“പിന്നെ എപ്പോഴാണ് നിങ്ങൾ അടുക്കുന്നതും ഇഷ്ടത്തിലാവുന്നതും????”
“അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം ഞാൻ കുറച്ചു നാൾ ടൗണിൽ ഉള്ള ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്നു… പഠനത്തിന്റെ ചിലവ് അങ്ങനെയാണ് നടത്തിയിരുന്നത്… ഒരിക്കൽ സൂപ്പർ മാർക്കറ്റിൽ വെച്ച് ഞാൻ ഹരിയേട്ടനെ കണ്ടു… അപ്പോഴാണ് അത് ഹരിയേട്ടന്റെ അച്ഛന്റെ സ്ഥാപനം ആണെന്ന് ഞാൻ അറിയുന്നത്…. എന്റെ അവസ്ഥ കണ്ട് ഹരിയേട്ടൻ എനിക് ഒരു സ്പോൺസർഷിപ് റെഡി ആക്കി തന്നു…”
“സോ… അതിനു ശേഷമാണ് നിങ്ങൾ അടുക്കുന്നതും പ്രണയത്തിലാകുന്നതും????”
“അതേ….”
“ഓക്കേ….”
ഹരി കയ്യിൽ മടക്കി പിടിച്ചിരുന്ന ഒരു പഴയ പത്ര കട്ടിങ് എടുത്തു അരുന്ധത്തിയുടെ നേരെ പിടിച്ചു…..
“ഇത് 8 വർഷം മുൻപുള്ള ഒരു വാർത്തയാണ്…. ഇടപ്പള്ളി ഹൈവേയിലേ ഗട്ടറിൽ വീണു ദമ്പത്തികൾ മരണപ്പെട്ട ഒരു വാർത്ത ഉണ്ട് അതിൽ….. അരുന്ധതിക്ക് ഇവരെ അറിയുമോ????”
വാർത്തയും ഒപ്പം ഉള്ള ഫോട്ടോയും കാണേ അരുന്ധതി പൊട്ടിക്കരയാൻ തുടങ്ങി……
“യുവർ ഹോണർ ഹരി മനപ്പൂർവം എന്റെ കക്ഷിയെ ഇമോഷണലി ഡിപെൻഡന്റ് ആക്കുകയാണ്…..”
“ഇല്ല സർ…. ഈ വാർത്ത അരുന്ധത്തിയുടെ പേരെന്റ്സിന്റേത് തന്നെ ആണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണു ഞാൻ ചോദിച്ചത്….. അല്ല എന്നുണ്ടെങ്കിൽ തുടർ ചോദ്യങ്ങൾ വേണ്ടല്ലോ…”
“ഓക്കേ ഹരി… യു മേ പ്രൊസീഡ്…..”
“അരുന്ധതി… ആർ യു ഓക്കേ??? ഈ വാർത്ത അരുന്ധത്തിയുടെ പേരെന്റ്സിന്റെ തന്നെ ആണോ???”
“യെസ്…” കരച്ചിൽ അടക്കാൻ കഴിഞ്ഞില്ലെങ്കിലും അരുന്ധതി ഹരിക്ക് മറുപടി കൊടുത്തു…
ഹരി കയ്യിൽ ഉള്ള മറ്റൊരു പേപ്പർ കൂടി എടുത്തു…
“ഈ വാർത്ത കൂടി ഒന്ന് നോക്കു… രണ്ടു മാസത്തിനു ശേഷം വന്ന പത്രത്തിലെയാണ്.. ഇതിലേ ഫോട്ടോയിൽ ഉള്ളത് അരുന്ധതി അല്ലെ ????”
ഹരി കൈമാറിയ പേപ്പർ കട്ടിങ്സ് കയ്യിൽ വാങ്ങിയതും അരുന്ധത്തിയുടെ കൈകൾ വിറക്കാൻ തുടങ്ങി…….
“പറയു.. ഇത് അരുന്ധതി അല്ലെ….??”
“അ…. അതേ…..”
ഹരി അരുന്ധത്തിയുടെ കയ്യിൽ നിന്നും പേപ്പർ കട്ടിങ് തിരികെ എടുത്തു…
“സർ അരുന്ധത്തിയുടെ പേരന്റ്സ് മരണപ്പെട്ടതു റോഡിലെ മോശം അവസ്ഥ കാരണം ആണെന്ന് പറഞ്ഞു നാട്ടുകാർ പ്രശനം ആക്കിയപ്പോൾ അന്നത്തെ സർക്കാർ അരുന്ധത്തിക്കു 6 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.. രണ്ടു മാസം കഴിഞ്ഞു അന്നത്തെ pwd മിനിസ്റ്റർ 6 ലക്ഷം രൂപയുടെ ചെക്ക് കൈ മാറുന്നതിന്റെ ഫോട്ടോ യും വാർത്തയും ഇവിടെ സമർപ്പിക്കുന്നു….”
ഹരി സമർപ്പിച്ച വാർത്തയും ഫോട്ടോയും ജഡ്ജി പരിശോധിച്ചു….
