Oh My Kadavule – part 09 [Ann_azaad] 208

Oh My Kadavule 9

Author :Ann_azaad

[ Previous Part ]

 

 

ഏകദേശം പത്ത്മണി കഴിഞ്ഞപ്പോ
അക്കി കൊറച്ച് ഡ്രെസ്സും സാധനങ്ങളും ഒക്കെ എടുത്ത് തറവാട്ടീന്ന് ആരുടെയും കണ്ണിൽ പെടാതെ ഇറങ്ങി കാറും എടുത്ത് പോയി .

“എടാ…. പാട്ട് വെക്ക്. ”

കാറ്‌ കൊറച്ചങ്ങെത്തിയപ്പോ ബാക് സീറ്റിൽ അത് വരെ തലയും താഴ്ത്തി നിന്നിരുന്ന ആയുഷ് തലപൊക്കി പറഞ്ഞു.

“അമ്മേ……… “?

അക്കി ഒന്നലറി കാർ പെട്ടന്ന് ബ്രേക്ക് പിടിച്ചു.
ബ്രേക്ക്‌ പിടിച്ചതിൽ ആയുഷിന്റെ  തല മുന്നിൽ പോയി ഇടിച്ചു.

“എന്തുവാടാ നീയെന്താ കൊല്ലാൻ നോക്കുവാണോ  … “??

നെറ്റി ഒന്ന് ഉഴിഞ്ഞോണ്ട് ആയുഷ് അക്കിയെ നോക്കി പല്ല് കടിച്ചോണ്ട് ചോദിച്ചു.

“നീയോ…… ?
നീയെന്താ ഇതിനകത്ത്.? “?

“എന്താ…… ഞാൻ ഇതിനകത്ത് വന്നാൽ? ?കള്ള ബടുവ. ഒളിച്ചോടാൻ നോക്കുവല്ലേഡാ നീ……
വിടില്ലെടാ നിന്നെ ഞാൻ. ”

“ഒളിച്ചോടുകയോ…….? ?
ആര്….
ഞാനോ….? ”

“അല്ല…. ഞാൻ.
ഒന്ന് ചേലക്കാതെ വണ്ടി എടുക്കാൻ നോക്കെടാ കോപ്പേ….. ”

“എങ്ങോട്ട്…… നീ ഒന്നിറങ്ങിക്കെ……
ഇവിടെ ആരും ഒളിച്ചോടുന്നൊന്നും ഇല്ലാ. ”

“ഓ പിന്നേ……
രാത്രി പത്ത്മണിക്ക് വീട്ടീന്ന് ആരും കാണാതെ ഒളിച്ചും പാർത്തും ഇറങ്ങി പോവുന്നതിനൊക്കെ പിന്നെ ഒളിക്കാത്ത ഓട്ടം എന്നായിരിക്കും അല്ലിയോ പറയുന്നേ….. “?

“അത് അവര് കണ്ടാൽ ഇപ്പൊ എങ്ങോട്ടും വിടൂല…..
അതാ ഞാൻ ആരും കാണാതെ ഇറങ്ങിയേ……. ”

“ആ ഏതായാലും സംസാരിച്ചു നിക്കാതെ വണ്ടി എടുക്കാൻ നോക്ക് മോനേ…… ”

“ആയുഷ് നീ എങ്ങോട്ടേക്കെന്നു വച്ചിട്ടാ എന്റെ കൂടെ വരുന്നേ…..?
ഞാനിനി രണ്ടാഴ്ച കഴിഞ്ഞ് കല്യാണത്തിന്റെ അന്നേ  …… ഇവിടേക്കുള്ളു.
അതൊക്കെ അമ്മെനോട് പറയുകേം  ചെയ്തതാ…..
നീയെന്തും വിചാരിച്ചാ…. എന്റെ കൂടെ പൊരുന്നേ……? ”

അക്കി ചുമ്മാ അങ്ങ് തട്ടിവിട്ടു.

”നിനക്ക് മാത്രം അല്ലാ
അമ്മ ഉള്ളേ. എനിക്കും ഉണ്ട്.
അയമ്മേനോട് ഞാൻ പറഞ്ഞതും ആണ്.
ഏതായാലും എനിക്കും ഇനി രണ്ടാഴ്ച കഴിഞ്ഞിട്ട് കേറിയാൽ മതി തറവാട്ടിലോട്ട്.
വെർത്തു പോയി തറവാട് .? “

16 Comments

  1. Wow poli man poli ver level sanam pakshe enik ipozhum vayichittu kore confusion onnukoodi vayikendirikkunnu?? so poyitu varam

  2. ♥♥♥♥♥♥♥♥

  3. Nannayittund wtg 4 nxt part…

  4. ?????waiting katta support

  5. Poli part❤❤❤❤❤

  6. Nxt part eppol varum

  7. Mind blowing up????????

  8. Adipoli ayi thanne pokunnu kidlan part

  9. Uff ijathi feel awesome

  10. Adipoli thanne Waiting

  11. കർണ്ണൻ (സൂര്യപുത്രൻ )

    Poli തുടരുക

  12. Bro nanayittunde?❤️ waiting for next part.
    Enu parayunathu repeat cheyunilla?

  13. ജിന്ന് ?

    ബ്രോ അടിപൊളിയായിട്ടുണ്ട് ഞാൻ കരുതി ഇന്ന് കാണത്തില്ലെന്ന് താൻ പക്ഷെ ഞങ്ങളെ അത്ഭുതപെടുത്തി കളഞ്ഞല്ലോടോ. അടുത്ത പാർട്ട്‌ വേഗം വരുമെന്ന വിശ്വാസത്തോടെ
    With Love?
    ജിന്ന്?

  14. Bro
    , nannaittundu.
    Anganea gopuvum, akkiyum onnavatte.

  15. ഇന്ന് 8 പാർട്ടും വായിച്ചു കഴിഞ്ഞപ്പോൾ ദേ കിടക്കുന്നു 9th part. എന്താ timing❤️? അപ്പോൾ ഇതും വായിച്ചു. സൂപ്പർ ആട്ടോ story. ഒരു രക്ഷയും ഇല്ല. മനോഹരം. അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️
    ശ്രീ

Comments are closed.