ഉണ്ടകണ്ണി 11
Author : കിരൺ കുമാർ
Previous Part
കഥയുടെ പ്രധാന ഭാഗങ്ങൾ എത്തുകയാണ് ഈ പാർട്ടിൽ
അപ്പോൾ തുടരുന്നു.
ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ അറിഞ്ഞു .. പെട്ടെന്ന് ആ കൈ ഞാൻ തട്ടി മാറ്റി
” അക്ഷ…. ”
എന്റെ വായിൽ ആ പേര് മാത്രമേ വരുന്നുള്ളൂ
പതിയെ സ്വബോധതിലേക്ക് വന്ന ഞാൻ കണ്ടു എന്റെ പരാക്രമം ഒക്കെ കണ്ടു എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ യെ , എന്നാൽ അക്ഷര എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നു .
“കിരണേ…. ടാ… ”
ജെറി വിളിക്കുന്നുണ്ട് . ഞാൻ മുന്നിൽ ഇരുന്ന ജഗിലെ വെള്ളം മുഴയവൻ എടുത്തു കുടിച്ചു
ഒന്ന് മനസ് സ്വസ്ഥമായപോൾ ഞാൻ പെട്ടെന്ന് എണീറ്റു അക്ഷരയുടെ കയ്യിൽ കേറി പിടിച്ചു അവൾ ഒരു പേടിയോടെ എന്നെ നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.
“എണീറ്റ് വാ.. ” ഞാൻ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു
“എ… എങ്ങോട്ടാ… ” അവൾ ഒരു പരിഭ്രമത്തോടെ ചോദിച്ചു
“അതറിഞ്ഞാലെ നീ വരൂ??? ”
അത് കെട്ടതും അവൾ പതിയെ എണീറ്റു
“ടാ ജെറി വൈകിട്ടത്തെ ഇന്റർവെൽ നു ഞങ്ങളെ കണ്ടില്ലേൽ ബാഗ് രണ്ടും എടുത്ത് പുറത്തേക്ക് വന്നേക്കണം ”
“എടാ നീ …. നീ ഇവളെ എവിടെ കൊണ്ടു പോകുവാ… ഐശ്വര്യ ഇവൾ ഇവളെ വിശ്വസിക്കാമോ?? ”
എഴുത്തിൽ ആണ് ഉടനെ ഉണ്ടാവും
Machane adutha part eppozha
???
Yevide adutha partu
Vegas
Indrasting
Polichu bro. Katta waiting for next level twist…. ?
ഐശ്വരെയേ വിലതിയാകുവാനോ മച്ചാനെ? അങ്ങനെയൊന്നും ചെയ്യണ്ട പാവ?എന്താനറിയില്ല വലാണ്ടങ്ങു ഇഷ്ടപ്പെട്ടുപോയി ?
ശെടാ ???
Bro next part epo varum… Waiting
ജനതാ ദാസിന്റെ comment കടമെടുക്കുന്നു…… സസ്‌പെൻസിന്റെ തമ്പുരാൻ….. ട്വിസ്റ്റുകളുടെ രാജാവ്…… ആകെ കുഴഞ്ഞു മറിയുന്നു….. കട്ട വെയ്റ്റിങ്…..
?
Twist twist twist ??
ട്വിസ്റ്റ് ട്വിസ്റ്റ് ട്വിസ്റ്റെ…..
കോട്ടയം പുഷ്പാനതിന്റെ ചെറുമകൻ, സസ്പെപ്‌സിന്റെ തമ്പുരാൻ
????
Super…??
??revenge mood on
Poli kandha Marunnu
അവിടെ പറഞ്ഞത് തന്നെ ഇവിടെയും പറയുന്നേ….
Waiting for your thrillee movie
Twist twist ????
സൂപ്പർ ????
സത്യം പറ ജിത്തു ജോസഫ്ന്റെ ആരായി വരും ??? ഫുൾ ട്വിസ്റ്റ് ആണല്ലോ??
എന്തായാലും അടിപൊളി
?ആരാധകനായിട്ട് വരും
അയ്യയ്യോ