ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4235

“ജീവിതത്തിൽ എപ്പോഴും ഉള്ളു തുറന്നു തന്നെ സ്നേഹിക്കണം, അത് ചിലപ്പോൾ ഉമ്മയോട് ആയിരിക്കും ഉപ്പയോട് ആയിരിക്കും, സഹോദരി സഹോദരന്മാരോടൊ, ഭാര്യയോടോ മക്കളോടോ നിന്റെ ചുറ്റിലും ഉള്ളവരോടോ ആരോട് ആയാലും സ്നേഹം പ്രകടിപ്പിക്കാൻ മടിക്കരുത്… ”

 

“അത് കരുതി അയൽക്കാരന്റെ വീട്ടിൽ പോയി സ്നേഹിക്കാൻ നിൽക്കരുത്…”

 

“ഏയ്‌, നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്, നിങ്ങൾ ജിന്ന് തന്നെ അല്ലെ…”

 

“ജാസി, നീ അറിയുന്ന ഈ ലോകം രാത്രിയിൽ പോലും കാണുന്നവൻ ആണ് ഞാൻ… കൂടെ കിടക്കുന്നവരെ പോലും ചതിച്ചു നടക്കുന്ന മനുഷ്യൻ മാരുടെ ലോകം ആണിത്.. അത് അവസാന നാളിന്റെ അടയാളവും ആണ്…”

 

“നിനക്ക് നിന്നെ സ്നേഹിക്കുന്നവർ നിന്റെ മുന്നിലേക്ക് ഇനിയും വരും, നിന്നെ തേടി വരുന്നവർ…”

 

പക്ഷെ എന്റെ റിവാ… അവളെ അല്ലാതെ ഞാൻ ഇത് വരെ ഒരു പെണ്ണിനെ ആലോചിച്ചിട്ട് പോലും ഇല്ല …

 

 

“നിനക്ക് റിവയെ അത്രയും ഇഇഷ്ടമായിരുന്നോ?…”

 

അവളുടെ പേര് കേട്ടപ്പോൾ തന്നെ ജാസിയുടെ ഉള്ളിൽ നിന്നും വന്ന പ്രകാശം അവന്റെ മുഖം നിറച്ചു. പിന്നെയത് ലജ്ജയായി മാറി..

 

“ജാസി.. നീയിങ്ങനെ ലജ്ജിക്കല്ലേ..!! ഇത് നിനക്ക് ചേരില്ല.. അതെങ്ങനെ ഇപ്പോഴും കുട്ടികളുടെ സ്വഭാവമല്ലേ നിനക്ക്.. “

 

എല്ലാരും ഇന്നും പറയുന്ന കാര്യമാണത്.. കൊച്ചു കുട്ടികളെ പോലെയാണ് ഞാൻ.. എന്റെ മുഖം പോലും അത് പോലെ തന്നെ..

 

വെളുത്ത മെലിഞ്ഞ ചെറിയ പൊടി മീശ മാത്രം മുളച്ചു താടി വരാൻ വേണ്ടി ദിവസവും രാവിലെ ബ്ലേഡ് കൊണ്ട് വരണ്ടുന്ന പാവം മലയാളി..

 

എന്റെ കണ്ണിലേക്കു നിങ്ങൾ നോക്കിയിട്ടുണ്ടോ അവിടെ രണ്ട് കുഞ്ഞു കണ്ണുകൾ കാണാൻ കഴിയും.., ഞാൻ ചിരിക്കുമ്പോൾ എന്റെ കവിളിൽ വലിയൊരു നുണക്കുഴി വരാറുണ്ട്..

 

Updated: February 22, 2021 — 1:06 pm

47 Comments

  1. പടച്ചോനെ.. ഈ കഥ ഇനി ഞാൻ ആദ്യം മുതൽ വായിക്കണമല്ലോ ഒന്ന് എഴുതി കിട്ടാൻ ???

  2. Next part evide broo

  3. ഈ കഥയുടെ ബാക്കി എവിടെ

  4. Super nannayittunt.

    1. താങ്ക്യൂ ❤❤❤

  5. ❣️❣️❣️

  6. മന്നാഡിയാർ

    ജാസി മരിചില്ലല്ലേ. ????

