അകലെ 3 [Rambo] 1876

അകലെ 3

Akale Part 3 | Author : Rambo | Previous Part

 

“ഞങ്ങൾ എത്തുന്നതിനുമുന്നേ ഒരു ബസ് പോവുന്നുണ്ട്…അതിൽനിന്നും രണ്ടു കണ്ണുകൾ എന്നെ കൊത്തിവലിച്ചും..
ബസ്സിനൊപ്പം അവളും അകലെ മാഞ്ഞു…എന്നിലേക്കലിഞ്ഞു ചേരാനായി?”ഞാൻ ആകെ അന്താളിച്ചു നിൽക്കുവായിരുന്നു…അവൾ ആരെന്നോ എന്തെന്നോ അറിയില്ല….
ആകെ ആ 2 കണ്ണുകൾ മാത്രേ കണ്ടുള്ളൂ….ഒറ്റനോക്കിൽ തന്നെ അതെന്റെഹൃദയത്തിൽ പതിഞ്ഞുപോയി?

എന്റെ കിളിപോയ നില്പ് കണ്ടിട്ടാണെന്നുതോന്നുന്നു സുര ഒന്നു തട്ടിവിളിച്ചു….ശേഷം എന്താ എന്ന രീതിയിൽ ഒന്നു പുരികം പൊക്കി….
സത്യത്തിൽ അവൻ വിളിച്ചനേരത്താണ് ഞാൻ സ്ഥലകാല ബോധത്തിലേക്ക് വന്നത്….

“എന്തൂട്ട് മണ്ടനാടോ താൻ….ലവളുടെ മുഖമെങ്കിലും നോക്കിക്കൂടയിരുന്നോ….മ്ലേച്ഛൻ”

നോക്കണ്ട….മനസ്സാക്ഷി തെണ്ടിയാണ്…പുല്ല്??
അതിനു വേറെ പണിയൊന്നും ഇല്ലല്ലോ…പരട്ട.

എന്തായാലും എന്റെ മനസ്സമാധാനം പോയിക്കിട്ടി….അവിടെ നിന്ന് ബാക്കിയുള്ളതുകൂടെ കളയാൻ നിന്നില്ല… നേരെ വീട്ടിലേക്കു വിട്ടു..

എന്തായാലും നല്ല പരിപാടി ഒക്കെ ആയിരുന്നു ട്ടോ…സദ്യയും ആഘോഷവും എല്ലാമായി പൊളിച്ചിട്ടുണ്ട്…കോളേജിലെ ആദ്യത്തെ ആഘോഷം തന്നെ ഓർമയിലേക്കൊരു ഏടായിട്ടുണ്ട്..??

ചില കരടുകൾ ഉണ്ടെന്നത് ഒഴിച്ചാൽ…???

വീട്ടിലെത്തി കിടന്നിട്ടും ഉറക്കം ഒന്നും വന്നില്ല….ഓ..നിങ്ങള് വിചാരിക്കുന്നുണ്ടാവും അവളെ പറ്റി ആലോജിക്കുവാന്ന്…അയ്യേ…

28 Comments

  1. ❤️❤️❤️❤️❤️

  2. ♨♨ അർജുനൻ പിള്ള ♨♨

    ??????

  3. അടുത്ത ഭാഗം എന്ന് വരും

    1. 2 week aayi bro koduthit…no idea?

  4. Vayikkaatte settaa.. First 2 part poliyee.. Keep going man

  5. Rambo..,,,!!!
    എടാ ഞാൻ വായിച്ചിട്ടില്ല…,,,
    വായിച്ചിട്ട് അഭിപ്രായം പറയാം…..,,,
    നാളെയോ മറ്റന്നാളോ വായിക്കും…✌️✌️
    ???

    1. സമയം പോലെ വായിക്കു ബ്രോ??☺️

      1. അടിപൊളി ബ്രോ ❤️❤️❤️

  6. വായിച്ചതാണ്.ഇഷ്ടപ്പെട്ടതും. എക്‌സം കഴിഞ്ഞോ നിന്റെ

    1. നാളെ ആയിരുന്നു ലാസ്റ്റ്..ഇപ്പൊ മാറ്റി??

  7. ❤️❤️❤️

    1. നന്ദി സഹോ?

    1. Powli macha?❤️?

    1. Tnx ബ്രോ??

  8. പറയണ്ടല്ലോ ഓർമ്മയുണ്ടാവില്ലേ

    അടിപൊളി ആണ് ❤

    1. ☺️☺️☺️☺️

      മറന്നിട്ടില്ല

      1. ?❤❤

  9. Yuvi and cr7 onnonnara combination muthe athu pwolichu ketto . Story yum pwoli

    1. ???

      രണ്ടും ജിന്നല്ലേ ഭായ്??

    1. നന്ദി ബ്രോ??

  10. രാഹുൽ പിവി

    ❤️❤️❤️

    1. എവിടെടോ…ഇന്ന് കണ്ടില്ലല്ലോ??

      1. രാഹുൽ പിവി

        പരീക്ഷയ്ക്ക് വല്ലോം ഇരുന്ന് പഠിക്കേണ്ടത് കൊണ്ട് മാത്രം മാറിയത് ആണ് അല്ലെങ്കിൽ അറിയാലോ എന്നെ

        1. എടാ…എനിക്കും പ്രാന്ത് ആവുന്നുണ്ട്???

Comments are closed.