❤️ദേവൻ ❤️part 4[Ijasahammed] 183

❤️ദേവൻ ❤️part 4

Author : Ijasahammed

[ Previous Part ]

 
ദേഷ്യവും സങ്കടവും ഒക്കെ കൂടി

പൊട്ടിത്തെറിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് അത്രേം പറഞ്ഞുകൊണ്ട്

പിന്നിൽ കണ്ണുംതള്ളി നിന്ന അച്ചൂന്

ഉള്ള പണി മനസ്സിൽകണ്ടുഞാൻ ഗേറ്റ് ലക്ഷ്യാക്കി നടന്നു..

“അവളാ ഇതിനൊക്കെകാരണം

അപ്പഴേ പറഞ്ഞതാ ആ

കാട്ടുമാക്കാന്റെ ഉള്ളിൽ പ്രേമും ഇല്ല

ഒരു മാങ്ങാത്തൊലിം ഇല്ലാന്ന്..

അപ്പൊ അടുപ്പിലെ ഒരു ചെലങ്ക ..”

എന്തൊക്കെയോ പുലമ്പി കൊണ്ട്

ഗേറ്റ് കടന്നു..

ഗേറ്റ് കടന്നതും വീട് എത്താനായതും

ഒന്നും അറിയാതെ എന്തെക്കെയോ

മനസ്സിലിട്ടുകൂട്ടിം കുറച്ചും അങ്ങനെ നടന്നു..

പെട്ടെന്ന് മുന്നിൽ വന്നു

നിന്നബൈക്കിലേക്കും ആളിലേക്കും

നോക്കി കൊണ്ട് ഇനി എന്താ എന്ന

അർത്ഥത്തിൽ ഞാൻ അങ്ങനെ

നിന്നു..

“വാ വന്നു കേറൂ ഞാൻ കൊണ്ട്

വിടാം”

 

“വേണ്ട നിക്കറിയാം, ഞാൻപൊക്കോളാം ”

 

“ഓ കലിപ്പിലാ..?”

ഒന്നും പറയാതെ കടുപ്പിച്ചു

മുഖത്തേക്ക് നോക്കികൊണ്ട് മുന്നോട്ട് നടന്നു..

“ഡീ മരംകേറി വന്ന് കേറെടി.. ”

മിണ്ടാണ്ടെ തിരിഞൊന്ന് നോക്കി

“വാടി.. ”

മീശേം പിരിച്ചു കൊണ്ട്

കടുപ്പിച്ചുപറഞ്ഞപ്പോൾ പതുക്കെ

നടന്നരികിൽ ചെന്നു..

“ഇനീം ന്നെ കളിയാക്കാനാ.. ”

“അല്ലെടി പെണ്ണെ, നീ വാ ”

22 Comments

  1. Ethrem usharayyittulla ezhuth kayyilundayttaano aadyaanu tension aanennokke paranhe…. eni onnum nokkanda policho….✌

    1. ?❤️❤️❤️pinnallaa

  2. Nannayitundtto . Nalla feel. Adutha bagathinayi kaathirikunu.
    Snehathode

  3. നന്നായിട്ടുണ്ട്..

  4. അഗ്നിദേവ്

    അടുത്ത part വേഗം പോരട്ടെ മോനെ കാത്തിരിക്കുന്നു.

    1. Yes bro ?

  5. കൊള്ളാം
    ഒരുമിച്ച് വായിച്ചത് കൊണ്ട്‌ ആകും ആഹ് പ്രണയ വിരഹം എന്തോ ഒരു വിങ്ങല്‍
    Waiting

    1. Thank you bro.. ❤️❤️

  6. നിധീഷ്

    ❤❤❤

  7. Porus (Njan SK)

    adipoli…nannayittund…

  8. അബ്ദു

    Super ???

    1. ???

  9. Waiting with love❤

    1. ??❤️❤️❤️

    2. Next part will post very soon

    1. ???

  10. ❤️❤️❤️

Comments are closed.