✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨️ [??????? ????????] 229

✨️❤️ശാലിനിസിദ്ധാർത്ഥം 5❤️✨   Author : [ ??????? ???????? ]

 [previous Part ]

 

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

 

 

അവർ മൂന്നു പേരും അന്തംവിട്ട് ഭാമയുടെ ആ പോക്ക് നോക്കി നിന്നു.

 

“അച്ഛാ, അമ്മയെന്താ ഇങ്ങനെ…??? എന്ത് പറ്റി അമ്മയ്ക്ക്..!”

സിതാര സംശയത്തോടെ അവളുടെ അച്ഛനോട് ചോദിച്ചു.

 

“ആ അറിയില്ലടി മോളേ… മിക്കവാറും ‘മിത്രയോ, ജിത്തുവോ അടിയും മേടിച്ച് പണിയും കിട്ടി ഇങ്ങോട്ട് വരുമോ’ എന്ന ടെൻഷൻ കാരണമായിരിക്കും നിങ്ങളുടെ അമ്മ അങ്ങനെ പറഞ്ഞത്. അതൊന്നും സാരമാക്കണ്ട കേട്ടോ…”

 

“ഹ്മ്മ് ശെരി ശെരി…” സിതാര തലയാട്ടി.

 

“അല്ലച്ഛാ… എനിക്കൊരു സംശയം…???. ഇനി മിത്രേടത്തി വല്ല തല്ലിലെങ്ങാനും പെട്ടോ ??? സിദ്ധാർഥിന് സംശയം.

 

” ഡേയ് പിള്ളേരേ, വേഗം ഭക്ഷണം കഴിച്ചിട്ട് പാത്രം തരിൻ… എനിക്ക് ഒരുകൂട്ടം പണിയുള്ളതാ…

 

അടുക്കളയിൽ നിന്ന് ഒരു ഗർജനമവർ കേട്ടു.

 

” ശേ… ഇനി ഈ പരിപാടിയൊന്നും നടക്കില്ല കുട്ടികളേ.. നമ്മൾക്ക് വേഗം ബ്രേക്ഫാസ്റ് കഴിച്ചിട്ട് ഓരോന്നിനുമുള്ള ഒരുക്കങ്ങൾ നടത്താം.

 

പിന്നെ, മോൻ ഒരു കാര്യം ചെയ്യ്, ചേച്ചി വരുമ്പോൾ നീ തന്നെ നേരിട്ട് ചോദിക്ക് കേട്ടോ.” റാം അത്രയും പറഞ്ഞിട്ട് ബാക്കിയുണ്ടായിരുന്ന ഭക്ഷണം കഴിക്കാനാരംഭിച്ചു.

 

“എന്നാ ശെരിയച്ഛാ, ഞാൻ തന്നെ ചേച്ചിയോട് നേരിട്ട് ചോദിക്കാം… ” സിദ്ധാർഥ് ആ നേരം, ചിലതൊക്കെ മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു….

 

***************************************************

 

“എടാ, കാറ് നീ തന്നെ ഡ്രൈവ് ചെയ്യുന്നതെന്തിനാ ??? അതും പതിയെ … ഓട്ടോപൈലറ്റ് മോഡിൽ ഓടിച്ചാൽ പോരേ…”

 

അന്നത്തെ ദൗത്യമെല്ലാം കഴിഞ്ഞ്, തിരികെ സഹസ്രമംഗലത്തെക്കുള്ള യാത്രക്കിടയിൽ കാറ് ഡ്രൈവ് ചെയ്തിരുന്നത് ജിത്തുവായിരുന്നു. കോ ഡ്രൈവർ സീറ്റിൽ മിത്രയുമുണ്ട്.

 

ഇത്രയും അടിയും ഇടിയും നടത്തി തളർന്നിട്ടും തന്റെ നേർപാതിയുടെ, ആ, കൂസലില്ലാത്ത ഡ്രൈവിംഗ് കണ്ടിട്ടാണ് അവളെങ്ങനെ ചോദിച്ചത്…

 

“ഹേയ് അതൊന്നും പറ്റില്ല…. ഇത് ക്രൂയ്‌സ് ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം, അത് ഓടിക്കുമ്പോഴേ നിനക്ക് മനസ്സിലാകൂ… ഇവളെ ശെരിക്കും നിനക്കറിയാഞ്ഞിട്ടാ.

 

ഇവെളുണ്ടല്ലോ, ഇവൾ വെറും കാർ അല്ലെന്നു നിനക്ക് അറിയാമല്ലോ.

നമ്മുടെ ഓർഗാണൈസേഷൻ, നമ്മളെ പോലെയുള്ള ഏജന്റുകൾക്ക് വേണ്ടി സ്പെഷ്യലായി നിർമിച്ച കാറാണിത്…

 

ഇവളുടെ ഒറിജിനൽ പതിപ്പായ…”

27 Comments

  1. എന്തിനാണ് മിത്ര മറ്റുള്ളവരുടെ (അവരുടെ വീട്ടുകാരുടെ) മുൻപിൽ ജിത്തുവെട്ടൻ എന്നു വിളിക്കുന്നത് എന്നു വിളിക്കുന്നത്…അവർ പരസ്പരം പേരുവിളിച്ചാണ്‌ സംസാരിക്കുന്നതെങ്കിൽ അവരുടെ മുൻപിലും അങ്ങിനെ തന്നെ മതിയർന്നു… ഔതോർ ആയ നിങ്ങൾ ആ chartersinu കൊടുത്ത ഇൻഡ്രോഡിഷൻ വളരെ വലുതായിരുന്നു..അതും മറ്റുള്ളവരുടെ മുൻപിൽ അങ്ങിനെ വിളിക്കുമ്പോൾ ആ charatersinte value ഒന്നു കുറഞ്ഞപ്പോലെ തോന്നി..i mean അവർ അവരുടെ charators മറന്നപോലെ തോന്നി..പിന്നെ യാദർത്ത ജീവിതത്തിൽ പെട്ടന്ന് മാറ്റി വിളിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നുണ് ഇല്ല…. എന്റെ persanol അഭിപ്രായം ahnutto

