പ്രണയ യക്ഷി 7
Pranaya Yakshi Part 7 | Author : Nitha | Previus Part
ഇടമുറിയാതേ ‘മന്ത്രങ്ങൾ അച്ഛൻ തമ്പുരാൻ ഉരുവിട്ടു…
.
.
.
.
അച്ഛൻ തമ്പുരാനു മുമ്പിൽ ആ പ്രതീഭാസം പ്യത്യക്ഷപെട്ടു…
തമ്പുരാൻ തന്റെ ഇരുകരകളും കൂപ്പി അപേക്ഷിച്ചു…
,, യക്ഷിണി ദേവി അവിടന്ന് എന്നേ സഹായിക്കണം എന്റെ മകന്റെ ദുഷ്കർമ്മങ്ങൾ ചെയ്ത്.നാട് മുടിക്കുകയാണ് അവനേ തടയാൻ ദേവിയേ അയക്കാം മെന്നാണ് ഞാൻ കരുതിയത് എന്നാൽ അവന് മുനിൽ ഞാൻ പോകുകയാണ്.ഈ വീടിനും വീട്ടുകാർക്കും അവിടന്ന് കാവൽ ഉണ്ടാകണം. അവന്റെ നീജ ശക്തികൾ കടക്കാതേ നോക്കണം….
തമ്പുരാനോടായി അവൾ പറഞ്ഞു…
,, അവിടത്തേ ഇഗിതം ഞാൻ നടപ്പിലാക്കാം പക്ഷെ… ദേവ ഭദ്രയുടേ കാവൽ ഉള്ളതാണ് ഇവിടേ… അങ്ങക്ക് അറിയാമല്ലോ.. ഭദ്രയുടേ പ്രണൻ ഈ തറവാട്ടിൽ ആണ് പൂജാതനാവുക അങ്ങിനേ ഉള്ളപ്പോ ഒരു ദുഷ്ട ശക്തിയും ഇവിടേക്ക് കടക്കില്ല എന്നിരുന്നാലും ഞാൻ ഇവിടേ ഉണ്ടാകാം….
,, ദേവീ എന്നിക്ക് അറിയാം ഈ പോക്ക് തിരിച്ച് വരാൻ കഴിയാത്തത് ആണ് എന്ന്.. തറവാട്ടിലെ താളിയോലകളും മൂർത്തീകളേയും ഈ അറയിൽ ഞാൻ സമർപ്പിക്കുകയാണ്… എന്റെ പിൻ മുറക്കാരനലാതേ വേറേ ആരും ഈ അറക്ക് ഉള്ളിലേക്ക് കടക്കാൻ പാടുള്ളതല്ല ദേവീ ഇവിടേ കാവൽ വേണം….
,, അങ്ങനേ ആവട്ടേ ദേവ ഭദ്രയുടേ കയ്യ് പിടിച്ച് വാരാതേ… ഈ തറവാട്ടിലേ ആൺതരിക്ക് ഈ അറയിലേക്ക് കടക്കാൻ പറ്റുന്നതല്ല’….
.
.
.
ആദി പെട്ടന്ന് ഞെട്ടി കണ്ണുകൾ തുറന്നു…
എന്നിട്ട് ഭദ്രയോട് ചോതിച്ചൂ….
,, എന്നിട്ട് എന്ത് ഉണ്ടായി മുത്തശൻ എങ്ങിനേ മരിച്ചു… ദേവീ ചൈതന്യം തവാട് വിട്ട് പോകാനുള്ള കാരണം എന്താണ്.. പറയൂ…..
മറുപടിക്കായ് ആദി ഭദ്രയുടേ മുഖത്തേക്ക് നോക്കി….
,, എല്ലാം ഇപ്പോ പറയാൻ പറ്റില്ല ആദി… എല്ലാം സമയം ആകുപോ നീ അറിയും…
,, ഈ തവാട്ടിലെ ദേവിയേ തിരിച്ച് കൊണ്ടുവരാൻ നിയോഗ പെട്ടതാണ് ഞാൻ എങ്കിൽ എന്നിക്ക് അത് അറിഞ്ഞേ പറ്റൂ…
❤️❤️❤️
കുറച്ചു പേജ് കൂട്ടി ezhutho?
പേജ് അല്പം കൂടിപ്പോയോന്ന് ഒരു സംശയം.. എന്തായാലും അടുത്ത പാർട്ട് പെട്ടന്ന് തരും എന്ന് പ്രതീക്ഷിക്കുന്നു…. ❤❤❤❤
നന്നായിട്ടുണ്ട് പക്ഷേ ഒന്ന് വായിച്ചു വരുമ്പോളേക്കും തീർന്നു പോയി
കഴിയുമെങ്കില്‍ page കൂട്ടി എഴുത്തു
പേജ് കൂട്ടാം Bro നല്ല വാക്കുകൾക്ക് നന്ദി
നന്നായിട്ടുണ്ട് പേജുകൾ കുട്ടി എഴുതുക
Adipoli…..
Adipoli kadha ishttapettu…. waiting for next part…. ????
നന്നായിട്ടുണ്ട്.. പക്ഷെ പേജുകൾ കുറവ് പെട്ടന്ന് വായിച്ചു തീർന്നു പോകുന്നു ???
adipoli….
??
♥
Super