പ്രേമം ❤️ 10 [ Vishnu ] 922

“സോറി…”

 

അവളുടെ നാവിൽ നിന്നും അത് കേട്ട ഹൃഷി ഒന്നു ഞെട്ടി..അവന്റെ ഓർമയിൽ ആദ്യമായിട്ടാണ് അവനോടു ഇങ്ങനെ അവൾ സംസാരിക്കുന്നത്.

 

“എന്തിനാ സോറി ഒക്കെ..”

 

“ഇന്നലെ രാത്രി…ഐ ആം സോറി ഹൃഷി..ഒന്നും അറിയില്ലായിരുന്നു…ഒന്നും…”

 

അതും പറഞ്ഞു അവൾ കരഞ്ഞു…അത് കേട്ട അവനു കൻഫ്യൂഷൻ ആയി….കാര്യങ്ങൾ അറിഞ്ഞാൽ ഈ കരച്ചിൽ അല്ലല്ലോ കേൾക്കുക..

 

അതായിരുന്നു അവന്റെ മനസ്സിൽ കണ്ഫ്യൂഷൻ ഉണ്ടാക്കിയത്.

 

“എഡോ അതൊന്നും താൻ വിട്ടില്ലേ…അതൊക്കെ അങ്ങു വിട്ട് കള..ഇന്നലെ നടന്നത് ഇന്നലെ…”

 

അത് കേട്ട അവൾ അവനെ നോക്കി.

 

അവന്റെ മുഖത്തുള്ള ചിരി കണ്ടപ്പോൾ ആണ് അവൾക്കും സമാധാനം ആയത്..

 

അവൻ അവന്റെ വലതു കൈകൊണ്ടു അവളുടെ കണ്ണിൽ നിന്നും വന്ന വെള്ളം തുടച്ചു കളഞ്ഞു…

 

അത് അവളെ ഒന്നു ഞെട്ടിച്ചു…അവളിൽ  നിന്നും ഒരു എതിർപ്പും ഇല്ലാതെ ഇരുന്നത് അവനെയും …

 

അവൻ വേഗം തന്നെ കാറും ഓണ് ചെയ്തു ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു..

 

അവൻ പോകുന്ന വഴിക്ക് അവരുടെ ഹോട്ടലിന്റെ മുന്നിൽ നിർത്തി…

77 Comments

  1. വിശാഖ്

    Waiting for next part ……

  2. വിശാഖ്

    Bro enthai? Kazhinja masam itta update kandirunnu. Ee kadhayude kariyathil theerumanamayo ?

  3. Bro next part enthayi

  4. Hello,
    I read this story today only and I have read all 10 parts in one stretch.. It is a very nice story …
    But after part 10 dated 9th October, there are no more posts – it is almost 6 months now. Will you please be kind enough to update us of the next part?
    Wish you all the best.

    1. Bro all my updates are posted on Asuran season 2 chapter 3 wall ❤️

  5. Bakki enna bro kore days ayallo ???

  6. BRO bakki ennu vrum kore nalayi wi8 chyunnu

  7. Pls പെട്ടന്ന് വാക്കി താ

  8. കൊയപ്പൻ

    ഞാൻ ഇന്നലെ ആൺ കഥ വായിച്ചത്
    Comment ഇടാൻ പറ്റിയില്ല… ക്ഷമിക്കണം

    കഥ എനിക്കിഷ്ടപ്പെട്ടു….

    അടുത്ത partin വേണ്ടി കാത്തു നിൽക്കും…

    പെട്ടെന്ന് തരണം …
    lag അടിപ്പികരുത്….plz…

  9. Evdidey

  10. Enthayi bro editing kazhinjille? ippo engane und? ellam sheriyayo

  11. How’s your finger??

    1. ഹായ് ബ്രോ എന്തായി? എഡിറ്റിംഗ് ?

  12. Ithentha varatgey….. Next parat?

    1. Viral odinju so ezhuth slow aaanu ?

  13. നന്ദനക്കു ആർഹിച്ചതല്ല ഋഷി.ഋഷിക്കു പുതിയ ഒരു സുഹൃത്തിനെ കൊടുക്കൂ.നന്ദനയെ ഒരു പണക്കാരൻ വന്നു കല്യാണം കഴിക്കുന്ന രീതിയിൽ ആക്കൂ

    1. AnganeYenkil thankalk kadha ezhuthikkodarunno

      1. Aval etho vettavaliyan?

  14. Settaa petten onnu publish cheyyuo

Comments are closed.