ഗൗരി – the mute girl*-part 26
Author : PONMINS | Previous Part
കാറിനരികിലേക് നടന്ന പോളിനും ലിസിക്ക് മുന്നിലേക്കു തോമസ് വന്നുനിന്നു , അയാളെ കണ്ടതും പോൾഅടിമുടി ദേഷ്യംകൊണ്ട് വിറച്ചു പാഞ്ഞു വന്ന് തോമസിന്റെ കുത്തിന് പിടിച്ചു വലിച്ചു
പോൾ : നിന്നെ ഒക്കെ വിട്ട് വെച്ചതാണ് ഞങ്ങൾ ചെയ്ത തെറ്റ് , ആ തെറ്റ് ഞാൻ അങ് നിരത്താൻ പോവാ , വിടില്ലടാ നിന്നെ ….. അയാൾ കലികൊണ്ട് അലറി
എന്നാൽ ഇതെല്ലം കണ്ടിട്ടും തോമാസ് ഒരു ചിരിയോടെ നിന്നതേ ഉള്ളു , പോളിന്റെ കൈ ബലമായി തന്നെതോമസ് എടുത്ത് മാറ്റി ,, പോളിനെ ഒന്ന് ക്രൂരമായി നോക്കി ചിരിച്ചു
തോമസ് : നിന്റെ ഒക്കെ സമയം കഴിഞ്ഞാടാ , ഇനി എന്റെ സമയം ആണ് ,ഞാൻ ഇത്രകാലം കാത്തിരുന്ന സമയംഇനി ഞാൻ തീരുമാനിക്കും നിന്നെയൊക്കെ എന്ത് ചെയ്യണം എന്ന്
തോമസ് ക്രൂരമായ നോട്ടത്തോടെ തന്നെ പോളിനെ നോക്കി പറഞ്ഞു അവന്റെ ആ നോട്ടവും പറച്ചിലും പോളിന്തീരെ ഇഷ്ടപ്പെട്ടില്ല
പോൾ : ഡാ ,,, അയാൾ തോമസിന് നേരെ അലറി
തോമസ് : വല്ലാതെ കിടന്ന്അലറത്തെടോ , അതൊന്നും കണ്ട പേടിക്കില്ല ഞാൻ ഇന്ന് , എനിക്കിനി ഒന്നുംനോക്കാൻ ഇല്ല മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം ,നിനക്ക് ഓർമ്മയുണ്ടോ അന്ന് മാധവനേംകുടുംബത്തെയും നീയും നിന്റെ കൂട്ടാളികളും കൊന്നത് , അന്ന് നീ ജയന്റെ കുഞ്ഞാണെന്ന് വിചാരിച്ചുകഴുത്തറുത്തു കൊന്നത് ആരെ ആണെന്ന് അറിയുമോ ,, എന്റെ ,, എന്റെ ,,, കുഞ്ഞിനെ ആണ് ,,,,, തോമസ്വിതുമ്പികൊണ്ട് പറഞ്ഞു
അത് കേട്ടതും പോൾ ഞെട്ടിപ്പോയി , അയാൾ രണ്ടടി പുറകോട്ട് വെച്ച് പോയി ,
തോമസ് : നിന്റെ ഈ കൈകൾ കൊണ്ടല്ലേ എന്റെ മോന്റെ കഴുത്തു നീ അറുത്തത് അതുപോലെ ഞാൻ നിന്റെമുന്നിൽ ഇട്ട് തന്നെ നിന്റെ മകന്റെ കഴുത്തും ഞാൻ അറക്കും , നീ നിസഹായനായി നോക്കി നിൽക്കും കാത്തിരുന്നോ നീ , നിന്റെ നാളുകൾ എണ്ണി തുടങ്ങി ,, ചെയ്ത പാപങ്ങൾക്കുള്ളതെല്ലാം എണ്ണി ,, എണ്ണി പകരംഞാൻ ചോദിക്കും ,,,,,
തോമസ് ദേഷ്യത്തോടെ അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു ,,
തുടക്കം മുതൽ വായിച്ചു തീർത്തു കൊണ്ടിരിക്കുന്നു.അടിപൊളി കഥ.
♥️♥️??
????
Enthonnadey page koottaan aano last bagam ingane ezuthi bore aakiyathu
അപ്പോ main വില്ലൻ… ഇത് വരെ kalathil ഇറങ്ങിയിട്ടില്ല അല്ലെ…
നമ്മുടെ രുദ്രനും ടീം അറിയുമോ ഈ boss ne പറ്റീ….
കാത്തിരിക്കുന്നു പുതിയ അങ്കത്തിന്…..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
❤️❤️❤️❤️????
❤️??
സൂപ്പർ ♥️♥️♥️
സൂപ്പർ ❤️❤️❤️❤️❤️
??
❤️❤️❤️❤️❤️