പ്രേമം ❤️ 10 [ Vishnu ] 922

             പ്രേമം ❤️

 

                      EP : 10

 

              AUTHOR: VISHNU

 

View post on imgur.com

അസുരൻ എന്ന കഥ വായിച്ചവർക്ക് അറിയാം അത് ഫോളോ ചെയ്യാൻ എത്രത്തോളം കടുപ്പം ആണെന്ന്…അപ്പോൾ അത് എഴുതിയ എന്റെ അവസ്ഥ എന്തായിരിക്കും ?

 

ആ കഥ എഴുത്തുന്നതിനിടയിൽ അതിന്റെ പ്രെഷർ കുറക്കാൻ വേണ്ടി എഴുതി തുടങ്ങിയ ഒരു കൊച്ചു കഥ ആണ് പ്രേമം..അത് ഇത്രയും എത്തിയെങ്കിൽ അത് നിങ്ങൾ തന്ന  ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത  വലുപ്പത്തിൽ ഉള്ള സപ്പോർട്ട് ആണ്..

 

ഈ ഭാഗം ഇഷ്ടമായാൽ നിങ്ങൾ ആ  കഥയുടെ പേരിന്റെ അടുത്തു കാണുന്ന ആ ഹൃദയം ഒന്നു ചുകപ്പിക്കണേ… പിന്നെ കമെന്റ് തരാൻ പറ്റുന്നവർ അതും തന്നു സപ്പോർട്ട് ചെയ്യുക..

 

പിന്നെ അടുത്ത ഭാഗം വൈകും..കാരണം അവസാനം പറഞ്ഞിട്ടുണ്ട്..

 

പിന്നെ താരയുടെ ഭാഗം കുറഞ്ഞു പോയി എന്ന് complaint പറഞ്ഞവർ..അതിനെ പറ്റി എനിക്ക് ഒന്നും പറയാൻ ഇല്ല ?


77 Comments

  1. നീട്ടി വലിച്ച് എഴുതി ഓവറാക്കുന്നില്ല…
    സൂപ്പർ സ്റ്റോറി… അടുത്ത ഭാഗം വരാനായി കാത്തിരിക്കുന്നു…❤️

  2. ഹായ് ബ്രോ ഇതിൻ്റെ അടുത്ത ഭാഗം വരാറയോ. അസുരൻ വന്നത് കണ്ട്.ഇതും പ്രതീക്ഷിക്കുന്നു.

    1. Christmas ✌️

  3. വായനക്കാരൻ

    എനിക്ക് മനസ്സിലാകാത്തത് നായകൻ എന്ത് കണ്ടിട്ടാ നന്ദനയെ പ്രേമിക്കുന്നത് എന്നാണ്
    പ്രേമിക്കാൻ പറ്റിയ ഒരു ക്വാളിറ്റിയും അവളിൽ കാണുന്നില്ല
    അവനെ നിരന്തരം ശല്യം ചെയ്യുകയും ഉപദ്രവങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നവളുമാണ് അവൾ
    അവൻ കൂടെയുള്ള സമയം അവൾക്ക് അഭിയോട് പ്രേമം തോന്നി അവനുമായി പ്രേമിച്ചുനടന്നു
    ഇതൊക്കെ കാണുന്ന ഒരാൾക്ക് അങ്ങനെ ഒരു പെണ്ണിനോട് പിന്നെ പ്രേമം പോയിട്ട് ഒരു വികാരവും ഉണ്ടാകില്ല
    വെറുപ്പ് മാത്രമേ അവളോട് ഉണ്ടാകാൻ സാധ്യത ഉള്ളൂ

    അവനോട് അവൾക്ക് ഒരു തരത്തിലുള്ള ഫീലിംഗ്സും ഇല്ല എന്ന് പ്ലസ്ടു കാലഘട്ടത്തിൽ തന്നെ അവന് മനസ്സിലായ കാര്യമാണ്
    പിന്നെ എന്ത് കോപ്പ് കണ്ടിട്ടാ അവൻ അവളെ മനസ്സിൽ കൊണ്ടുനടക്കുന്നെ എന്നാ മനസ്സിലാകാത്തത്

    സൗന്ദര്യം കണ്ടിട്ടാണോ അവൻ അവളെ മനസ്സിൽ കൊണ്ടുനടക്കുന്നെ?
    സൗന്ദര്യം ഒക്കെ അടുത്തുപെരുമാറുന്നത് വരെ ഉണ്ടാവുകയുള്ളൂ
    ഇത്രയും കാലം അടുത്തുപെരുമാറിയപ്പോ അവനെ ഇത്രയും വെറുപ്പിക്കുകയും വിഷമിക്കുകയും ചെയ്ത അവളെ ലോകസുന്ദരി ആയാൽ പോലും സാധരണ ഒരു മനുഷ്യൻ വെറുക്കും

    എന്തൊക്കെ പറഞ്ഞാലും നമ്മളോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് കാര്യം

    അവൾ അവനോട് മോശമായിട്ടേ പെരുമാറിയിട്ടുള്ളു

    വിചാരിച്ചയാളെ കല്യാണം കഴിക്കാൻ പറ്റാത്തതിൽ ആത്മഹത്യ വരെ ചെയ്യാൻ ശ്രമിച്ച അവളെ കെട്ടാൻ നിന്ന അവന് തനി വട്ട് തന്നെയാ

    അവളവനെ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ല എന്നറിയാം
    അവനോട് അവൾക്ക് വെറുപ്പ് ആണെന്ന് അറിയാം
    അവൾക്ക് വേറെ ആളുകളോടാണ് ഇഷ്ടം എന്നും അറിയാം

    ഇതൊക്കെ അറിഞ്ഞിട്ടും ഇവനെന്താ ബുദ്ധിയില്ലാത്ത പോലെ പെരുമാറുന്ന

    ആത്മാഭിമാനം എന്ന ഒന്ന് ഇവന് ഇല്ലേ ?

