???? ℙ???? ?2️⃣ {??? ? ?????} 3046

ഞാൻ പറഞ്ഞത് ശെരിയല്ലേ അരുന്ധതി….…?”

“മ്മ്….”

“കേട്ടില്ല…..”

“ശെരിയാണ്…..”

“കഴിഞ്ഞ ആറ് വർഷം…. ഈ വർഷത്തിനിടയിൽ എപ്പോഴെങ്കിലും അരുന്ധതിക്ക് ഹരിയുടെ സ്നേഹം കള്ളം ആണെന് തോന്നിയിട്ടുണ്ടോ????”

“ഒബ്ജെക്ഷൻ യുവർ ഹോണർ… ഹരി എന്റെ കക്ഷിയെ അനാവശ്യ കാര്യങ്ങൾ പറഞ്ഞു മാനസികമായി സ്വാധീനിക്കാൻ ശ്രമിക്കുകയാണ്.. ”

“ഞാൻ നടന്ന സംഭവങ്ങൾ ഓർമിപ്പിക്കുക മാത്രമാണ് ചെയ്തത് സർ…”

“ഒബ്ജെക്ഷൻ ഓവർ റൂൾഡ്….”

അരുന്ധത്തിയുടെ മനസ്സിലൂടെ അന്ന് ഹോസ്പിറ്റലിൽ വന്നു ഹരി അരുന്ധത്തിയെ ചേർത്തു പിടിച്ചതും…. വിവാഹം കഴിഞ്ഞതും, പിന്നീട് അരുന്ധത്തിയെ പഠിപ്പിച്ചതും നിർബന്ധിച്ച് പി എസ് സി കോച്ചിങ്ങിനു അയച്ചതും, അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും ആഘോഷങ്ങളും ഒക്കെ കടന്നു പോയി… അരുന്ധത്തിയുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾക്ക് പോലും കൂടെ നിന്ന ഹരിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അരുന്ധതി പൊട്ടി കരഞ്ഞു…..

അരുന്ധതി ഒന്ന് റിലാക്സ്‌ ആകാൻ കുറച്ചു സമയം കൊടുത്തതിന് ശേഷം ഹരി വീണ്ടും തുടർന്നു….

“കഴിഞ്ഞ ആറ് വർഷത്തിനിടയിൽ അരുന്ധതി എപ്പോഴെങ്കിലും ഇത് പോലെ കരയേണ്ടി വന്നിട്ടുണ്ടോ??”

അരുന്ധതി നിഷേധാത്മകമായി തലയാട്ടി….

“ഇനി പറയു അരുന്ധതി…. ഇവിടെ ഹാജരാക്കിയ സാക്ഷികൾ, ഓട്ടോ ഡ്രൈവർ സത്യനും, സെക്രട്ടറി സുകുമാരൻ ചേട്ടനും പറഞ്ഞത് സത്യമാണോ?????”

“അല്ല…… ഹരിയേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല..”

തുടരും…..

48 Comments

  1. ❤️❤️❤️❤️❤️

  2. Different approach of story telling. Feeling each moments of Hari & Arundhadhi.❤?

    1. Tnkuuuuu

  3. Yaa mwone variety theme നന്നായിട്ടുണ്ട്???
    Waiting for next part ❤️

    1. 3rd part vannittund… 4th nale?

  4. വളരെ വ്യത്യസ്തമായ ഒരു കഥ… പിന്നെ കഥ ഒരു കേസിന്റെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് കഥയും വളരെ വേഗം പുരോഗമിക്കുന്നു…

    ശെരിക്കും ത്രില്ലിങ്ങായിരുന്നു…. ഹരിയുടെ interrogation എല്ലാം വളരെ natural ആയിരുന്നു..