  7. Abdul fathah malabari

    എന്റെ പൊന്നു സഹോ ഇതിനു വേണ്ടിയാണോ ഞാൻ ഇതുവരെ കാത്തിരുന്നത് ,

    റിവ ആരെങ്കിലുമായും വേണ്ടാതീനം ചെയ്തോ ,

    പിന്നെ പേജ് കുറവാണ്

    1. പേജ് കൂട്ടം… അടുത്ത പാർട്ടിൽ കളർ ആകാം ❤❤

  8. Kadha engadaa pokunne mashe…. Kathirikkunnu adutha bhagathinaayi

    1. അടുത്ത പാർട്ടിൽ മനസ്സിലാകും മിഥുൻ ❤❤❤

  9. *വിനോദ്കുമാർ G*❤

    എന്റെ bro നിങ്ങൾ ഇങ്ങനെ ഈ കഥ ഒരു പിടിത്തവും തരാതെ കൊണ്ട് പോവുകയാണ് അല്ലെ ഇത് ഇപ്പോ എന്താ കഥ ജാസി മരിച്ചോ അതോ ജീവനോടെ ഉണ്ടോ എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല എന്റെ പടച്ചോനെ ❤ സൂപ്പർ bro ❤

    1. താങ്ക്യൂ വിനോദ് ❤❤❤

  10. റിവയെ ആരെങ്കിലും ഫോഴ്സ് ചെയ്തു എന്നാണോ ആക്കി കൊണ്ടുവരാൻ പോകുന്നത്

    1. നോക്കാം, എങ്ങനെ ആണെന്ന് അടുത്ത പാർട്ടുകളിൽ കാണാം ❤

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ee kadha bayichappo oru samshayam

    ee chekkan padam ayyoo

    atho marichathe swapnam kandathe anno ???

    ……………………………………..

    setta ee kadha njan vayiche kazhinjitte

    oru song ettu

    Idhu enna pudhu vidham maayam
    En nenjil nee thandha kaayam
    Ennai vittu nee sellum neram
    Vidukathaiyaguthadi

    haa………. enna feel annanno ?. ya allah ?

    chila kadhayokke bayichitte enikke pranayikkan tonnum ?

    but kadhayallithe jeevitham……….. pinne manasilakkum ???

    adipowli kadha .. ? samayam kittukayanel ningal njan mukhalil kodutha song onne kekkane nofu bhai….. ??

    1. ഹ ഹ ഹ

      ഞാൻ ഒന്ന് കേട്ടു നോക്കട്ടെ നീ പറഞ്ഞത് അല്ലെ ❤❤❤

      കുഞ്ഞാപ്പ ??

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    areee bengali bhai ??

    ………..

    njan bayiche baram tto ……… ?

  13. നൗഫു ഭായ്,
    ഈ പാർട്ടും നന്നായിരിക്കുന്നു, ഖബറിലെ ചോദ്യങ്ങളും ഒക്കെ ഒരു പുനർചിന്തനം നൽകുന്നു. തുടർഭാഗം വേഗമാകട്ടെ…

    1. താങ്ക്യൂ ജ്വാല ❤❤❤

  14. Rivakke entha smabaviche
    Avale arenkilum upadravichathano
    Athukondano ingane onne atho vere vallathumo

    1. നോക്കാം അടുത്ത പാർട്ടിൽ ❤❤❤

      1. അബൂ ഇർഫാൻ

        നിങ്ങൾ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണല്ലോ നൗഫു. മലയാളത്തിൽ മുസ്ലിം സാമൂഹിക ജീവിത പരിസരം വിശദീകരിക്കുന്ന കൃതികളുണ്ടെങ്കിലും ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ ആത്മീയതയേയും കർമാനുഷ്ഠാനങ്ങളേയും പ്രതിപാദിക്കുന്ന സാഹിത്യ കൃതികൾ അധികമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ അത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങൾ

        1. താങ്ക്യൂ ഇർഫാൻ ❤❤❤❤

  15. Good one, but please try to increase pages

    1. താങ്ക്യൂ, ശരിയാക്കാം

  16. ഈ പാർട്ടും നന്നായിരുന്നു

    ♥️♥️♥️

    1. താങ്ക്യൂ ???

  17. മാലാഖയെ തേടി

    ❤❤❤❤❤

  18. (പിൻവാങ്ങുവാനെന്തിനു പറയണം)

    ഉം

  19. ❤️❤️❤️❤️❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ????

  21. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

  22. മുള്ളു റീഡർ

    ???

  23. ❤️❤️

Comments are closed.