    1. പരമാർത്ഥം.

  4. ജിന്ന് ?

    എടാ മോനെ അടുത്ത പാർട്ട്‌ എന്തിയെ നിന്റെ തിരക്കൊക്കെ കഴിഞ്ഞോ ?

    1. 2 masathekk njan kanilla..oru surgery kaHinj rest aanu ?

  5. തൃശ്ശൂർക്കാരൻ ?

    Iatayi bro❤❤❤?✨️?✨️

    1. ❤️❤️

  6. Vichutta….
    Ushar ആയിക്കെട…..
    ആരോ ഉള്ളിൽ നിന്ന് പണിയുന്നുണ്ടല്ലോ….
    അപ്പൊ വില്ലൻ മാർ ഉടനെ ethuvo?….

    Nthalum waiting.. ❤❤❤

  7. ഈ ഭാഗവും നന്നായിട്ടുണ്ട്…… അവൾക്ക് ആക്സിഡന്റ് പറ്റിയത് ആരോ പറ്റിച്ചത് ആണല്ലോ……. ആരാണ് അത്….. അവരെ കുറിച്ച് നല്ലോണം അറിയാമല്ലോ…….

    നന്ദനയ്ക്ക് എന്ത് പറ്റി…. സത്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ എന്തോ സംഭവിച്ചിട്ടുണ്ട്…..

    കെട്ടിപിടിച്ചു കിടക്കുന്നത് വരെ എത്തിയല്ലോ……. ആഹാ… ഇനി ഉണരുമ്പോൾ എങ്ങനെ ആണോ എന്തോ……

    എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……

    സ്നേഹത്തോടെ സിദ്ധു.. ❤❤

  8. രണ്ടാഴ്ച വൈകും എന്നാണ് പറഞ്ഞത്..എന്നാൽ അത്രയും പോകില്ല..അടുത്ത ഭാഗം പകുതി എഴുതികഴിഞ്ഞു..

    ഇനി കുറച്ചു important ആയ ഭാഗങ്ങൾ ആണ് എഴുതാൻ ഉള്ളത്..പിന്നെ ഒരു action scene കൂടി ഉണ്ട്..വേഗം തരാൻ ശ്രമികാം

    1. Waiting brooo?

    2. ജിന്ന് ?

      Ennitt enthiye?

      1. വരും..വരാതെ എവിടെ പോകാൻ ?

        1. ബ്രോ അടുത്ത part ആയോ ? കട്ട waiting അണ്

    3. Broo nxt part 11 evideyaaa☹️ 2week kazhiju varum ennu parajitu oru anakavum illalooo

  9. ?????

    1. ❤️❤️❤️

    2. Superb story bro ❤❤❤

  10. Muhammed suhail n c

    Bro super ayittund ??????????ee partum polichu adukki man ?????

    1. ❤️❤️❤️

    1. ❤️❤️❤️

  11. °~?അശ്വിൻ?~°

    ❤️❤️❤️

    1. ❤️❤️❤️

  12. Ee partum nannayind.❤️❤️
    Pakkaran thanne anno villain ennu oru doubt ind? Aro marangirunnu kallikkunna polle. Pinne Tharede storyil vere enthelum twist undo ennum doubt ind. Karanam avan pedikanda avashyam enthanu?? (Inni avalde swabavam orthula pedi anno??).
    Ahh nammukk nokkam. Appo adutha partil paakkalaam.

    1. ട്വിസ്റ്റുകൾ എന്നും എന്റെ വീക്നെസ് ആണ് ?

      Expect the unexpected ?

  13. ❤️❤️❤️

    1. ❤️❤️❤️

  14. Mridul k Appukkuttan

    സൂപ്പർ
    ???????

    1. ?❤️❤️

  15. അടിപൊളി???….. 2 week alle wait cheyyam???….

    1. ❤️❤️❤️

  16. ജിന്ന്?

    എടാ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്?. അടുത്ത പാർട്ട്‌ 2 week ആവുമ്പോൾ തരണം കേട്ടോ.❤️
    വെയ്റ്റിംഗ് for next part❤️
    With love❤️
    ജിന്ന്?

    1. ❤❤❤

      ‘ആസ്ട്രാഫോബിയ’ അതുകൊണ്ട് ഹൃഷി തകർക്കും

      1. അല്ല പിന്നെ ??❤️

    2. ❤️❤️❤️

    1. ❤️❤️❤️

  17. Vaykullee….. Sarillaa…. Wait cheyaam….

    Pakkaran thanne anoo sherikum villann….
    Vere arenkilum indo inii?

    Enthayalum nandhana mariyalloo…..
    Ath mathii…????????

    1. Evidae maran nigalu kandi nxt partil twistumayi varum chekkan

      1. Negativeee….??

      2. ട്വിസ്റ്റുകൾ എന്നും എന്റെ വീക്നെസ് ആണ് ??

    2. ട്വിസ്റ്റോട് നമഹാ ??

  18. ? ? ❤ ❤ ❤ ❤

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

    1. ❤️❤️❤️❤️

  19. |Hø`L¥_d€vîL••••

    Ee theme kollam broo…??
    Ingana thanne continue chythollu bro..
    Full support ❤️❤️❤️

    1. ❤️❤️

    1. ❤️❤️

Comments are closed.