❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️ [??????? ????????] 332

️❤️✨️ശാലിനിസിദ്ധാർത്ഥം11✨️❤️

           Author : [??????? ????????]

                              [Previous Part]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

ഒരു ചിന്ന ഓർമപ്പെടുത്തൽ…? 

 

ഡിയർ ഗയ്‌സ്…❤️✨️ 

നിങ്ങളിൽ, ❤️✨️ശാലിനിസിദ്ധാർത്ഥം❤️✨️ എന്ന ഈ കഥാപരമ്പര വായിക്കുന്നവരിൽ, എന്റെ മറ്റൊരു കഥാ പരമ്പരയായ ‘ ??__സുനന്ദാ? ?’ വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ അറിവിലേക്കായി ഒരു Updation…

Sunandha സീരിസിന്റെ നേരെത്തെ പബ്ലിഷ് ചെയ്ത ഭാഗങ്ങളും, ഇനി വരാനിരിക്കുന്ന ഭാഗങ്ങളും സൈറ്റിൽ താത്കാലികമായി, അനിശ്ചിതകാലത്തേക്ക് ഡ്രാഫ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നുവെന്നും… 

ശാലിനിസിദ്ധാർത്ഥമെന്ന ഈയൊരു കഥാപരമ്പര അവസാനിച്ചതിനു ശേഷം

“?? __സുനന്ദാ__??”  സീരീസ്, പുനരാരംഭിക്കുമെന്നും അറിയിച്ചു കൊള്ളുന്നു…?? 

( ഇല്ലെങ്കിൽ ലൈഫിലെ തിരക്കിനിടയിൽ ഇതെല്ലാം എല്ലാം കൂടെ Delay ആയിക്കൊണ്ടിരിക്കും ? ആ ഒരു പ്രശ്നം ഒഴിവാക്കാനും കൂടിയാണ് ഈയൊരു നീക്കമെന്നും അറിയിച്ചു കൊള്ളുന്നു ??

 ഇനിയങ്ങോട്ട് Shalinisidhartham നീണ്ട നീണ്ട ഇടവേളകളില്ലാതെ നിങ്ങളുടെ മുന്നിലേക്ക് വരുന്നതായിരിക്കും.. ?) 

             സ്നേഹത്തോടെ… ✒️❤️

 

ഇനി കഥയിലേക്ക്…

 

ധനുഷ് : “എനിക്കറിയാമായിരുന്നു നീ തന്നെയാണ് ഈയൊരു ക്വട്ടേഷൻ ഇവന് തന്നെ കൊടുത്തതെന്നു… കാരണം എന്നെ നശിപ്പിക്കാൻ നീയേത് അറ്റം വരെയും പോകുമെന്ന് എനിക്കറിയാമെടാ… “

 

“അതുകൊണ്ടല്ലേ ഞാൻ നിന്നെ ഇവരെ കൊണ്ട് കിഡ്നാപ്പ് ചെയ്യിപ്പിച്ചത്… ഇവരാകുമ്പോൾ നമ്മൾ ഏൽപ്പിക്കുന്ന ജോലി, വാല്യൂ ഫോർ മണി’ എന്ന പോളിസി പാലിച്ചുകൊണ്ടാ നിർവഹിക്കുന്നത്.” ആൽബി അത്രയും പറഞ്ഞിട്ട് അഷിന്റെ അടുത്ത് ചെന്ന് അയാൾക്ക് കൈകൊടുത്തു…

തുടരുന്നു…

അഷിൻ ഒരു ക്രൂരമായ ചെറുചിരിയോടെ ആൽബിക്ക് കൈകൊടുത്ത്, അവനെ തന്റെയരികിലേക്ക് ആശ്ലേഷിച്ചു. ആൽബിയെന്നിട്ട് തിരിഞ്ഞ് അഷിന്റെ ചുമലിൽ കൈവെച്ച് ധനുഷിനെ നോക്കി.

: “അഷിൻ സാബ്, നമ്മുക്കിവനെയൊന്നു സാബിന്റെ പുതിയ മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഉപയോഗപ്പെടുത്തിയാലോ… എന്താ സാബിന്റെ അഭിപ്രായം…”

“ഷുവർ മൈ ബോയ്… അരേ, മേരേ ബോയ്സ്… Hold Him Tightly and Bring that

Special Medicine Suitcase. എന്ന് ധനുഷിന് നേരെ ചൂണ്ടി കൊണ്ടയാൾ തന്റെ ഗ്യാങ് മെമ്പേഴ്സിനെ വിളിച്ച് കുറച്ച് പേരെ ധനുഷിന് നേരെയും ഒരുത്തനെ അയാളുടെ New Medicine എടുക്കാനുമായി പറഞ്ഞുവിട്ടു.

“ജീ സാബ്…” അഷിന്റെ ഉത്തരവ് അനുസരിച്ചിട്ടെന്നവണ്ണം അഷിന്റെ പിറകിൽ നിന്നിരുന്ന ചില ഗുണ്ടകൾ ധനുഷിനെ പിടിച്ച് വെക്കാനായി സമീപിച്ചു.

