?THE ALL MIGHT? 6 [HASAN㋦TEMPEST] 92

?THE ALL MIGHT ? 6

Author : HASAN㋦TEMPEST

Previous Part

 

HI GUYS IM BACK 

പനി ആണ്

SO കുറച്ചേ ഉള്ളൂ ക്ഷമിക്കുക

————————————

??????????

 

Incharger വന്ന് അവനെ കൂട്ടികൊണ്ട് പോയി, എന്തിനാണ് വിളിച്ചതെന്ന് അവനും ബാക്കി ഉള്ളവർക്കും മനസ്സിലായില്ല. അങ്ങനെ അവൻ അയാളെ പിന്തുടർന്നു വലിയ ഒരു റൂമിന് മുൻപിൽ എത്തി. ആ റൂമിലെ തൂണുകളിൽ ഗോൾഡൺ ഡ്രാഗന്റെ ( പ്രാചീനകാല ബീസ്റ്റ് ഡ്രാഗണുകളിലെ ശക്തരിൽ രണ്ടാമൻ ) സീൽ (അതിന്റെ രൂപ സദൃശ്യമുള്ള അടയാളം) പതിച്ചിരിക്കുന്നു , ആ സീലിനു ചുറ്റും സ്വർണത്താൽ ഉള്ള വളയം കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. ഭീമാകാരമായ തടി തൂണുകളുടെ മുകൾ ഭാഗത്ത് വലിയ തിളങ്ങുന്ന ചുവന്ന രക്തനങ്ങൾ പതിച്ചിരിക്കുന്നു.

 

ആ റൂമിനുള്ളിൽ വലിയ ഒരു വീട് പോലെ ഉള്ള മുന്ന്  നില Japanese കെട്ടിടം.

ആ കെട്ടിടം മുഴുവൻ സകുറ ? മരങ്ങളാൽ ചുറ്റ പെട്ടിരികുന്ന്,

കെട്ടിടത്തിന് മുകളിൽ തെളിഞ്ഞ ആകാശം, വീടിനു മുമ്പിലായി ഉരുണ്ട ഉരുളൻ കല്ലുകളാൽ തടം കെട്ടിവെച്ച വലിയ ഒരു കുളം. അതിൽ നിറയേ ഒരു തരം തിളങ്ങുന്ന മത്സ്യങ്ങളും നീന്തി തുടിക്കുന്നു. അവർ മുകളിൽ വന്ന് ശ്യാസം എടുക്കുമ്പോൾ അവരിൽ നിന്നും പ്രകാശം തെളിയുന്നു. 

      അവർ കെട്ടിടത്തോട് നടന്നടുത്തപ്പോൾ ഖടാഘടിയന്മാരായ പത്തോളം പേർ അരയിൽ magical heavenly swordമായി  കാവൽ നിൽക്കുന്നു. അവരെല്ലാം ഉയർന്ന Realmൽ ( ഓരോ Power levelനു വേണ്ടി ഉപയോഘിക്കുന്ന വാക്ക് ) .അവരെ കണ്ട് അച്ചു ഒരു നിമിഷം പകച്ചു. അവർ ആ വീട്ടിനു മുൻപിൽ എത്തിയതും Inchargerറെ കണ്ട് െകാണ്ട് അവർ കുനിഞ്ഞ് ആദരവ് പ്രകടിപ്പിച്ചു. ഒരു നിമിഷം ഇയാൾ ആരാണെന്ന് അവൻ ആലോചിച്ചു. 

<!–nextpage–>

 

അങ്ങനെ ഓരോന്ന് ചിന്തിച്ചു കൊണ്ട് അവൻ അയാളുടെ കൂടെ ആ വീടിന് ഉള്ളിൽ കയറി. ഡോർ തുറന്നതും അവന്റെ കണ്ണഞ്ചി പോയി.

