വിവരങ്ങൾ വച്ച് സുബാഷേട്ടൻ ഒന്ന് ട്രൈ ചെയ് എന്തെങ്കിലും തടയാതിരിക്കില്ല.
Ok ഡാ ഞാൻ നോക്കാം.
നല്ല എഴുത്ത്, തുടരുക…
♥️♥️♥️
മുന്നോട്ട് പോകട്ടെ ആശംസകൾ
♥️♥️♥️
?♥️♥️♥️
Kollam bro nanayi munpot pokunund.
സ്നേഹത്തോടെ❤️
♥️♥️♥️?
കൊളളാ൦
♥️♥️♥️?
സൂപ്പർ കഥ
കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ
♥️♥️♥️?
???
കിടിലൻ ഒരു രക്ഷയുമില്ല ,???
♥️♥️♥️?
❤