കുൽദ്ധാര
Author : ഭ്രാന്തൻ ?
കാണാതായ താഴ്വര
രാജസ്ഥാനിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം , ജനങ്ങളാൽ ഉപേക്ഷിക്കപ്പെട്ട ഒരു അതിപ്രാചീനമായ നഗരം. ഒരു രാത്രി വെളുക്കുമ്പോൾ നാട്ടിലെ ജീവരാശികൾ മുഴുവനായി കാണാതായി . മനുഷ്യനെയോ വളർത്തു മൃഗങ്ങളെയോ എന്തിനേറെ പറയുന്നു അലഞ്ഞ് തിരിഞ്ഞ് നടന്ന ജീവരാശികൾ പോലും ഒരു പുലർച്ചെ കാണാതായി. ഒരുപാട് അഭ്യൂഹങ്ങൾ ആ കാലത്ത് അവിടമാകെ പടർന്ന് പന്തലിച്ചു.
എന്നിരുന്നാലും ഇന്ന് അത് ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമാണ് ഇന്ത്യയിൽ . ഒരു സാഹസിക വിനോദ സഞ്ചാര കേന്ദ്രം.
കാണാതായവരുടെ ആത്മാക്കൾ ഇന്നും അവിടെ വിഹരിക്കുന്നുണ്ടെന്നാണ് അവിടുത്തെ പഴമക്കാർ ഇപ്പോളും വിശ്വസിക്കുന്നത്. ആയതിനാൽ അവർ ഇന്നും രാത്രികാലങ്ങളിലെ അതുവഴിയുള്ള സഞ്ചാരം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…
ohh pwoli thudakkam
eagerly waiting !…..
Kidu intro. Eagerly waiting for the remaining parts.
Nice man a variety touch waiting for next part
കഥ കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ????????
ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം ഭ്രാന്തൻ?
നല്ല ഒഴുക്കോടെ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട് broപക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
Waiting for next part
കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?
Soooper thudaruka
kollam plz continue