ആ മുറി മുഴുവൻ സ്വർണതാലും വെള്ളിയാലും നിർമിക്കപ്പെട്ട വസ്തുക്കൾ . ജനലിന്റെ കർട്ടൻ വരെ സ്വർണവും വെള്ളിയും ഇടച്ചേർത് തുന്നിയതായിരുന്നു. ഇതെല്ലാം കണ്ട് അന്താളിച്ച് വായും തുറന്നു നിന്ന അവന്റെ സൃദ്ദ മാറിയത് Sect മാസ്റ്ററിനെ കണ്ട് ഇൻ ചാർജർ ഒരു മുട്ട് കുത്തി തല കുനിച്ച് (Kneel) വണങ്ങിയത് കണ്ടാണ്.

ഉടനെ അവനും അത് തന്നെ ചെയ്തു.

 

  ” എഴുന്നേൽക്കൂ Elder guy ” ഇൻ ചാർജറേ നോക്കി Sect മാസ്റ്റർ പറഞ്ഞു.

guy വളരേ വിനയത്തോടെ അയാളെ അനുസരിച്ച് എഴുന്നേൽറ്റു.

 ഒപ്പം ഞാനും എഴുന്നേൽറ്റു. 

എന്നെ കണ്ട sect master എന്റെ പേര് പറഞ്ഞു.

ഞാൻ തിരിച്ചു പേര് ചോദിച്ചപ്പോൾ guy യും ബാക്കി ഉള്ളവരും എന്നെ ദേഷ്യത്തോടെ നോക്കി. അതിലൊരുവൻ എന്റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച് എന്നെ ഉപദ്രവിക്കാൻ തുനിന്നതും guy ഇടയിൽ കയറി.

ഹേയ് അവൻ കുട്ടി അല്ലെ അവന്റെ അറിവില്ലായിമ കൊണ്ട് പറഞ്ഞതാവും . ശേഷം എന്നെ തറപ്പിച്ചു നോക്കി

 

ഇതെല്ലാം കണ്ട് കൊണ്ട് നിന്ന sect master ആർത്ത് ചിരിച്ചു.

ശേഷം ഗാർഡ്സിനോട് പുറത്ത് പോകാൻ കല്പിച്ചു. ശേഷം guy യോട്

അപ്പുറത്തെ മുറിയിൽ പോയി the devine holy diamond Power reader box എടുക്കാൻ പറഞ്ഞ് വിട്ടു.

( കഴിഞ്ഞ പാർട്ടിൽ ആ crystal element നെ പറ്റി പറഞ്ഞില്ലായിരുന്നു.)

 

ഞാൻ എന്താണ് ആ വസ്ഥു എന്ന് അറിയാനുള്ള ആകാംശയിൽ നിൽക്കുമ്പോൾ അയാൾ എന്നെ വാത്സ്യല്യം തുളുമ്പുന്ന ശബദത്തിൽ മകനേ എന്ന് വിളിച്ചു.

 

Sect master :- എന്താ മോന്റെ പേര് ?

അച്ചു            :- അശ്വന്ത് , അച്ചു എന്ന് വിളിക്കും.

Sect master:- ഹും, നല്ല പേര്……. മോനു എന്റെ പേരെന്താ എന്ന് അറിയാമോ?

അച്ചു            :-  ഇല്ല , സത്യം പറഞ്ഞാൽ എന്തിനാ ഞാൻ ഇങ്ങോട്ട് വന്നത് എന്ന് കൂടി എനിക്ക് അറിയില്ല.

Sect master    :- ഹ ഹ ഹ ഹ , എന്തിനാണ് എന്ന് പോലും പറഞ്ഞു തരാതെ  ആണൊ നിന്നെ വീട്ടുകാർ ഇങ്ങേട്ട് വിട്ടത് ?

അച്ചു : – ഉള്ള സത്യം പറയാല്ലോ മാസ്റ്റർ ഞാൻ വെറുതെ ഇരിക്കുന്ന കണ്ടപ്പോൾ എന്റെ മൂത്ത ചേട്ടൻ തന്ന പണിയാ ഇത് . അച്ഛന്റെ മാർഗം പിന്തുടർന്ന്  നേരെ 6 അടി മണ്ണിൽ പോകാനുള്ള എളുപ്പ വഴി.