    ഹരി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അരുന്ധതി അവസാനം പറയുന്നത് കൂടി ആയപ്പോ ഇനിയാണ് പ്രധാനപ്പെട്ട സംഭവങ്ങൾ പുറത്ത് വരാൻ പോകുന്നത് എന്ന് തോന്നി…

    അടുത്തിനി എന്തു സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ ആകാംഷയോടെ waiting.
    സ്നേഹത്തോടെ ♥️♥️

    1. ഫ്ലാഷ് ബാക്ക് പറയുക അല്ല… ചോദ്യങ്ങൾക്ക് പറയുന്ന ഉത്തരത്തിൽ നിന്നും ഫ്ലാഷ്ബാക്ക് കണക്ട് ചെയ്തു എടുക്കുവാന്… അത് കൊണ്ട് സ്പീഡ് ഉണ്ടാകും… പിന്നെ ഫുള്ള് കഥയും ഉണ്ടാവില്ല…. കുറച്ചു ഭാഗം വായനക്കാർ സങ്കല്പിച്ചേ മതിയാവൂ….

      അല്ലറങ്കിൽ ബോർ ആയി പോകും എന്ന് തോനുന്നു….

      Tnku…. നെക്സ്റ്റ് പാർട്ട് നാളെ… ?

  5. It’s flowing good ???

    1. Tnku… ???

  6. ♥♥♥♥♥

    1. Tnkuuuu

  7. ???❤️❤️❤️???????????????????

    1. Tnkuuuu

  8. Pwoliii ee part oru rakshayum illa❣️❣️✨

  9. Bro ee part is awesome….and Hari ennna kathapathrathinte calibre enanthanennu nice aayitu kanichu ….

    1. Tnkuuuuu

  10. പാലാക്കാരൻ

    Going good oru narasimham touch feel cheyunnu

    1. ☺️????☺️☺️☺️☺️☺️☺️☺️

  11. ❤പേജ് കൂട്ടി എഴുതാമൊ

    1. ഒരു ദിവസം ഇടവിട്ട് പോസ്റ്റ് ചെയ്യാം….രണ്ടോ മൂന്നോ പാർട്ട് കൂടി…. ?

  12. Man poli court scene parimithamaaya arivil ezhuthiyathu aanenkilum poli aayittund ❤️❤️

    1. ചില കാര്യങ്ങൾ എന്റെ ഒരു വക്കീൽ സുഹൃത്തിനോട് ചോദിച്ചു എഴുതിയ്യുണ്ട്… പക്ഷെ റിയൽ ലൈഫ് എക്സ്പീരിയൻസ് കിട്ടില്ലലോ…

      മാക്സിമം ട്രൈ ചെയ്യുന്നുണ്ട്… ?

  13. Nice bro ?

    1. Tnkuuuuu

  14. ❤❤❤????

  15. ♥️

  16. Aliya, innanu randu partum vayichath. Vethysthamaya theme. Annu vayikkathae poyathil vishamikkunnu. Nice. Kathirikkunnu.

    1. ഒരുപാടു സന്തോഷം… നാളെ കാണാം

  17. അവഗണിക്കപ്പെട്ടവൻ്റെ ഫീല് ഒരു വല്ലാത്ത വികാരമാണ് ബായ് …… വല്ലാത്തൊരു വൈകാരികത തോന്നുന്നു ഈ എഴുത്തിനോട് ….താങ്ക്യു

    1. അവഗണന, ഇൻസൾട്ട്… രണ്ടും വലിയ ഇമ്പാക്ട് ഉണ്ടാക്കും…

  18. നിങ്ങളുടെ kathakal ishtamakunnundu…
    ??????

    1. Tnku ചേട്ടാ…..

  19. Sai bro പൊളിച്ചു വല്ലാത്ത twist….എന്താണ് ഒരു പേജിൽ തന്നെ നിർത്തുന്നത്…… പെട്ടന്ന് തീരുന്നു

    1. ചെറിയ പാർട്ട് ആയതു കൊണ്ടാണ് പേജ് ബ്രേക്ക് ഇടാത്തത്….. ആൾന്റെര്നാന്റെ ഡയസിൽ പോസ്റ്റും….???

  20. Ashane ❤️❤️

    1. ??? tnku

Comments are closed.