“ഉം അവളെ ഒരുത്തനും നോക്കേണ്ടാ… പറഞ്ഞത് മനസ്സിലായോ…” പ്രണവ് ഒരു സീനിയറിൻ്റെ ഭാവത്തോടെ പറഞ്ഞു…
(തുടരുന്നു…)
വിചാരണ 4
Author: മിഥുൻ | [Previous parts]
“ഡാ.. എന്തൊന്നടെയ്… നിങ്ങളു പൊക്കോ….”
കിരൺ ജൂനിയർ പയ്യൻ്റെ നേരെ നോക്കി പറഞ്ഞു… അവർ അവിടെ നിന്നും പോയി..
കിരണും പ്രണവും മീറ്റിംഗ് നടക്കുന്ന ഭാഗത്തേക്ക് പോയി.. അവിടേക്ക് ചെന്ന കിരണിൻ്റെയും പ്രണവിൻ്റെയും മുന്നിൽ പ്രത്യക്ഷപ്പെട്ടത് ആ പേടമാൻ മിഴികൾ ആയിരുന്നു… ആ മിഴികൾക്ക് പിന്നിലെ സീറ്റ് തന്നെ അവർ തിരഞ്ഞെടുത്തു…
പുറകിൽ ഇരുന്ന പ്രണവ് പേന കറക്കിക്കൊണ്ടിരുന്നപ്പോൾ പേന അവൻ്റെ കയ്യിൽ നിന്നും തെറിച്ചു ആതിരയുടെ കൂടെ പഠിക്കുന്ന കുട്ടിയുടെ തലയിൽ വീണു.. അത് കണ്ട് ആതിര പ്രതികരിച്ചു… പ്രണവിനോടു ദേഷ്യപ്പെടുന്നത് കിരണിന് ഇഷ്ടം ആയില്ല.. അത് കൊണ്ട് കിരൺ ഒരു സീനിയർ പറയുന്നപോലെ സംസാരിച്ചു അവരെ പേടിപ്പിച്ചു…
എന്നാലും ആതിര ദേഷ്യത്തോടെ പ്രണവിനെ നോക്കുന്നത് പോലും കണ്ട് കിരണിൻ്റെ മനസ്സിൽ ആതിരയുടെ കണ്ണുകളെ പ്രണയിക്കുകയായിരുന്നു…
അവിടെ നിന്നും പോയ ശേഷം കിരൺ തനിക്ക് തോന്നിയ ഇഷ്ടം പ്രണവിനോട് പറഞ്ഞു… അന്ന് മുതൽ പ്രണവ് കിരണിന് പൂർണ്ണ പിന്തുണയും നൽകിയിരുന്നു… പക്ഷേ കിരണിന് ആതിരയുടെ മുഖത്ത് നോക്കി പറയാൻ നല്ല മടി ഉണ്ടായിരുന്നു.
എല്ലാ ആൺകുട്ടികളെ പോലെയും അവൾ എങ്ങനെ പ്രതികരിക്കും എന്നറിയാത്തത് തന്നെ ആയിരുന്നു ആ മടിയുടെ കാരണം… ഇനി ഒന്നും ചിന്തിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയ നിമിഷത്തിൽ എവിടുന്നോ ധൈര്യം സംഭരിച്ച് കിരൺ നേരെ ആതിരയുടെ അടുത്തേക്ക് നടന്നു…
❤
???…
All the best ?.
കഥക്ക് സപ്പോർട് ഇല്ലാത്തതു ഫിനിഷിങ് ഇല്ലാത്തതു കൊണ്ടാണ്. പേജ് വളരെ കുറവ് ഈ കഥ ഒറ്റ പ്രാവശ്യംമായി പബ്ലിഷ് ചെയ്യാമായിരുന്നു, അല്ലങ്കിൽ എല്ലാദിവസവും 10,15 ഉം പേജ് വച്ചു പബ്ലിഷ് ചെയ്യൂ.
നന്നായിട്ടുണ്ട് മിഥു…… ചില സന്ദര്ഭങ്ങൾക്ക് കുറച്ചുകൂടി പൊലിമ നൽകാമായിരുന്നു എന്ന് തോന്നുന്നു…. സ്നേഹപൂർവ്വം ??????
❤️?❤️?
?????
❤❤❤❤❤
❣️❣️❣️