<!–nextpage–>

അച്ചു പറഞ്ഞത് കേട്ടതും sect മാസ്റ്റർ ഉറക്കെ ചിരിക്കാൻ തുടങ്ങി.

 

sect master :- . എന്റെ പേര് ബെനിമറു (Benimaru) Old mong  എന്ന് വിളിക്കും.

അച്ചു:- ഔഹ്……….. ഏഹ് Old mong ? അപ്പോ നിങ്ങളാണോ എന്റെ അച്ഛന്റെ  ഗുരു ?

Old mong :- നിന്റെ അച്ഛന്റെ പേര് എന്താണ് ?

അച്ചു :- ഗോവിന്ത് ……. black stone legend………

Old mong :- നീ ……. ഗോവിന്തിന്റെ മകനാണോ ?

അച്ചു:- അതെ മാസ്റ്റർ .

old mong :- എത്രാമത്തെ ?

 

അദ്ദേഹം പെട്ടെന്ന് കയറി ചോദിച്ചു.

 

അച്ചു :- അഞ്ചാമത്തെ…..

 

old mong ന്റെ വളരേ പെട്ടന്നുള്ള ചോദ്യവും , ഉത്തരം കേട്ട ശേഷമുള്ള നെട്ടലും കണ്ട് അവനെന്തോ തകരാർ അനുഭവപ്പെട്ടു. എന്നാലും പുറമേ കാണിക്കാതെ അവൻ നിന്നു .

 

 Old mong :- അഞ്ചാമത്തെ മകനാണോ നീ……. ?

അച്ചു :- അതെ .

 

ഉടനേ അദ്ദേഹത്തിന്റെ മുഖത്തെ ഭാവമാറ്റങ്ങൾ അവൻ ശ്രദ്ധിച്ചു . ഒരേ സമയം സന്തോഷവും അതു പോലെ ദുഖവും അയാളിലേക്ക് ഇരച്ചുകയറി. 

 

 

 

എന്താണ് സംമ്പവിക്കുന്നത് എന്നറിയാതെ അച്ചു നിന്നു.

 

പെട്ടെന്ന് കാലടി ശബ്ദം കേട്ട് അച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പ്രൊട്ടക്ഷൻ ടാലിസ്മൻ (സംരക്ഷണ മന്ത്രം രേഖപ്പെടുത്തി ഒട്ടിക്കാൻ കഴിയുന്ന പേപ്പർ, അതിന്റെ ഉടമ അല്ലാതെ മറ്റൊരാൾ അതിനെ മാറ്റാൻ ശ്രമിച്ചാൽ അത് വൻ സ്ഫോടനം സൃഷ്ടിക്കും. എന്നാൽ ഒരു ടാലിസ് മെൻ ഒരു തവണയേ ഉപയോഘിക്കാൻ പറ്റു.) കൊണ്ട് സീൽ ചെയ്തിരിക്കുന്ന ഒരു ഗോൾഡൺ ബോക്സുമായി കടന്ന് വരുന്ന ഇൻ ചാർജർ മാസ്റ്റർ guy.

<!–nextpage–>

 

Guy വന്നു താൻ കൊണ്ടുവന്ന ബോക്സ് old mong ന്റെ കയ്യിൽ ഏൽപ്പിച്ചു. 

 

അയാൾ വളരേ ശ്രദ്ധയോടെ അത് വാങ്ങി തന്റെ ടേബിളിൽ വച്ചു.

ശേഷം തന്റെ ഇൻറ്റേർണൽ എനർജി ചൂണ്ട് വിരലിലേക്ക് ആവാഹിച്ചു.

അയാളുടെ വിരൽ സ്വർണനിറത്തിൽ തിളങ്ങി. തന്റെ ചൂണ്ട് വിരൽ ബോക്സിനു മുകളിലുള്ള ടാലിസ്മെൻ സീലിൽ വെകേണ്ട താമസം ഒരു നീല വെളിച്ചത്തിന്റെ അകമ്പടിയോടെ ടാലിസ്മെൻ ബോക്സിൽ നിന്നും

അടർന്ന് വീണു.

 

മാസ്റ്റർ golden box മലർക്കേ തുറന്നു .

