?കഥയിലൂടെ ? (Trailer) [കഥാനായകൻ] 303

?കഥയിലൂടെ ? (Trailer)

Author :കഥാനായകൻ

 

https://imgur.com/a/4TqjN6p

 

കൊടുങ്ങല്ലൂർ ബൈപാസിലുടെ സ്പീഡിൽ പോകുന്ന ബൈക് പതിയെ കോട്ടപ്പുറം കോട്ടയിലേക്ക് നീങ്ങി. അതിൽ നിന്നും ഇറങ്ങിയ ഒരു യുവാവ് അവിടെ കാത്തു നിന്ന ഒരു യുവാവിൻ്റെ അടുത്തേക്ക് വേഗം നടന്നു ചെന്നു.

 

അവർ രണ്ടു പേരുടെ മുഖത്തും നല്ല ഗൗരവം നിറഞ്ഞിരുന്നു.

 

കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ബൈകിൽ വന്ന യുവാവിനോട് കാത്തു നിന്ന യുവാവ് ചോദിച്ചു

 

“ടാ എന്താ നിൻ്റെ പ്രശ്നം. അവള് പറഞ്ഞല്ലോ കുറച്ചു നാൾ ആയി മൂഡ് ഓഫ് ആണ് എന്നും. അവളോട് ഒന്നും മിണ്ടാറില്ല എന്നും”

 

എന്നാല് ആ യുവാവ് മറുപടി ഒന്നും പറയാതെ മറ്റെ യുവാവിനെ ദയനീയമായി നോക്കി. എന്നിട്ട് പറഞ്ഞു തുടങ്ങി

 

“ഹരി നിനക്ക് അറിയില്ലേ എൻ്റെ പ്രശ്നം എന്താണ് എന്ന്”

 

പിന്നെയും കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം തുടർന്നു.

 

“ടാ ഹരി ആരായാലും അവനോ അവളോ എന്നൊന്നും അറിയണ്ട പക്ഷേ എനിക്ക് കാണണം. നി എന്ത് ചെയ്തിട്ട് ആണേലും വേണ്ടില്ല പക്ഷേ എനിക്ക് കാണണം”

 

ഹരി :- “ടാ നിൻ്റെ തലക്ക് വല്ല ഓളം ഉണ്ടോ. ഏതോ ഒരെണ്ണം അതിൻ്റെ ശരിക്കും ഉള്ള പേര് അറിയില്ല വീട് അറിയില്ല എന്തിന് ആണ് ആണോ പെണ്ണ് ആണോ എന്ന് പോലും അറിയില്ല.”

 

“നിനക്ക് എൻ്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞാൽ മനസിലാകില്ല”

 

ഹരി :- “നിൻ്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാകും. പക്ഷേ നി ഇങ്ങനത്തെ കാര്യങ്ങൾക്ക് ഒക്കെ എന്തിനാ ഇങ്ങനെ പ്രാധാന്യം കൊടുക്കുന്നത് എന്നാണ് എനിക്ക് അറിയാത്തത്. അത് വെറും ഒരു കഥ അല്ലേ ആരോ വെറുതെ എഴുതി കൊണ്ട് ഇരിക്കുന്ന കഥ”.

 

“അതെ നി പറഞ്ഞ പോലെ ഒരു കഥ ആണ് അത്. ആരോ എവിടെ നിന്നോ ഇരുന്നു എഴുതുന്ന ഒരു കഥ പക്ഷേ അത് എൻ്റെ ജീവിതം ആണ്. എൻ്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്നത് പോലും എഴുതി കൊണ്ടിരിക്കുന്ന കഥ”.

 

അതെ ഇത് അവൻ്റെ കഥ ആണ് സ്വന്തം ജീവിതം മറ്റൊരാൾ ഒരു

കഥയിലൂടെ

പറഞ്ഞു പോകുന്നവൻ്റെ കഥ.

 

 

29 Comments

  1. ? നിതീഷേട്ടൻ ?

    Wow ? nice concept ?

    1. കഥാനായകൻ

      ❤️

  2. bro balance anne publish cheyyum.

