“അതേ….സിസ്റ്റർ അവൾക്ക് സീരിയസ് ആയിട്ട് എന്തെങ്കിലും…”
“സർ പേടിക്കാൻ ഒന്നുമില്ല ചെറിയ ഒരു ആക്സിഡന്റ് ആയിരുന്നു…ആൾ ഇപ്പോൾ മയക്കത്തിൽ ആണ്..”
ആ സിസ്റ്റർ എന്നെ അവളുടെ അടുത്തേക്ക് കൊണ്ടുപോയി..
അവളുടെ തലയിലും വലതു കയ്യിലും കെട്ടുണ്ടായിരുന്നു….ഇടത്കാലിന്റെ ജോയ്ന്റിൽ ഒരു ചെറിയ കെട്ടും ഉണ്ടായിരുന്നു..
അവളുടെ ആ പിങ്ക് ചുരിദാറിന്റെ ഒരു ഭാഗം മുഴുവൻ ചോരപാട് ആയിരുന്നു…
ഇടത്തെ കയ്യിൽ ഡ്രിപ് ഇട്ടിട്ടുണ്ട്..ആൾ നല്ല മയക്കത്തിൽ ആണ്..ഞാൻ അവളുടെ അടുത്ത് ആ ബെഡിൽ ഇരുന്നു..
“പിശാശ്…മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്..”
അവൻ മനസ്സിൽ വിചാരിച്ചു..
അപ്പോഴാണ് നന്ദന കണ്ണു തുറന്നത്…അവൾ അടുത്തിരിക്കുന്ന ഹൃഷിയെ കണ്ടു…
അവൾ എഴുന്നേൽക്കാൻ നോക്കിയപ്പോൾ അവൾക്ക് ശരീരം മുഴുവൻ വേദന അനുഭവപ്പെട്ടു…
അപ്പോഴാണ് അവളുടെ തലയിലും കയ്യിലും കാലിലുമുള്ള കെട്ട് അവൾ കണ്ടത്…
“എഴുന്നേൽകേണ്ട…കിടക്ക്…”
ഹൃഷി പറഞ്ഞതുകേട്ട അവൾ അവിടെ തന്നെ കിടന്നു..
Waiting for next part ……
Bro enthai? Kazhinja masam itta update kandirunnu. Ee kadhayude kariyathil theerumanamayo ?
Bro next part enthayi
Hello,
I read this story today only and I have read all 10 parts in one stretch.. It is a very nice story …
But after part 10 dated 9th October, there are no more posts – it is almost 6 months now. Will you please be kind enough to update us of the next part?
Wish you all the best.
Bro all my updates are posted on Asuran season 2 chapter 3 wall ❤️
Bakki enna bro kore days ayallo ???
BRO bakki ennu vrum kore nalayi wi8 chyunnu
Pls പെട്ടന്ന് വാക്കി താ
ഞാൻ ഇന്നലെ ആൺ കഥ വായിച്ചത്
Comment ഇടാൻ പറ്റിയില്ല… ക്ഷമിക്കണം
കഥ എനിക്കിഷ്ടപ്പെട്ടു….
അടുത്ത partin വേണ്ടി കാത്തു നിൽക്കും…
പെട്ടെന്ന് തരണം …
lag അടിപ്പികരുത്….plz…
Evdidey
Enthayi bro editing kazhinjille? ippo engane und? ellam sheriyayo
How’s your finger??
ഹായ് ബ്രോ എന്തായി? എഡിറ്റിംഗ് ?
Ithentha varatgey….. Next parat?
Viral odinju so ezhuth slow aaanu ?
നന്ദനക്കു ആർഹിച്ചതല്ല ഋഷി.ഋഷിക്കു പുതിയ ഒരു സുഹൃത്തിനെ കൊടുക്കൂ.നന്ദനയെ ഒരു പണക്കാരൻ വന്നു കല്യാണം കഴിക്കുന്ന രീതിയിൽ ആക്കൂ
AnganeYenkil thankalk kadha ezhuthikkodarunno
Aval etho vettavaliyan?
Avan?
Settaa petten onnu publish cheyyuo