 

അതിൽ നിന്നും കണ്ണ് മന്നളിപിക്കുന്ന രീതിയിൽ ഒരു വെള്ളി വെളിച്ചം വന്നു പോയി.

 

വെളിച്ചം മങ്ങിയപ്പോൾ അതിനുള്ളിലെ വൈരക്കൽ അച്ചു വ്യക്തമായി കണ്ടു.

 

master അത് കൈയ്യിലെടുത്തു.

ശേഷം അച്ചുവിനെ നോക്കി പറഞ്ഞു. 

 

“ഇത് വർഷങ്ങളായി ഒരാൾ കാത്ത് സൂക്ഷിക്കാൻ ഏൽപ്പിച്ച Power reader Stone ആണ്.

ഇതിനു ഒരു അവകാശിയേ ഉള്ളു അത് നീയ്യാണ് അച്ചു. “

 

“മാസ്റ്റർ എന്താണീ പറയുന്നത് “

അച്ചു തന്റെ സംശയം ചോദിച്ചു.

 

“നീ നേരത്തേ ഉപയോഗിച്ച element stones പൊട്ടി തെറിച്ചത് എന്താണെന്ന് അറിയാമോ അച്ചു . ” മാസ്റ്റർ ചോദിച്ചു.

 

അവൻ ഇല്ല എന്ന് മറുപടിയായി തലയാട്ടി.

 

“നിന്റെ QI Powerന്റെ ചെറിയ ഒരു അംശം താങ്ങാൻ ഈ ഭൂമിയിൽ

ഈ Power readerനു മാത്രമേ കഴിയൂ. ബാക്കി ഏത് stone ഉപയോഗിച്ചാലും അത് തൽക്ഷണം പൊട്ടിതെറിക്കും. “

മാസ്റ്റർ പറഞ്ഞത് കേട്ടവൻ ശെരിക്കും ഞെട്ടി.

അവന്റെ ഉള്ളിൽ സംശയങ്ങളുടെ കടൽ ഇരമ്പാൻ തുടങ്ങി.

<!–nextpage–>

Sorry guys 

പനി ആയപ്പോൾ എഴുതിയതാണ് തെറ്റ് കാണും .

പിന്നെ സ്വാഭാവികമായും പേജും കുറയും ?

 any way next part will be bigger ( reason :- college closed omicron ഉയർ ????)

 

any way like , share, comment

 

stay home 

(read my story?)

stay safe.

 

love you all

 

sign out bye ??

 

                 

                                         

 

                                         

 

18 Comments

  1. Mxt part evide brooo

    1. Puthiya story one monthinullil update cheyyum bro

  2. Bro aduthaa part apollla

    1. Thamasikkumeda
      Pandaaram online class aayath kond
      CE markinu vendi exam thudanghi ?

      1. വേഗം വരുമോ അടുത്ത പാർട്ട്‌

    1. Thanku mwthe waiting for

      ഭാര്യ കലിപ്പാണ് next part

  3. Super

    1. Thanks mwthe

  4. സുഖമല്ലേ മോനുസെ പനി ഒക്കെ മാറിയോ .ഈ പാർടും ഗംഭീരം? eagerly waiting for next part ❤️❤️❤️❤️

    1. Ippo kurannu
      Oru 25 page atleast varunna partumaayi varaam

  5. Kolla bro❣️

    1. Thanks bro

  6. Ee partum kallakki❤️?❤️ cheriya part annu. Vayathond alle. No probs. Ath aduth oru valya part thannu pariharicha mathi.? Kadha nallonam munpott povind. Ingane thanne continue cheyyu. Pinne Achuvinte karyathil enthokkeyo duroohathakal thonnind. Ath adutha partil theerkum enn viswasikkunnu.
    Enikkum college adachu. Omicron ki??? But online class indu??.
    Appol next partil kannam.
    Snehathode ❤️
    Sree

    1. Ok mwthe ?
      അല്ലടാ നിനക്ക് ഉറക്കം ഒന്നും ഇല്ലെ ??

    1. Thanks ST bro love u

Comments are closed.