ഈ ഭാഗം ഓർമ്മയുണ്ടെന്നു കരുതുന്നു. എന്റെ ജീവിതത്തിലെ ഒരു ടെർണിങ് പോയിന്റ് ആകും എന്നു ഒരിക്കലും കരുതിയതല്ല

=================

ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair]

അമാനുല്ല ഇന്നുവൈകിട്ടു തിരികെ ദുബായിക്ക് പോകും. അതുകൊണ്ടുതന്നെ രണ്ടരക്കെല്ലാം ഞങ്ങൾ കൂട്ടം പിരിച്ചു വിട്ടു. ഞാൻ അവിടുന്ന് നേരെ വീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞു. (വൈകിട്ട് ചില പ്രൊഗ്രാമുകൾ
ഉണ്ടല്ലോ). അമാനുള്ള എനിക്കൊരു ഹഗ് തന്നു, “വിൽ മീറ്റ് എഗൈൻ” എന്ന് പറഞ്ഞു
“യാ അല്ലാഹ്, ഇനിയും ഇദ്ദേഹം ഇവിടെ റിവ്യൂ വിനു വരുമോ? ഒരു ചക്ക വീണു മുയൽ ചത്തെന്നു കരുതി ഇപ്പോഴും അതുണ്ടാകണം എന്നില്ലല്ലോ എന്റെ കൃഷ്ണ”
രമേശ് സാർ എന്റെ മൈൻഡ് വോയിസ് മനസ്സിലാക്കി, അടക്കി ചിരിക്കുന്നത് കണ്ടു “സാർ യൂ ടൂ” എന്നത് പോലെ ദയനീയമായി അദ്ദേഹത്തെ നോക്കി.

ഇവിടെ നിന്ന് പുതിയ ഭാഗം ആരംഭം – ബഹറിൻ യാത്രയും അതുമായി ബന്ധപ്പെട്ട ഭാഗങ്ങളും.

=========== തുടർന്നു വായിക്കുക

അപ്പോൾ ഞങ്ങളുടെ കല്യാണത്തിൽ – കല്യാണം വൈഭോഗം മംഗളം എന്നൊക്കെയല്ലേ പറയുന്നത് – പങ്കെടുത്ത ജോർജ് സൂസൻ താജ് അഗസ്റ്റിൻ അജി എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട്, തുടങ്ങട്ടെ.

കല്യാണത്തിനു ശേഷം ഞാനും ശ്രീയും ബാംഗ്ലൂരിൽ വന്നു, പുതിയ ഒരു ജീവിതം തുടങ്ങാനും, പലതും പഠിപ്പിക്കാനും (ശ്രീ ടീച്ചർ അല്ലെ), അറിയാനും ഒക്കെയായി.

അതിനിടയിൽ ശ്രീ അവളുടെ പിഎഛ്-ഡി എടുത്തു കേട്ടോ. (വന്നു കയറിയവന്റെ / കൊണ്ടുപോയവന്റെ ഭാഗ്യം എന്നൊരു നല്ലവനും/ളും പറഞ്ഞില്ല. അതേസമയം ഭർത്താവിന് പ്രൊമോഷൻ കിട്ടിയാലോ, സ്ഥലം വാങ്ങിയാലോ ഒക്കെ വന്നവളുടെ ഭാഗ്യം, ലക്ഷ്മി കടാക്ഷം എന്നൊക്കെ പറഞ്ഞു പൊക്കുവാൻ ചിലരുണ്ട്.)

ബാംഗ്ലൂരിൽ വന്നപ്പോൾ അച്ഛനും അമ്മയും കൂടെ വന്നു. പിന്നീട് തിരികെ പോയി.

14 Responses

    1. ഇതു എന്റെ മറ്റൊരു കഥയുമായി (ബാംഗ്ലൂർ വാരാന്ത്യം) ബന്ധപ്പെട്ട മറ്റൊരു കഥ്യാണ്‌. ഒരു എറർ കാരണം മുഴുവനായി അപ്ലോഡ് ചെയ്യാൻ പറ്റിയില്ല.

    2. It’s in continuation to my first story mentioned on the top
      Some issue happened that i couldn’t upload the complete story on BH audit trip
      Will do it again

    1. Something went wrong ???
      ഓതർ ആക്സസ് ഉണ്ടോന്നു അറിയാൻ പറ്റുന്നില്ല
      എഡിറ്റ് ചെയ്തു വെച്ചതിന്റെ കൂടെ ഒന്നും കൂട്ടിച്ചേർക്കാനും പറ്റിയില്ല.

    1. Something went wrong ???
      ഓതർ ആക്സസ് ഉണ്ടോന്നു അറിയാൻ പറ്റുന്നില്ല
      എഡിറ്റ് ചെയ്തു വെച്ചതിന്റെ കൂടെ ഒന്നും കൂട്ടിച്ചേർക്കാനും പറ്റിയില്ല.

      1. Author ആയിട്ടുണ്ടല്ലോ..

        Sign in ചെയ്തു കയറിയാൽ edit ചെയ്യാൻ പറ്റും..

        പിന്നെ left സൈഡിൽ preview option ഉണ്ട് അതിൽ ക്ലക് ചെയ്താൽ പബ്ലിഷ് ചെയ്യുമ്പോൾ എങ്ങിനെ വരും എന്ന് കാണാൻ പറ്റും then പബ്ലിഷ് ????

    1. ?? thanks
      This is incomplete
      There’s some issue happened that i couldn’t complete this