ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4201

അതെ ചിരി, പുഞ്ചിരി…

 

“ജാസി.. ഞാൻ നീ നേരത്തെ കണ്ട ആൾ തന്നെയാണ് .. പക്ഷെ, നീ കരുതുന്ന ആളല്ല.. ഞാൻ ജിന്നുകളുടെ രാജ്യത്ത് നിന്നും വരുന്നു, ഇടക്ക് ഞാനീ പള്ളിയിൽ നമ്മുടെ റബ്ബിനെ സ്തുതിക്കാൻ കയറാറുണ്ട്.. ഇന്ന് നിന്നെ കണ്ടപ്പോൾ നിനക്കെന്തോ വിഷമം ഉള്ളത് പോലെ തോന്നി, അതാണ് നിന്നോടൊന്നും മിണ്ടാതെ നേരെ നിസ്കാരത്തിനു നിന്നത്…”

 

“എനിക്കറിയാം, നിങ്ങൾ മരണത്തിന്റെ മാലാഖയാണെന്ന്, ഞാൻ കണ്ടതാണ്…”

 

അദ്ദേഹം ഒന്നു പുഞ്ചിരി തൂകി പിന്നെ പറഞ്ഞു തുടങ്ങി…

 

മരണത്തിന്റെ മാലാഖ നിന്നെ കൊണ്ട് പോകാൻ വന്നാൽ സംസാരിച്ചു നിൽക്കില്ല.. അതിന് അനുവാദം കിട്ടിയത് പ്രവചകന്മാർക്ക് മാത്രമാണ്.. അതിൽ തന്നെ അനുവാദം ചോദിച്ചു റൂഹിനെ (ആത്മാവ് ) പിടിച്ചത് നമ്മുടെ റസൂലിനോട് മാത്രം,..

 

അങ്ങേക്ക് അല്ലാഹുവിന്റെ അടുക്കലേക് മടങ്ങുവാൻ ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ റൂഹിനെ പിടിച്ചോട്ടെ എന്ന് അനുവാദം ചോദിക്കാൻ അള്ളാഹു പറഞ്ഞു വിട്ടതാണ് എന്ന് പറഞ്ഞപ്പോൾ റസൂൽ മറുപടിയായി പറഞ്ഞു “റൂഹിനെ പിടിച്ചു കൊള്ളുക..”

 

“റഫീഖ്ൽ അഹ്‌ലാ… റഫീഖ്ൽ അഹ്‌ലാ… ഉന്നതിയിലുള്ള റബ്ബിന്റെ സാന്നിധ്യം ഞാനാഗ്രഹിക്കുന്നു എന്നുരുവിട്ടാണ് റസൂൽ അല്ലാഹുവിന്റെ അരികിലേക് മടങ്ങിയത്…

 

ബാക്കി എല്ലാ മനുഷ്യരും മാലാഖമാർക്ക് അല്ലാഹുവിന്റെ വെറും അടിമകൾ മാത്രമാണ്.. നമുക്ക് ഒന്ന് ചിന്തിക്കാൻ കഴിയുന്നതിനു മുമ്പ് അവർ റൂഹിനെ കാലിന്റെ വിരലുകളിൽ നിന്നും പിടിക്കാൻ തുടങ്ങും…

 

നിന്റെ ഉള്ളിലെ റൂഹ് ആ സമയം ശരീരത്തിൽ ഓരോ മുക്കിലും മൂലയിലും ഒളിച്ചു നിൽക്കുവാൻ കഴിയുന്ന സ്ഥലങ്ങളിലേക് വലിഞ്ഞു നോക്കും ആ സമയം ആണ് അവർ റൂഹിനെ വലിച്ചു പുറത്തേക്കെടുക്കുന്നത്… അതിലാണ് നമ്മുടെ ശരീരം വേദന കൊണ്ട് പുളയുന്നതും..”

 

“നിങ്ങൾക്കും അറിയുവാൻ പറ്റുമോ വേദന..”

 

മരണത്തിന്റെ വേദന അറിയാതെ ഒരു ശരീരവും മണ്ണിലേക്ക് ഇറങ്ങിയിട്ടില്ല.. നാം ചെയ്യുന്ന ഓരോ തെറ്റിന്റെയെയും നന്മയുടെയും ഏറ്റക്കുറച്ചിലനുസരിച് ആ വേദന കൂടിയും കുറഞ്ഞും ഇരിക്കും..

 

Updated: February 22, 2021 — 1:06 pm

47 Comments

  1. പടച്ചോനെ.. ഈ കഥ ഇനി ഞാൻ ആദ്യം മുതൽ വായിക്കണമല്ലോ ഒന്ന് എഴുതി കിട്ടാൻ ???

