കയ്യിൽ അരുണിനും ദേവികയ്ക്കും കുഞ്ഞിനും കുറച്ചു ഡ്രെസ്സ് ഉണ്ടായിരുന്നു..
“എന്തിനാ ഇതൊക്കെ ???”
“നാളേക്ക് ഇടാൻ എനിക്ക് ഒരു ഡ്രസ്സ് വാങ്ങാൻ കയറിപ്പോൾ കൂട്ടത്തിൽ നിങ്ങൾക്കും കൂടി വാങ്ങാം എന്ന് കരുതി…”
“ആഹാ… അത് നന്നായി.. എവിടെ കാണട്ടെ നിന്റെ ഡ്രസ്സ് ….”
“അത് വേണ്ട… നാളെ കണ്ട മതി….”
പിറ്റേന്ന് 11 മണിയോടെ ശ്രീകുമാറും സുഹൃത്തുക്കളും ബന്ധുക്കളും എത്തി…
അടുത്ത ബന്ധുക്കൾ എന്ന് പറയാൻ ഒരു അമ്മാവൻ മാത്രമാണ് ഉള്ളത്….. അച്ചനും അമ്മയും ഒക്കെ മുൻപേ മരിച്ചു പോയതാണ്…
അരുൺ എല്ലാവരെയും സ്വീകരിച്ച് ഇരുത്തി… ശ്രീകുമാറിന്റെ മുഖത്ത് സന്തോഷം അല്ലതല്ലുകയാണ്….
എല്ലാവരും ഹാളിലേക്ക് കയറി ഇരുന്നതും അരുൺ ദേവികയോട് അരുന്ധതിയെ വിളിക്കാൻ പറഞ്ഞു….
രണ്ട് മൂന്ന് തവണ കതകിൽ തട്ടിയിട്ടാണ് അരുന്ധതി ഡോർ തുറന്നത്…. അരുന്ധത്തിയുടെ വേഷം കണ്ട് ദേവിക അമ്പരന്ന് പോയി…
പർപ്പിൾ കളറിൽ ഫുള്ള് ലെങ്ത് ഗൗൺ, ഡ്രെസ്സിന് മാച്ചിങ് ആയ ഓർണമെൻറ്സ്, ലൈറ്റ് ആയിട് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഒരു നിമിഷം ആരെയും ശ്വാസം എടുക്കാൻ വിസ്മരിപ്പിക്കുന്ന സൗന്ദര്യം….
“എന്താ ദേവിക ഇങ്ങനെ നോക്കുന്നെ…”
‘വൗ…. ഇത് എന്താ നാത്തൂനേ…. ഈ കോലത്തിൽ ശ്രീകുമാർ കണ്ടാൽ ഇപ്പൊ തന്നെ കൊത്തി കൊണ്ട് പോകും….”
“ആണോ…. എങ്കിൽ നാത്തൂൻ ചെല്ല്… ഞാൻ ഇപ്പോ വരാം…. ഒറ്റയടിക്ക് കൊത്താതിരിക്കാൻ കനം ഉള്ള വല്ലതും കിട്ടോ നോക്കട്ടെ…. ഇട്ടിട്ട് വരാൻ….”
ദേവിക നിറഞ്ഞ ചിരിയോടെ അടുക്കളയിലേക്ക് ചെന്നു… ചായയും മറ്റുമായി പുറത്തെ ഹാളിലേക്ക് നടന്നു… കുറച്ചു കഴിഞ്ഞു അരുന്ധതി ഹാളിലേക്ക് വന്നു… അരുന്ധത്തിയുടെ വേഷം കണ്ട് ശ്രീകുമാർ വാ അടക്കാൻ പോലും മറന്നു നോക്കി നിന്നു….
കുറച്ചു നേരം ശ്രീകുമാർ സ്വപ്ന ലോകത്തായിരുന്നു….
അടുത്തിരുന്ന സുഹൃത്തു തട്ടി വിളിച്ചപ്പോളാണ് ശ്രീകുമാറിന് ബോധം വന്നത്….
ചുറ്റും ഉള്ളവരൊക്കെ വല്ലാത്ത ഭാവത്തോടെ തന്നെ നോക്കുന്നതറിഞ്ഞു ശ്രീകുമാറിന് വല്ലായ്മ തോന്നി….
അവിടെ കൂടിയ എല്ലാ മുഖങ്ങളിലും അമ്പരപ്പും അമർഷവും ആയിരുന്നു… അരുന്ധത്തിയുടെ ഒഴിച്ച്….
ശ്രീകുമാർ അരുന്ധതിയുടെ കണ്ണുകളിലെ കുസൃതിയിൽ മയങ്ങി കിടക്കുകയാണ്… അവളുടെ ചുണ്ടുകളിൽ പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു…..
തുടരും….
❤️❤️❤️❤️❤️
?
അവരെ ഒന്നിപ്പിക്കണം കേട്ടോ ശ്രീകുമാർ ഇന്റെ തനി സ്വഭാവം പുറത്ത് കൊണ്ട് വരണം അവന്റെ ഉടായിപ്പ് എല്ലാം അവൾ അറിയണം?. ഹരിയും അനുവും വീണ്ടും ഒന്നിക്കുമെന്ന വിശ്വാസത്തോടെ
With Love ?
ജിന്ന് ?
നിങ്ങ പറഞ്ഞ പിന്നെ അപ്പീൽ ഇല്ല… ?????
Bro oru rejoining pradeekshikkunnu
?
♥♥♥♥♥♥♥
???
Bro
4 പാര്ട്ട് എപ്പോഇടുഠ
Nale?
നന്നായിട്ടുണ്ട്..???
Tnku?
Sai bro വന്നപ്പോ തന്നെ വായിച്ചു….. എന്താ പറയാ സൂപ്പർ ആയിട്ടുണ്ട് എല്ലാ പാർട്ടുകളും…. ഇനി ഹരിയും അനുവും ഒന്നിക്കുമോ ???curiosity എന്തേലും twist കാണുമോ….. ???
Tnku… ????
Twist vende….
വേണം വേണം twist മുഖ്യം ബിഗിലെ…… Twist ഇല്ലാതെ എന്ത് കഥ bro……..
Nokkatte?
Bro,
kollam.Nannaittundu.
Tnku
❤❤❤?❤ കൊള്ളാം സൂപ്പർ ആണ്
Tnku?
???
???????
??
??
ശ്രീകുമാറും അനുവും ആയിട്ടുള്ള കല്യാണം നടക്കരൂത്….
ചതി അനു അറിയണം…
Chathi jayicha charithram aanu kooduthal… Enkilum nokkam…
Oru cheriya twist????
Set akkam….
?????
Ichayao…. ?
❤❤❤??????
Tnku
Aiyo itengotta pok.??
Ishtayilla????
❤
???
ഒരു twist പ്രതീക്ഷിക്കുന്നു ?
Next part മറ്റന്നാൾ ഇണ്ടാവുമോ❓
Nale undakum?
??
അവരെ പിരിച്ചോ…?
???
Mm…. ?