    1. കഥാനായകൻ

      Bro exam ആണ് അത് കഴിഞ്ഞ് അപ്പൊൾ തന്നെ പോസ്റ്റ് ചെയ്യും

    1. കഥാനായകൻ

      ❤️

  3. Superb starting…waiting for the next one..

    1. കഥാനായകൻ

      VJ ❤️

      Thank You ❤️

  4. തുടക്കം നന്നായിട്ടുണ്ട്. ബാക്കി പോരട്ടെ. സ്നേഹത്തോടെ❤️

    1. കഥാനായകൻ

      Ragendu ❤️

      കുറച്ചു നാൾ ആയി അപൂർവരാഗത്തിൻ്റേ അടുത്ത ഭാഗത്തിന് വേണ്ടി wait ചെയ്യുന്നു ❤️

  5. കൊള്ളാം നന്നായിട്ടുണ്ട്

    പകുതിക്കു വെച്ച് നിർത്തരുത് സ്റ്റോറി

    അങ്ങനെ കൊറേ ഉണ്ട് ഇപ്പോളും ബാക്കി വരാതെ ഇരിക്കുന്ന കൊറേ സ്റ്റോറികൾ

    ഈ സ്റ്റോറി full എഴുതി തീർത്തു ഓരോ part ആയി പോസ്റ്റ്‌ ആകു

    അപ്പോൾ നിർത്തിയാലും സീന് ഇല്ല ആരും വായിക്കാത്തൊണ്ട് അല്ലെങ്കിൽ വായിച്ചു പകുതിക്കു നിർത്തിയാൽ പിന്നെ പോസ്റ്റ്‌ അകത്തെ ഇരിക്കുമ്പോൾ ആ സ്റ്റോറി നോക്കി എപ്പോളും നടക്കലും ആവും പണി

    1. കഥാനായകൻ

      Devil ❤️

      ഒരിക്കലും പകുതിക്ക് നിർത്തി പോകില്ല. മുഴുവൻ തീർത്തിട്ട് പോകുള്ളു. ആദ്യ ഭാഗങ്ങൾ എഴുതി തുടങ്ങി.

  6. മണവാളൻ

    കഥാനായകൻ ?
    ധൈര്യമായി തുടങ്ങിക്കോ, പകുതിക്ക് ഇട്ടിട്ട് പോകരുത് എന്ന ഒരു അപേക്ഷ മാത്രേ ഒള്ളു.

    ALL THE BEST ?

    സ്നേഹത്തോടെ
    മണവാളൻ ❤️

    1. കഥാനായകൻ

      മണവാളൻ ❤️

      ഒരിക്കലും ഇട്ടിട്ട് പോകില്ല

      Waiting for ഹൃദ്യം❤️

      1. മണവാളൻ

        ? ഹൃദ്യം എഴുതികൊണ്ട് ഇരിക്കുവാണ് മച്ചാനെ .?വൈകാതെ വരും.

        1. കഥാനായകൻ

          ❤️

  7. കഥയിലൂടെ —- കഥാനായകൻ. Title kollaam. best of luck

    1. കഥാനായകൻ

      Thank You ❤️

  8. Trailer kollam.kathirikkunnu

    1. കഥാനായകൻ

      ❤️

  9. Full aakumengill ezhuth bro.
    Pakuthikk vech pokilla enn
    Ningalkk thonniyal post cheyy
    Verthe pakuthikk vech poyi njangale sangadathilaakaruth.
    NB. Anubhavam venduvolam und
    Atha.?

    1. കഥാനായകൻ

      എന്തായാലും പകുതിക്ക് വച്ച് നിർത്തില്ല ബ്രോ. മുഴുവൻ എഴുതി ഇടും.

  10. കഥാനായകൻ

    ❤️

      1. കഥാനായകൻ

        ❤️
        Waiting for രുദ്രൻ

        1. ❤നാളെ ??

          1. കഥാനായകൻ

            ❤️

  11. ❤️

    1. കഥാനായകൻ

      ❤️

Comments are closed.