  2. മണവാളൻ

    കുമാരാ ?
    നിൻ്റെ കഥ ഇതുവരെ വായിച്ചിട്ടില്ല. മ്മടെ സജിത്തിൻ്റെ തീയാട്ട് വായിച്ച് കൊണ്ടിരിക്കുകയാണ് . അത് കഴിഞ്ഞ് ഇത് തുടങ്ങാം ?

    1. അശ്വിനി കുമാരൻ

      സാവകാശം വായിച്ചാൽ മതി മാൻ…❤️✨️
      പറയുംപോലെ ഞാനും തീയാട്ട്? ഇതുവരെ വായിച്ചില്ല.. ഞാനും അത് വായിക്കാൻ പോവാ?

  3. //അശ്വിനി കുമാരൻApril 24, 2022 at 1:59 pm
    Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

    It’s ok ?? നീ കഥ വായിച്ചല്ലോ… ?//
    Da ഞാൻ അങ്ങനെ പറഞ്ഞതല്ല .ഒരു തമാശയ്ക്ക് പറഞ്ഞതാട.നീ പറഞ്ഞില്ലെങ്കിലും ഞാൻ വായിക്കാൻ ഇരുന്നത.നിൻ്റെ എല്ലാ കഥകളും എനിക്ക് ഇഷ്ടമാട പുല്ലേ ?.ഇഷ്ടപ്പെട്ട ഒരു കഥ കുറേ കാലം കഴിഞ്ഞു വരുമ്പോ മൊത്തം വായിച്ചിട്ട് മാത്രമേ ഞാൻ ആ പാർട്ട് വായ്ക്കുള്ളു.അത് കൊണ്ടാട ഞാൻ അങ്ങനെ പറഞ്ഞെ.അത് നിനക്ക് വിഷമം ഉണ്ടാക്കി എങ്കിൽ സോറി??

    1. അശ്വിനി കുമാരൻ

      അയ്യേ എന്താടാ ഇത്..? എനിക്കറിയാം നീ നേരത്തെ പറഞ്ഞത് തമാശയായിരുന്നു എന്ന്. അതിന്റെ റിപ്ലൈ നീ തമാശയായിട്ടു കണക്കാക്കിയാൽ മതി.??

      ബൈ ദി ബൈ… പേജ് നമ്പർ 26, അതിൽ അഗ്നിമിത്ര പരാമർശിച്ചിരിക്കുന്ന കഥാപാത്രങ്ങളെ നിനക്ക് വേറെ എവിടേലും പരിചയം ഉള്ളതായി ഓർക്കുന്നോ… ?

      1. മനസ്സിലായി? നീ അത് എഴുതി തുടങ്ങിയോ?

        1. അശ്വിനി കുമാരൻ

          തുടങ്ങാൻ പോകുന്നു… ✒️??

  4. കൊള്ളാം

    1. അശ്വിനി കുമാരൻ

      Thenk You ??✨️

  5. നീ ഈ ആണ്ടിലും സംക്രാന്തിയിലും ഇടുന്നത് കൊണ്ട് ഇന്ന് മൊത്തം ഇരുന്ന് വായിച്ച് ?

    1. അശ്വിനി കുമാരൻ

      ? ഹ്മ്മ് ഓക്കേ ❤️

      1. എന്താ മോനുസേ സങ്കടം ആയോ??.

        1. അശ്വിനി കുമാരൻ

          Nope ? എന്നാലും നീ അങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ…

          It’s ok ?? നീ കഥ വായിച്ചല്ലോ… ?

  6. കൊള്ളാം bro, ഇതുപോലെ lag ഇല്ലാതെ മുന്നോട്ട് പോട്ടെ?
    അപ്പോൾ next part ൽ അവൻ്റെ past ആയിരിക്കും അല്ലേ, waiting for it ❤️

    1. അശ്വിനി കുമാരൻ

      Ok.. Man ❤️❤️❤️
      പക്ഷേ ആ ഭൂതകാലം വളരെ പതുക്കെ മാത്രമേ അനാവരണം ചെയ്യപ്പെടുകയുള്ളു. Wait & See ?

    1. അശ്വിനി കുമാരൻ

      Thank you Dear Don ❤️?

  7. Poli man
    Speed കൂട്ടരുത് pls അപേക്ഷയാണ്

    1. അശ്വിനി കുമാരൻ

      Ok man നോർമൽ സ്പീഡിൽ തന്നെ കഥ മുന്നോട്ടു പോകും. Don’t Worry. ✨️

  8. Speed Ithumathi bro… ❤❤❤

    1. അശ്വിനി കുമാരൻ

      Ok bro ?❤️✨️

  9. °~?അശ്വിൻ?~°

    Nice….❤️❤️❤️

    1. അശ്വിനി കുമാരൻ

      താങ്ക്യൂ ബ്രോ ❤️

  10. അശ്വിൻ…. ❤❤❤

    As usual..?
    ??????????❤❤

    1. അശ്വിനി കുമാരൻ

      Thank you രഘു ബ്രോ.. ?❤️✨️

    1. അശ്വിനി കുമാരൻ

      ?✨️❤️

Comments are closed.