അപ്പോഴേക്കും ഒരുത്തൻ അഷിൻ കൊണ്ടുവരാനാവശ്യപ്പെട്ട ‘സ്പെഷ്യൽ മെഡിസിനടങ്ങിയ’ സ്യൂട്ട്കേസും അവിടേക്കു കൊണ്ടു വന്നു.

കൈ തോക്കുകൾ പോലെയുള്ള ചെറിയ ആയുധങ്ങൾ കൊണ്ട് നടക്കാവുന്ന വളരെ ചെറിയ സ്യൂട്ട്കേസ് പോലെയൊരു ബ്ലാക്ക് ലെതെർ കവറുള്ള സ്യൂട്ട്കേസായിരുന്നു അയാളുടെ കൈയിലുണ്ടായിരുന്നത്… അയാളാ കേസ് അഷിന് കൈമാറിയിട്ട് മാറിനിന്നു.

35 Comments

  1. അടുത്ത പാർട്ട്‌ എപ്പോ വരും bro കട്ട waiting ആണ്

    1. അശ്വിനി കുമാരൻ

      ഈ Week Last വരും ബ്രോ.. ഇപ്പോൾ Tight Schedule ആയത് കാരണം എഴുതാൻ ഒട്ടും ടൈം കിട്ടാത്തത് കൊണ്ടാണ് story Delay ആകുന്നത്.

      1. Ok bro adipoli story annu ♥️♥️♥️

  2. ❤❤❤

  3. നിധീഷ്

    ❤❤❤❤❤

  4. Adutha part odane undavumo☹️☹️

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. ❤❤❤❤❤

  7. അടുത്ത പാർട്ടി വേഗം പോരട്ട് ഗ്യാപ്പ് ഇടല്ല് flow പേക്കു൦.പിന്നെ വേറെ കഥ എഴുതി complete ആക്കിട്ട് ഇട്ട മതി. അപ്പോൾ complicate ആക്കില്ലല്ലൊ. കഥ ചെറിയ കൺഫ്യൂഷ്യൻ വരുന്നുണ്ട്. അത് പിന്നീട് ഉള്ള ഭാഗ൦ വരു൩ൊഴക്കു൦ തീരു൦ എന്ന് വിച്ചാരിക്കുന്നു

  8. Ithu ഇപ്പോൾ സിദ്ധാർത്ഥനും കുടുംബത്തിനും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായല്ലോ. ഒരുവശത്ത് സിദ്ധാർത്ഥിന് പാതി ജീവിച്ച് അവസ്ഥ മറുവശത്ത് അവനെ കാത്തിരിക്കുന്ന വിഷമമേറിയ ആബൽ ഘട്ടങ്ങൾ. സിദ്ധം പ്രവചിച്ചതുപോലെ അവന്റെ ഉറ്റ ചങ്ങാതിയും തേരാളിയും ആയ അർജുൻ വരവോടെ അവന്റെ ഓർമശക്തിയും തിരിച്ചു വരട്ടെ. ഇനിയങ്ങോട്ട് സംഘർഷഭരിതമായ നിമിഷങ്ങൾ ആണല്ലോ കുമാരൻ ജി.?. കാത്തിരിക്കുന്നു അടുത്ത സംഘർഷഭരിതമായ ഭാഗങ്ങൾക്കായി.

    1. അശ്വിനി കുമാരൻ

      Sure.. ?
      Thenkz Broi.. ❤️✨️
      ??

  9. കഴിഞ്ഞ രണ്ടു പാർട്ടും ശോകം, വയ്യ എഴുത്തുകാരന് വയ്യ. വലിച്ചു നീട്ടി ഇങ്ങനെ കൊണ്ട് പോകുന്നു.

    1. അശ്വിനി കുമാരൻ

      താങ്കൾക്കിത് വായിക്കാൻ താല്പര്യമില്ലെങ്കിൽ അത് വായിക്കാതിരിക്കാനുള്ള സന്മനസ്സങ്കിലും കാണിക്കണം Mister… ??

      1. വായിക്കുന്നത് കൊണ്ടാണ് കമന്റ്‌ ഇടുന്നത്, നല്ലതാണെങ്കിൽ നല്ലത് പറയും. ഇതു ഒരുമാതിരി മലയാളം സംവിധായകരെ പോലെ സിനിമ റിവ്യൂ ചെയ്യുന്നവർക്ക് ഇട്ടു കൊട്ടിയം പോലെ ഡയലോഗ് അടിക്കരുത്. ഓരോ സ്ഥലത്തു എഴുത്ത് അരോചകം ആണ് പിന്നെ കഴിഞ്ഞ പാർട്ടിൽ കഥാ നായകന് ചെറിയൊരു സ്പേസ് പിന്നെ എന്തൊക്കെയോ എവിടെക്കൊയോ കൊണ്ട് പോകുന്നു കഥയെ. ഇമോഷൻസ് പിന്നെ കുറ്റപ്പെടുത്തലുകൾ അവ ഒക്കെ ബോർ ആയി തോന്നുന്നു. വയ്യ എഴുത്തുകാരന് വയ്യ മിസ്റ്റർ.

