കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര 5 [ⅅᗅℛK ⅅℍᗅℒⅈᗅℤℤ ] 141

കെട്ടിയോനെ തേടി കെട്ടിയോൾടെ യാത്ര ? പാർട്ട്‌ 5

Author : ⅅᗅℛK ⅅℍᗅℒⅈᗅℤℤ

[ Previous Part ]

 

ഡേവിഡ്ന്റെ പകയിൽ  അവസാനിക്കേണ്ട ഒന്ന് അല്ല……ഞങ്ങളുടെ കൊച്ചിന്റെ ജീവിതം……ഞങൾ  നിനക്ക് ഒരു ബന്ധം  കണ്ടത്തിട്ടുണ്ട്……………… ഞങൾ  അത് നടത്തും…………..

 

സാമൂവേൽ  അവളോടായി  പറഞ്ഞു……

 

മതി  നിർത്തുന്നുണ്ടോ………………… ദച്ചുന്റെ ശബ്ദം കളത്തിൽ  തറവാട്ടിൽ  മുഴുകി……….ആളുന്ന  മിഴികളാൽ  ദച്ചു എല്ലാവരെയും നോക്കി……

 

എന്റെ ഇച്ഛയേനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്…………… നിങ്ങൾ ആരും…… ദച്ചു  അലറി……….. കാരണം നിങ്ങൾക്കു ഒന്നും പറയാൻ   ഒരു യോഗ്യതെയും  ഇല്ല……….. എനിക്ക് എല്ലാം അറിയാം….. എല്ലാം………

 

ദച്ചു………….. യാമിനി ദേവിയുടെ ശബ്ദം ഉയർന്നു……….

 

ഓ വന്നല്ലോ യാമിനി ദേവി……. പ്രമുഖ ന്യൂറോളജിസ്റ്…….അവൾ  പുച്ഛത്തോടെ പറഞ്ഞു………

 

ദക്ഷ…………. നീ നിന്റെ ലിമിറ് താണ്ടുന്നു…… നീ ആരോടാണ് സംസാരിക്കുന്നത് എന്ന് നിനക്ക് അറിയാമോ………. യാമി ദച്ചുന്റെ നേരെ തിരിഞ്ഞു………

 

നിങ്ങൾ മിണ്ടരുത്……………. സ്വന്തം ഭർത്താവ് ഇരികെ ചെയ്യ്ത് അന്യസ്ത്രീയുടെ ഭർത്താവിനെ  മോഹിക്കുന്ന നിങ്ങളെ എനിക്ക് അറപ്പാണ്…….. വെറുപ്പാണ്…….

 

8 Comments

  1. എന്നു വരും അടുത്ത ഭാഗം

  2. ഇത്രേം പാർട്ട് വായിച്ചു …..അടിപൊളി ആയിട്ടുണ്ട് ??????…. ബട്ട് ഒരുപാട് കാരക്ടർസ് ഉള്ളതുകൊണ്ട് ആ ഒരു കോണ്ഫ്യൂഷൻ ഇടക്ക് വരുന്നുണ്ട്‌….

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു…????

    സ്നേഹത്തോടെ?????

  3. Super

  4. ❤️?❤️?❤️?❤️?❤️?❤️?❤️?❤️

  5. ❤️❤️❤️

    1. ???

  6. ❤️❤️❤️❤️❤️

Comments are closed.