7ദിനങ്ങൾ [വൈഷ്ണവി] 60

ഒന്നുമില്ലാതിരുന്നതിനാലും ഫലം നെഗറ്റീവ് ആയി . അങ്ങനെ നാളെ ഞാൻ ഇവിടെ നിന്നും മടങ്ങു. തികച്ചും വേറിട്ട ഒരനുഭവമായിരുന്നു ഇത്. ചിലപ്പോൾ ഞാനാദ്യം കണ്ട ആ മുറി ഈ വീട്ടിലെ ആ മകനന്റേതാകാം. ആ മുറിയിൽ ഇപ്പോഴും ആരോ ശ്വസിക്കുന്നതു പോലെയാണ്. ആ അനുഭവം പിന്നീടെനിക്ക് താങ്ങാൻ കഴിയുമെന്ന് തോന്നിയില്ല. അതുകൊണ്ട് തന്നെ ഒരു വട്ടം കൂടി അവിടേക്ക് ഞാൻ പോയില്ല. മറ്റു മുറികളൊന്നും തുറക്കാനും കഴിഞ്ഞിരുന്നില്ല. എന്റെ ചിന്തകളെ തട്ടി ഉണർത്തി ആ മണിനാദം. അച്ഛൻ വന്നിരിക്കുന്നു. മോളേ മീനു …. ദാ വരുന്നു അച്ഛാ …

ബാഗുമെടുത്തു ഞാൻ വാതിലിലേക്ക് നടന്നു. തിരികെ കൊണ്ടുപോകാൻ കുറെ നല്ല നിമിഷങ്ങൾ എന്നിലുണ്ട്.

തിരിഞ്ഞു നോക്കാൻ എന്തോ മനസ്സനുവദിച്ചില്ല. അച്ഛനൊപ്പം ഞാനാ പടികൾ ഇറങ്ങി …

എന്റെ ജീവിതത്തിന്റെ മനോഹരമായ ഏകാന്തവാസത്തിന്റെ ഏഴു ദിനങ്ങൾ ……..

4 Comments

  1. ശ്രുതി പൊന്നൂസ് ❤

    ❤❤❤loved it❤❤❤

  2. great work keep going?

  3. ആദ്യം എവിടെ ഒക്കെയോ കലങ്ങിയീല്ല വായിച്ച് തീരാറ് ആയപ്പോൾ മനസില്‍ ആയി.
    ഇവിടെ അവസാനിപ്പിച്ചത് എന്തോ സുഖം ആയില്ല ബാക്കി എഴുത്തു കൂടുതൽ അനുഭവങ്ങളുമായി❤️❤️❤️❤️

  4. Nalla vivaranam …. pakshe nammale verthe oohikaan vidunna erpaadayi poyi ee apoornatha….?

Comments are closed.