ദി ഡാർക്ക് ഹവർ 14 {Rambo} 1817

ദി ഡാർക്ക് ഹവർ 14

THE DARK HOUR 14| Author : Rambo | Previous Part

 

 

 

മടുപ്പാണ്…
എഴുത്തെല്ലാം ഒരു ചടങ്ങുപോലെ ആയിരിക്കുന്നു..
എഴുതാനിരിക്കുമ്പോൾ വാക്കുകളൊന്നും തന്നെ ലഭിക്കുന്നില്ല..!!

ഇതൊരു തട്ടിക്കൂട്ട് ഭാഗമാണ്..!!

തെറ്റുകളോ കുറവുകളോ ഉണ്ടെങ്കിൽ ക്ഷമിക്കും എന്ന് കരുതുന്നു…

വളരെ പ്രതീക്ഷയോടെ എഴുതിത്തുടങ്ങിയത് എങ്ങുമെത്താതെയായോ എന്ന തോന്നൽ നിരന്തരം വേട്ടയാടുമ്പോൾ…ആർക്കായാലും മടുത്തുപോകുമെന്നേ…!!!

 

 

 

അവിടെങ്ങും ആ പ്രതിധ്വനി മുഴങ്ങി നിൽക്കവേ…

താഴ്വാരയുടെ ആഴപ്പരപ്പുകളിലേക്ക്… വീണ്ടും ഉറ്റിനോക്കി..

ശൂന്യതയിലേക്ക് കാലെടുത്തു വെച്ചതും.. ആകാശം പിളർക്കെ ഒരുഗ്രൻ ഇടിമിന്നൽ അവിടെ പതിച്ചു..!!!!

അതിന്റെ തീവ്രതയിൽ…അവിടമാകെ പ്രകമ്പനം കൊള്ളുകയും…
അതിന്റെ അത്യുഗ്രമായ ശബ്ദം…സർവലോകത്തും വ്യാപിക്കുകയും ചെയ്തു…!!

 

 

തുടർന്ന് വായിക്കു….

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.