നിർഭയം 6 [AK] 299

നിർഭയം 5

Nirbhayam 5 | Author : AK | Previous Part

ആദ്യം തന്നെ വൈകിയതിന് ക്ഷമ ചോദിക്കുന്നു… കുറച്ചു ദിവസങ്ങളായി എഴുതാനുള്ള ഒരു സാഹചര്യം അല്ലായിരുന്നു… ഇനി വേഗത്തിൽ തന്നെ അടുത്ത ഭാഗങ്ങൾ ഇടാൻ ശ്രമിക്കാം…

 

***************************

“വിവേകേട്ടൻ… കൊള്ളാലോടി പെണ്ണെ…നിനക്കവനെ അറിയോ…”

 

“അത്‌ പിന്നെ… ചേച്ചീ… വിവേകേട്ടൻ ന്റെ കോളേജിൽ സീനിയർ ആയിരുന്നു…”

 

“ഏഹ്.. “

തെല്ലൊരത്ഭുതത്തോട് കൂടി മഞ്ജു അവളെ നോക്കി…

 

“എന്നിട്ടും അവന് നിന്നെ അറിയില്ലല്ലോ പെണ്ണെ… അവന്റെ ഏരിയയിൽ കെട്ടിക്കൊണ്ട് വന്നതാണെന്നെ അറിയുള്ളുവല്ലോ… “

 

“ഹ്മ്മ്..”

 

അവളൊന്ന് തല താഴ്ത്തി…

 

“ചേച്ചീ… വിവേകേട്ടൻ പിജി ആയിരുന്നു..ഞാൻ ഡിഗ്രിയും…”

 

“ആ.. അങ്ങനെ പറ… അതാണ് അറിയാത്തത്… നിങ്ങൾ അപ്പൊ ഒരേ വിഷയമല്ലല്ലേ..”

 

“ഞാൻ ബി കോം ആയിരുന്നു… ഏട്ടൻ സോഷ്യോളജി…”

 

“അത്‌ ശരി… നിനക്ക് ഇത്രയും ഒക്കെ അറിയുമായിരുന്നോ…”

 

“ഇത്രയേ അറിയുള്ളൂ… അന്ന് പത്രമിടാൻ വന്നപ്പോൾ കണ്ടിരുന്നു… അന്നാണ് ആ ഏരിയയിൽ ആണ് വീടെന്ന് മനസ്സിലായെ… പിന്നെ…”

 

അവളുടെ നിറഞ്ഞു വന്ന കണ്ണുകൾക്ക് പിന്നിലെ കാരണമെന്തെന്ന് മഞ്ജുവിന് മനസ്സിലായില്ല…

 

“പിന്നെ…??”

 

“അന്ന് മനസ്സിലായെന്ന് കരുതി… പിറ്റേന്ന് രാവിലെ ഞാൻ ഒരുപാട് നേരം പ്രതീക്ഷിച്ചു… പക്ഷെ വേറെ ആളാണ് വന്നത് പത്രമിടാൻ… എല്ലാം അറിഞ്ഞു രക്ഷിക്കാൻ വിവേകേട്ടനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു…”

36 Comments

  1. Bro last part vendayirunnu avare kollanda ennanu ente abhiprayam
    Waiting for next part

  2. കഥ നല്ല ത്രില്ലിംഗ് ആയി മുന്നോട്ട് പോകുന്നു, എഴുത്തും സൂപ്പർ, തുടർഭാഗം ഉടനെ വരുമെന്ന് കരുതുന്നു…

    1. ഉടനെ വരുത്താം നമുക്ക്… സ്നേഹം ♥️

  3. Nice story bro??

    1. ♥️♥️സ്നേഹം ബ്രോ

  4. മഞ്ജുവിനും നന്ദനും ഒന്നും സംഭവിക്കരുത് അവർ മരിച്ചിട്ട് വിവേക് വന്നിട്ട് എന്ത് കാര്യം മഞ്ജുവിനും നന്ദുവിനും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ നിർത്തി അവൻ പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം?????????????????????????

    1. ??എങ്ങനെയാവും എന്ന് നമുക്ക് നോക്കാം ബ്രോ..♥️♥️♥️സ്നേഹം മാത്രം..

  5. ,❤️❤️❤️❤️

  6. അടിപൊളി ത്രില്ലർ

    1. നന്ദി രാവണൻ ♥️

  7. Story adipoli aan but last scene vendayirunnu , eppozhum kanunna pole … anyway ente abhiprayam paranju….
    All the best…
    Waiting for next par!!

    1. അഭിപ്രായം എന്തായാലും പറയണമല്ലോ ബ്രോ… ഒത്തിരി സന്തോഷം, സ്നേഹം..♥️♥️

      1. Vera onnum alla bro … story vayikumbol anganathe scenes ishta allathath kond aakum ( I mean ” ee villain rape scene “) …chilapol njn ath story il polum vayikkan agrahikunnillayirikkum..maybe… Enthayalum next part wait cheyunnu.
        ???

        1. മനസ്സിലായി ബ്രോ… അടുത്ത ഭാഗം വൈകാതെ വരും…

  8. Kolam kto ❤️❤️❤️

    1. Thanks dear♥️

  9. ഈ പാർട്ടും ഒരുപാട് ഇഷ്ട്ടമായി ബ്രോ
    എന്തോ സാഹചര്യം മോശം ആയിരുന്നു എന്ന് തുടക്കത്തിൽ പറഞ്ഞത് കണ്ടു ഇപ്പോൾ എല്ലാം ഒക്കെ ആയി എന്ന് കരുതുന്നു Take care anyway ?

    ❤️❤️❤️

    1. ഒക്കെയാണ് ബ്രോ.. ഒത്തിരി സന്തോഷം ♥️

  10. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

  11. MRIDUL K APPUKKUTTAN

    ?????

    1. അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…

  12. MRIDUL K APPUKKUTTAN

    ?????

  13. വിരഹ കാമുകൻ???

    2second ❤❤❤

    1. ❤️❤️❤️
      അടിപൊളി bro

      1. ♥️thanks dear

  14. ഫസ്റ്റ് ഞാൻ

Comments are closed.