അവളെയും കാത്ത്
Author :vivek
ഇന്നേൽക്ക് 3 കൊല്ലം എന്റെ കൃഷ്ണയെ കണ്ടിട്ട്……
ഇന്നത്തെ ദിവസം ഞാന് അവളുടെ കഴുത്തിൽ താലി കെട്ടിയ ദിവസം. ഇപ്പോ എന്റെ കൂടെ ഇല്ലാത്ത.. വേറെ ഒരാളുടെ ഭാര്യ ആയി സുഘമായി ജീവിക്കുന്നു. ഇന്നും എനിക്ക് അവളെ മറക്കാൻ കഴിയുന്നില്ല.
എന്റെ കൃഷ്ണ.. അവള് പോയതിൽ പിന്നെ എന്റെ ജീവിതത്തിൽ സംഭവിച്ചത് എല്ലാം ഒരു മറ പോലെയാ എനിക്ക് തോന്നുന്നത്.
മനോജ്എട്ടൻ : ടാ നീ എന്താ അവിടെ നോക്കി നിക്കുന്നേ..
ആദി : എടോ തനിക്ക് എന്നോട് ഒരു ഫീലിങ്ങസും തോന്നുന്നില്ലേ..
കൃഷ്ണ : എന്നോട് ക്ഷമിക്കണം.. എന്നെ കൊണ്ട് പറ്റുന്നില്ല അവനെ മറക്കാൻ!!
മനോജ്എട്ടൻ: ടാ നിന്നെ മാഡം വിളിക്കുന്നു പുതിയ പ്രോജക്റ്റ് കാര്യം വെല്ലോം ആയിരിക്കും…
ആദി : ടോ താൻ ഹാപ്പി ആയിരിക്ക് അവൻ തന്നെ തേടി വരും.. അന്നേരവും സന്തോഷത്തോടെ വേണം പോവാൻ..
മനോജ്എട്ടാൻ : ടാ കോപ്പേ എന്താ ആലോചിക്കുന്നേ..
അമ്മ : മോനേ ആദി നീ എന്താ ഇങ്ങോട്ട് വരുനേ.. എല്ലാം മറക്കാൻ ശ്രമിക്ക് അവള് നിനക്ക് ഉള്ളതാണെൽ നിന്റെ അടുത്ത തന്നെ വരും.
ആദി : ഞാന് വരാം അമ്മേ..
അമ്മ : പാപ്പയ്ക്ക് നിന്നെ കാണണം എന്ന്.. എന്റെ മോൻ വാ..
ടാ ആദി ടാ… മൈരെ…. !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
നമസ്ക്കാരം ഞാൻ ആദി aka ആദത്യൻ ഇന്ന് തൊട്ട് എന്റെ ചെറിയ ഒരു കഥ വരാൻ പോകുവാ എല്ലാരും എനിക്ക് സപോർട്ട് ചെയ്യണം. ആദ്യമായിട്ടാ കഥ എഴുതുന്നന്നത് അപ്പോ ഊഹിക്കളോ എന്തൊക്കെ തെറ്റ് കാണും എന്ന്. ഏതായാലും എഴുതാം..
എല്ലാരും സപോർട്ട് ചെയ്യണം…
കഥ എഴുതിത്തുടങ്ങിയാൽ അത് മുഴുവൻയെഴുതണം…. പാതിവഴിക്ക് നിർത്താൻ ആണെങ്കിൽ കഥ എഴുതാതിരിക്കുന്നതാണ് നല്ലത്….
Thudaruka. Full supportum undakum.
ധൈര്യമായി എഴുതു.കട്ട സപ്പോർട് ഇണ്ടാവും ❤️❤️