ഹരി അരുന്ധതിക്ക് നേരെ തിരിഞ്ഞു….
“സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൂടാതെ അപകട ഇൻഷുറൻസിന്റെ 5 ലക്ഷം രൂപ കൂടി നോമിനീ ആയ അരുന്ധതിക്ക് ലഭിച്ചതിന്റെ തെളിവുകളും ഉണ്ട്…
❤️❤️❤️❤️❤️
?
??
????
Different approach of story telling. Feeling each moments of Hari & Arundhadhi.❤?
Tnkuuuuu
Yaa mwone variety theme നന്നായിട്ടുണ്ട്???
Waiting for next part ❤️
3rd part vannittund… 4th nale?
വളരെ വ്യത്യസ്തമായ ഒരു കഥ… പിന്നെ കഥ ഒരു കേസിന്റെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് കഥയും വളരെ വേഗം പുരോഗമിക്കുന്നു…
ശെരിക്കും ത്രില്ലിങ്ങായിരുന്നു…. ഹരിയുടെ interrogation എല്ലാം വളരെ natural ആയിരുന്നു..
ഹരി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് അരുന്ധതി അവസാനം പറയുന്നത് കൂടി ആയപ്പോ ഇനിയാണ് പ്രധാനപ്പെട്ട സംഭവങ്ങൾ പുറത്ത് വരാൻ പോകുന്നത് എന്ന് തോന്നി…
അടുത്തിനി എന്തു സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ ആകാംഷയോടെ waiting.
സ്നേഹത്തോടെ ♥️♥️
ഫ്ലാഷ് ബാക്ക് പറയുക അല്ല… ചോദ്യങ്ങൾക്ക് പറയുന്ന ഉത്തരത്തിൽ നിന്നും ഫ്ലാഷ്ബാക്ക് കണക്ട് ചെയ്തു എടുക്കുവാന്… അത് കൊണ്ട് സ്പീഡ് ഉണ്ടാകും… പിന്നെ ഫുള്ള് കഥയും ഉണ്ടാവില്ല…. കുറച്ചു ഭാഗം വായനക്കാർ സങ്കല്പിച്ചേ മതിയാവൂ….
അല്ലറങ്കിൽ ബോർ ആയി പോകും എന്ന് തോനുന്നു….
Tnku…. നെക്സ്റ്റ് പാർട്ട് നാളെ… ?
It’s flowing good ???
Tnku… ???
♥♥♥♥♥
????
?????
Tnkuuuu
???❤️❤️❤️???????????????????
Tnkuuuu
Pwoliii ee part oru rakshayum illa❣️❣️✨
Tnku
Bro ee part is awesome….and Hari ennna kathapathrathinte calibre enanthanennu nice aayitu kanichu ….
Tnkuuuuu
Going good oru narasimham touch feel cheyunnu
☺️????☺️☺️☺️☺️☺️☺️☺️
❤പേജ് കൂട്ടി എഴുതാമൊ
ഒരു ദിവസം ഇടവിട്ട് പോസ്റ്റ് ചെയ്യാം….രണ്ടോ മൂന്നോ പാർട്ട് കൂടി…. ?
Man poli court scene parimithamaaya arivil ezhuthiyathu aanenkilum poli aayittund ❤️❤️
ചില കാര്യങ്ങൾ എന്റെ ഒരു വക്കീൽ സുഹൃത്തിനോട് ചോദിച്ചു എഴുതിയ്യുണ്ട്… പക്ഷെ റിയൽ ലൈഫ് എക്സ്പീരിയൻസ് കിട്ടില്ലലോ…
മാക്സിമം ട്രൈ ചെയ്യുന്നുണ്ട്… ?
Nice bro ?
Tnkuuuuu
Nice?
??
❤❤❤????
???
♥️
???
Aliya, innanu randu partum vayichath. Vethysthamaya theme. Annu vayikkathae poyathil vishamikkunnu. Nice. Kathirikkunnu.
ഒരുപാടു സന്തോഷം… നാളെ കാണാം
അവഗണിക്കപ്പെട്ടവൻ്റെ ഫീല് ഒരു വല്ലാത്ത വികാരമാണ് ബായ് …… വല്ലാത്തൊരു വൈകാരികത തോന്നുന്നു ഈ എഴുത്തിനോട് ….താങ്ക്യു
അവഗണന, ഇൻസൾട്ട്… രണ്ടും വലിയ ഇമ്പാക്ട് ഉണ്ടാക്കും…
നിങ്ങളുടെ kathakal ishtamakunnundu…
??????
Tnku ചേട്ടാ…..
Sai bro പൊളിച്ചു വല്ലാത്ത twist….എന്താണ് ഒരു പേജിൽ തന്നെ നിർത്തുന്നത്…… പെട്ടന്ന് തീരുന്നു
ചെറിയ പാർട്ട് ആയതു കൊണ്ടാണ് പേജ് ബ്രേക്ക് ഇടാത്തത്….. ആൾന്റെര്നാന്റെ ഡയസിൽ പോസ്റ്റും….???
First
?
Ashane ❤️❤️
??? tnku