ജിന്നും മാലാഖയും 4 ❤ [ നൗഫു ] 4235

ജിന്നും മാലാഖയും 4❤

Jinnum malakhayum

Author :നൗഫു| Previuse part

 

അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള

അള്ളാഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള..

ഇന്നി ഭൂമിയിൽ, ഞാനെന്ന ഭാവത്താൽ,

നെഞ്ചും വിരിച്ചു ഞാൻ നടന്നങകന്നിട്ടും..

എന്റെ അടിമ, എന്നെ തേടിയെത്തും,, എന്റെ അടിമ എന്നെ മറക്കില്ലെന്നും..

നിനക്കുള്ള കാരുണ്യം വേറാര്ക്കുണ്ട് റബ്ബേ…

വേറാര്ക്കുണ്ട് റബ്ബേ…

അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള

അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള

ഇന്നി ലോകം, തിന്മ നിറഞ്ഞിട്ടും, മനുഷ്യൻ മാരെല്ലാം നിന്നെ മറന്നിട്ടും..

നീ… ഇന്നും നന്മ ചൊരിയുന്നു, പിടിക്കാതെ കാക്കുന്നു…

അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള

അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള

മനസ്സിന്റെ ചാഞ്ചട്ടം നിയന്ത്രണം നഷ്ട്ടപ്പെട്ട്..

ഭൂമിക് മുകളിലായ് പൊട്ടിയ പട്ടം പോൽ..

ലഹരിക്കാടിമയായ്, ഞാൻ എന്ന ഭാവത്താൽ, സകലതും വെല്ലു.. വിളിച്ചങ് പോയിട്ടും..

നീ എന്നെ മറന്നില്ല റഹ്മാനെ, വെറുത്തില്ല റഹ്മാനെ..

തെറ്റ് കളിൽ നിന്നും തെറ്റിലേക്കുള്ള യാത്ര, മരണത്തെ ഓർക്കാതെ, മധു വിധു ആഘോഷിച്ചും..

മദം പൊട്ടി നടക്കാനായ് മദ്യ ത്തെ കൂടെ കൂട്ടി..

എന്നിട്ടും നീ എന്നെ വെറുത്തില്ല റഹ്മാനെ മറന്നില്ല റഹ്മാനെ…

അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള

അള്ളഹുവേ അള്ളാഹുവേ കാരുണ്യവാൻ നീഅള്ള…

 

 

Updated: February 22, 2021 — 1:06 pm

47 Comments

  1. പടച്ചോനെ.. ഈ കഥ ഇനി ഞാൻ ആദ്യം മുതൽ വായിക്കണമല്ലോ ഒന്ന് എഴുതി കിട്ടാൻ ???

  2. Next part evide broo

  3. ഈ കഥയുടെ ബാക്കി എവിടെ

  4. Super nannayittunt.

    1. താങ്ക്യൂ ❤❤❤

  5. ❣️❣️❣️

  6. മന്നാഡിയാർ

    ജാസി മരിചില്ലല്ലേ. ????

  7. Abdul fathah malabari

    എന്റെ പൊന്നു സഹോ ഇതിനു വേണ്ടിയാണോ ഞാൻ ഇതുവരെ കാത്തിരുന്നത് ,

    റിവ ആരെങ്കിലുമായും വേണ്ടാതീനം ചെയ്തോ ,

    പിന്നെ പേജ് കുറവാണ്

    1. പേജ് കൂട്ടം… അടുത്ത പാർട്ടിൽ കളർ ആകാം ❤❤

  8. Kadha engadaa pokunne mashe…. Kathirikkunnu adutha bhagathinaayi

    1. അടുത്ത പാർട്ടിൽ മനസ്സിലാകും മിഥുൻ ❤❤❤

  9. *വിനോദ്കുമാർ G*❤

    എന്റെ bro നിങ്ങൾ ഇങ്ങനെ ഈ കഥ ഒരു പിടിത്തവും തരാതെ കൊണ്ട് പോവുകയാണ് അല്ലെ ഇത് ഇപ്പോ എന്താ കഥ ജാസി മരിച്ചോ അതോ ജീവനോടെ ഉണ്ടോ എനിക്ക് ഒരു പിടിത്തവും കിട്ടുന്നില്ല എന്റെ പടച്ചോനെ ❤ സൂപ്പർ bro ❤

    1. താങ്ക്യൂ വിനോദ് ❤❤❤

  10. റിവയെ ആരെങ്കിലും ഫോഴ്സ് ചെയ്തു എന്നാണോ ആക്കി കൊണ്ടുവരാൻ പോകുന്നത്

    1. നോക്കാം, എങ്ങനെ ആണെന്ന് അടുത്ത പാർട്ടുകളിൽ കാണാം ❤

  11. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ee kadha bayichappo oru samshayam

    ee chekkan padam ayyoo

    atho marichathe swapnam kandathe anno ???

    ……………………………………..

    setta ee kadha njan vayiche kazhinjitte

    oru song ettu

    Idhu enna pudhu vidham maayam
    En nenjil nee thandha kaayam
    Ennai vittu nee sellum neram
    Vidukathaiyaguthadi

    haa………. enna feel annanno ?. ya allah ?

    chila kadhayokke bayichitte enikke pranayikkan tonnum ?

    but kadhayallithe jeevitham……….. pinne manasilakkum ???

    adipowli kadha .. ? samayam kittukayanel ningal njan mukhalil kodutha song onne kekkane nofu bhai….. ??

    1. ഹ ഹ ഹ

      ഞാൻ ഒന്ന് കേട്ടു നോക്കട്ടെ നീ പറഞ്ഞത് അല്ലെ ❤❤❤

      കുഞ്ഞാപ്പ ??

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    areee bengali bhai ??

    ………..

    njan bayiche baram tto ……… ?

  13. നൗഫു ഭായ്,
    ഈ പാർട്ടും നന്നായിരിക്കുന്നു, ഖബറിലെ ചോദ്യങ്ങളും ഒക്കെ ഒരു പുനർചിന്തനം നൽകുന്നു. തുടർഭാഗം വേഗമാകട്ടെ…

    1. താങ്ക്യൂ ജ്വാല ❤❤❤

  14. Rivakke entha smabaviche
    Avale arenkilum upadravichathano
    Athukondano ingane onne atho vere vallathumo

    1. നോക്കാം അടുത്ത പാർട്ടിൽ ❤❤❤

      1. അബൂ ഇർഫാൻ

        നിങ്ങൾ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണല്ലോ നൗഫു. മലയാളത്തിൽ മുസ്ലിം സാമൂഹിക ജീവിത പരിസരം വിശദീകരിക്കുന്ന കൃതികളുണ്ടെങ്കിലും ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ ആത്മീയതയേയും കർമാനുഷ്ഠാനങ്ങളേയും പ്രതിപാദിക്കുന്ന സാഹിത്യ കൃതികൾ അധികമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ അത് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങൾ

        1. താങ്ക്യൂ ഇർഫാൻ ❤❤❤❤

  15. Good one, but please try to increase pages

    1. താങ്ക്യൂ, ശരിയാക്കാം

  16. ഈ പാർട്ടും നന്നായിരുന്നു

    ♥️♥️♥️

    1. താങ്ക്യൂ ???

  17. മാലാഖയെ തേടി

    ❤❤❤❤❤

  18. (പിൻവാങ്ങുവാനെന്തിനു പറയണം)

    ഉം

  19. ❤️❤️❤️❤️❤️

  20. ♨♨ അർജുനൻ പിള്ള ♨♨

    ????

  21. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

  22. മുള്ളു റീഡർ

    ???

  23. ❤️❤️

Comments are closed.