ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4236

 

“നിങ്ങൾ ജിന്നല്ലെ.. എന്റെ എല്ലാ കാര്യങ്ങളും നിങ്ങൾക്കറിയുമോ…”

 

വീണ്ടും ഒരു പുഞ്ചിരി…

 

“അറിയാം.. നിന്നെക്കുറിച്ച്‌ അള്ളാഹു എനിക്കറിവ് നൽകിയിട്ടുണ്ട്. നിന്റെ വിഷമം പോലും എനിക്കറിയാം..

 

“എന്നാലെനിക്കൊരു കാര്യം പറഞ്ഞു തരുമോ..?”

 

“ഹ്മ്മ്.. എന്റെ അറിവിലുള്ളത് പറഞ്ഞു തരാം..”

 

“എന്റെ റിവാ.. അവളെ… അവളെയെനിക്ക് കിട്ടുമോ..?”

 

എന്റെ ചോദ്യം കേട്ടു അദ്ദേഹം മിണ്ടാതിരുന്നു…

 

“കിട്ടില്ലല്ലോ.. എനിക്കിനി ഒരിക്കലും അവളെ കിട്ടില്ലല്ലോ…”

 

“ആ അറിവെനിക്കില്ല ജാസി..”

 

അദ്ദേഹം മറുപടിയായി പറഞ്ഞു..

 

“പിന്നെ എന്തിനാ നിങ്ങൾക്കെന്നെക്കുറിച്ചു എല്ലാം അറിയാമെന്നു പറഞ്ഞത്..?”

 

“ജാസി.. ചില കാര്യങ്ങൾ നമ്മളിൽ നിന്നും അള്ളാഹു മറച്ചു വെക്കും.. അതിൽ പെട്ടതാണ് ഇതും…”

 

“എനിക്കറിയാം അല്ലാഹുവിന് എന്നെ ഇഷ്ടമല്ലെന്ന്…”

 

“ജാസി.. അങ്ങനെയൊന്നും പറയാതെ…”

 

“പിന്നെ ഞാനെന്ത് പറയണം..?”

 

“ജീവിതത്തിൽ ഒരിക്കലെ ഉള്ളുതുറന്നു സ്നേഹിക്കാൻ നമുക്ക് കഴിയൂ, ആ സ്നേഹം കയ്യിൽ നിന്നും വഴുതി പോയാൽ, അതിൽ നിന്നും ഒരു തിരിച്ചു വരവ് എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണ്…

 

അത് കഴിഞ്ഞു വരുന്ന ആരോടുള്ള സ്നേഹത്തിലും ഇവളും എന്നെ വിട്ടു പോകുമോന്നുള്ള ഭയം നമ്മുടെ ഉള്ളിൽ നിറയും,… ആ സ്നേഹം കാണിക്കൽ പോലും ഒരു തരം വിശ്വസമില്ലാതെ ആകില്ലേ…”

 

“ഹേയ് ജാസി അങ്ങനെ ഒന്നില്ല.. നമ്മുടെ ഉള്ളിലേക്കു സ്നേഹത്തെ ഇട്ട് തരുന്നവന് തന്നെ അതെല്ലാം മറന്നു കളയിപ്പിക്കാനുള്ള കഴിവും ഉണ്ട്, നീ കേട്ടിട്ടില്ലേ നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്ന വേദനകൾ കുറച്ചു സമയത്തിന് ശേഷം മറന്നു പോകുന്നതാണ് പടച്ചോൻ മനുഷ്യന് നൽകിയ ഏറ്റവും വല്യ അനുഗ്രഹം.”

 

Updated: February 22, 2021 — 1:06 pm

47 Comments

  1. പടച്ചോനെ.. ഈ കഥ ഇനി ഞാൻ ആദ്യം മുതൽ വായിക്കണമല്ലോ ഒന്ന് എഴുതി കിട്ടാൻ ???

  2. Next part evide broo

  3. ഈ കഥയുടെ ബാക്കി എവിടെ

  4. Super nannayittunt.

    1. താങ്ക്യൂ ❤❤❤

  5. ❣️❣️❣️

  6. മന്നാഡിയാർ

    ജാസി മരിചില്ലല്ലേ. ????