  2. Next part evide broo

  3. ഈ കഥയുടെ ബാക്കി എവിടെ

  4. Super nannayittunt.

    1. താങ്ക്യൂ ❤❤❤

  5. ❣️❣️❣️

  6. മന്നാഡിയാർ

    ജാസി മരിചില്ലല്ലേ. ????

  7. Abdul fathah malabari

    എന്റെ പൊന്നു സഹോ ഇതിനു വേണ്ടിയാണോ ഞാൻ ഇതുവരെ കാത്തിരുന്നത് ,

    റിവ ആരെങ്കിലുമായും വേണ്ടാതീനം ചെയ്തോ ,

    പിന്നെ പേജ് കുറവാണ്

    1. പേജ് കൂട്ടം… അടുത്ത പാർട്ടിൽ കളർ ആകാം ❤❤

  8. Kadha engadaa pokunne mashe…. Kathirikkunnu adutha bhagathinaayi

    1. അടുത്ത പാർട്ടിൽ മനസ്സിലാകും മിഥുൻ ❤❤❤

  9. *വിനോദ്കുമാർ G*❤

    എന്റെ bro നിങ്ങൾ ഇങ്ങനെ ഈ കഥ ഒരു പിടിത്തവും തരാതെ കൊണ്ട് പോവുകയാണ് അല്ലെ ഇത് ഇപ്പോ എന്താ കഥ ജാസി മരിച്ചോ അതോ ജീവനോടെ ഉണ്ടോ എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല എന്റെ പടച്ചോനെ ❤ സൂപ്പർ bro ❤

    1. താങ്ക്യൂ വിനോദ് ❤❤❤

  10. റിവയെ ആരെങ്കിലും ഫോഴ്സ് ചെയ്തു എന്നാണോ ആക്കി കൊണ്ടുവരാൻ പോകുന്നത്

    1. നോക്കാം, എങ്ങനെ ആണെന്ന് അടുത്ത പാർട്ടുകളിൽ കാണാം ❤

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ee kadha bayichappo oru samshayam

    ee chekkan padam ayyoo

    atho marichathe swapnam kandathe anno ???

    ……………………………………..

    setta ee kadha njan vayiche kazhinjitte

    oru song ettu

    Idhu enna pudhu vidham maayam
    En nenjil nee thandha kaayam
    Ennai vittu nee sellum neram
    Vidukathaiyaguthadi

    haa………. enna feel annanno ?. ya allah ?

    chila kadhayokke bayichitte enikke pranayikkan tonnum ?

    but kadhayallithe jeevitham……….. pinne manasilakkum ???

    adipowli kadha .. ? samayam kittukayanel ningal njan mukhalil kodutha song onne kekkane nofu bhai….. ??

    1. ഹ ഹ ഹ

      ഞാൻ ഒന്ന് കേട്ടു നോക്കട്ടെ നീ പറഞ്ഞത് അല്ലെ ❤❤❤

      കുഞ്ഞാപ്പ ??

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    areee bengali bhai ??

    ………..

    njan bayiche baram tto ……… ?

  13. നൗഫു ഭായ്,
    ഈ പാർട്ടും നന്നായിരിക്കുന്നു, ഖബറിലെ ചോദ്യങ്ങളും ഒക്കെ ഒരു പുനർചിന്തനം നൽകുന്നു. തുടർഭാഗം വേഗമാകട്ടെ…

    1. താങ്ക്യൂ ജ്വാല ❤❤❤

  14. Rivakke entha smabaviche
    Avale arenkilum upadravichathano
    Athukondano ingane onne atho vere vallathumo

    1. നോക്കാം അടുത്ത പാർട്ടിൽ ❤❤❤

      1. അബൂ ഇർഫാൻ

        നിങ്ങൾ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണല്ലോ നൗഫു. മലയാളത്തിൽ മുസ്ലിം സാമൂഹിക ജീവിത പരിസരം വിശദീകരിക്കുന്ന കൃതികളുണ്ടെങ്കിലും ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ ആത്മീയതയേയും കർമാനുഷ്ഠാനങ്ങളേയും പ്രതിപാദിക്കുന്ന സാഹിത്യ കൃതികൾ അധികമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ അത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങൾ

        1. താങ്ക്യൂ ഇർഫാൻ ❤❤❤❤

  15. Good one, but please try to increase pages

    1. താങ്ക്യൂ, ശരിയാക്കാം

  16. ഈ പാർട്ടും നന്നായിരുന്നു

    ♥️♥️♥️

    1. താങ്ക്യൂ ???

  17. മാലാഖയെ തേടി

    ❤❤❤❤❤

  18. (പിൻവാങ്ങുവാനെന്തിനു പറയണം)

    ഉം

  19. ❤️❤️❤️❤️❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ????

  21. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

  22. മുള്ളു റീഡർ

    ???

  23. ❤️❤️

Comments are closed.