        1. അന്ദ്രു

          പറ്റില്ലെങ്കിൽ നീ വായിക്കണ്ട നിർത്തി പോടോ കെടന്ന് കോണക്കാതെ

          1. കൊണക്കണോ വേണ്ടയൊന്നു ഞാൻ തീരുമാനിക്കും. അഭിപ്രായം പറയേണ്ടത് പറയേം ചെയ്യും. നീ പോയി നിന്റെ പണി നോക്ക്.

        2. മനോരോഗി

          നിയേത മലരേ.. തനിക്ക് മാത്രേ ഈ വയ്യായ്ക ഉള്ളൂ… കെട്ടെറങ്ങുമ്പോ വന്ന് വായീര്.. ഓരോ പടു skyകൾ ?

          1. വയ്യായ്ക എഴുത്ത് കാരന്, കേട്ടറങ്ങുമ്പോൾ എന്നത്, താൻ സ്വയം മനസ്സിരിത്തി വായിച്ചാൽ കെട്ടു ആർക്കാന്നു മനസ്സിലാവും. ആര് എന്ത് പറഞ്ഞാലും അപ്പൊ ഇടുന്ന ഒരു വാക്ക് കെട്ടു.

          2. മനോരോഗി

            ഒന്ന് പോടെയ്.. ഒരു കഥ എഴുതാൻ എത്രത്തോളം പാടുണ്ട് ന്ന് അറിയണേൽ ഒന്ന് എഴുതിനോക്ക്…അല്ലാണ്ട് എഴുതുന്നവരുടെ കമന്റി പോയി കൊണച്ചാ ഇതുപോലെ കേൾക്കേണ്ടി വന്നെന്നിരിക്കും… എഴുത്ത്കാരൻ മാന്യമായി സംസാരിച്ചത് അതവന്റെ കമന്റ് ബോക്സ്‌ ആയതുകൊണ്ടാ.. തന്നെപോലുള്ള മെഴുകിയ കമന്റ് ഇടുന്നോരെ ഇന്ന് കാണാൻ തുടങ്ങിയതല്ല… ചുമ്മാ അടിച്ച ഡയലോഗ് തിരിച്ചടിക്കാതെ എണീറ്റ് പോടെയ്

          3. മലർ നിന്റെ തന്ത , പിന്നെ നിന്റെ കൈയിൽ എറിയാൻ പണം ഉണ്ടോ. ഉണ്ട്‌ എങ്കിൽ തരാടാ നിനക്ക് കഥ, അഭിപ്രായം പറഞ്ഞത് എഴുത്തിനോട്, നീ ആര് മലരേ

        3. ന്നാ താൻ വന്ന് കഥ എഴുത് ?.

          1. ആസ്വാധനവും എഴുത്തും 2 രണ്ടാണ്, എഴുത്തിൽ ഒരു ആത്മാവുണ്ട്. അത് നഷ്ടപെടുമ്പോൾ കഥ ഇഴയും. പിന്നെ ഇവിടെ ഈ കഥയിൽ ഹീറോയുടെ സിസ്റ്റർ ചെയുന്ന രോഷ പ്രകടനങ്ങൾ ദഹിക്കുന്നില്ല. പിന്നെ ഹോസ്പിറ്റൽ ഡയലോഗ്സ്.

  10. മനോരോഗി

    ഞാനിത്രയും ക്രൂരനാരുന്നോ ?

    1. അശ്വിനി കുമാരൻ

      എന്നാടാ മോനുസേ ക്രൂരത കൂടി പോയോ… ??

  11. ee part kurachukoodi interesting aayittundu. lag ottumilla
    good attempt again.

    1. അശ്വിനി കുമാരൻ

      താങ്ക്യൂ Santhosh Ser.. ❤️✨️?

  12. കണ്ടു വായിച്ചിട്ട പറയാം ഇച്ചിരി ബിസി ആണ്

  13. Truly,I dont understand anything from this part..?
    Maybe the next part could make it clear..?
    I like the way u try to express the feelings …??
    U r really a skilled writer??
    Think u will come apart with the next part soon .wait eagerly beautiful❤️

    1. അശ്വിനി കുമാരൻ

      What… ?
      അടുത്തതിൽ എല്ലാം ക്ലിയർ ചെയ്യാൻ ശ്രമിക്കാം… ?
      Any way താങ്ക്യൂ Very Much… ?❤️✨️

    2. സ്വാമി തണുപ്പത്തു കിടുകിടാനന്ത

      നീ എന്ത് ദുഷ്ടയാ ? ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കാമോ ? എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യവും വെറുപ്പും ?
      ബാക്കി പാർട്സ് ഉടനെ കാണോ ? ഒടുക്കത്തെ ആകാംഷയ ‼️

      1. അശ്വിനി കുമാരൻ

        എന്തായാലും ഉണ്ടാകും… ?
        Thenks ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️❤️✨️

  14. ത്രിലോക്

    How cruel ??

    1. അശ്വിനി കുമാരൻ

      Sorry Da കുട്ടാ…?
      നിനക്ക് വിഷമം ആവുമെന്ന് ഞാൻ കരുതിയില്ല… ?

Comments are closed.