  7. Abdul fathah malabari

    എന്റെ പൊന്നു സഹോ ഇതിനു വേണ്ടിയാണോ ഞാൻ ഇതുവരെ കാത്തിരുന്നത് ,

    റിവ ആരെങ്കിലുമായും വേണ്ടാതീനം ചെയ്തോ ,

    പിന്നെ പേജ് കുറവാണ്

    1. പേജ് കൂട്ടം… അടുത്ത പാർട്ടിൽ കളർ ആകാം ❤❤

  8. Kadha engadaa pokunne mashe…. Kathirikkunnu adutha bhagathinaayi

    1. അടുത്ത പാർട്ടിൽ മനസ്സിലാകും മിഥുൻ ❤❤❤

  9. *വിനോദ്കുമാർ G*❤

    എന്റെ bro നിങ്ങൾ ഇങ്ങനെ ഈ കഥ ഒരു പിടിത്തവും തരാതെ കൊണ്ട് പോവുകയാണ് അല്ലെ ഇത് ഇപ്പോ എന്താ കഥ ജാസി മരിച്ചോ അതോ ജീവനോടെ ഉണ്ടോ എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല എന്റെ പടച്ചോനെ ❤ സൂപ്പർ bro ❤

    1. താങ്ക്യൂ വിനോദ് ❤❤❤

  10. റിവയെ ആരെങ്കിലും ഫോഴ്സ് ചെയ്തു എന്നാണോ ആക്കി കൊണ്ടുവരാൻ പോകുന്നത്

    1. നോക്കാം, എങ്ങനെ ആണെന്ന് അടുത്ത പാർട്ടുകളിൽ കാണാം ❤

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ee kadha bayichappo oru samshayam

    ee chekkan padam ayyoo

    atho marichathe swapnam kandathe anno ???

    ……………………………………..

    setta ee kadha njan vayiche kazhinjitte

    oru song ettu

    Idhu enna pudhu vidham maayam
    En nenjil nee thandha kaayam
    Ennai vittu nee sellum neram
    Vidukathaiyaguthadi

    haa………. enna feel annanno ?. ya allah ?

    chila kadhayokke bayichitte enikke pranayikkan tonnum ?

    but kadhayallithe jeevitham……….. pinne manasilakkum ???

    adipowli kadha .. ? samayam kittukayanel ningal njan mukhalil kodutha song onne kekkane nofu bhai….. ??

    1. ഹ ഹ ഹ

      ഞാൻ ഒന്ന് കേട്ടു നോക്കട്ടെ നീ പറഞ്ഞത് അല്ലെ ❤❤❤

      കുഞ്ഞാപ്പ ??

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    areee bengali bhai ??

    ………..

    njan bayiche baram tto ……… ?

  13. നൗഫു ഭായ്,
    ഈ പാർട്ടും നന്നായിരിക്കുന്നു, ഖബറിലെ ചോദ്യങ്ങളും ഒക്കെ ഒരു പുനർചിന്തനം നൽകുന്നു. തുടർഭാഗം വേഗമാകട്ടെ…

    1. താങ്ക്യൂ ജ്വാല ❤❤❤

  14. Rivakke entha smabaviche
    Avale arenkilum upadravichathano
    Athukondano ingane onne atho vere vallathumo

    1. നോക്കാം അടുത്ത പാർട്ടിൽ ❤❤❤

      1. അബൂ ഇർഫാൻ

        നിങ്ങൾ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണല്ലോ നൗഫു. മലയാളത്തിൽ മുസ്ലിം സാമൂഹിക ജീവിത പരിസരം വിശദീകരിക്കുന്ന കൃതികളുണ്ടെങ്കിലും ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ ആത്മീയതയേയും കർമാനുഷ്ഠാനങ്ങളേയും പ്രതിപാദിക്കുന്ന സാഹിത്യ കൃതികൾ അധികമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ അത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങൾ

        1. താങ്ക്യൂ ഇർഫാൻ ❤❤❤❤

  15. Good one, but please try to increase pages

    1. താങ്ക്യൂ, ശരിയാക്കാം

  16. ഈ പാർട്ടും നന്നായിരുന്നു

    ♥️♥️♥️

    1. താങ്ക്യൂ ???

  17. മാലാഖയെ തേടി

    ❤❤❤❤❤

  18. (പിൻവാങ്ങുവാനെന്തിനു പറയണം)

    ഉം

  19. ❤️❤️❤️❤️❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ????

  21. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

  22. മുള്ളു റീഡർ

    ???

  23. ❤️❤️

Comments are closed.