പ്രേമം ❤️ 10 [ Vishnu ] 922

“ഇത് നന്ദനയുടെ ഹസ്ബൻഡ് ആണോ..”

 

“അതേല്ലോ ആരാ..”

 

“ഞാൻ സീഷോർ ഹോസ്പിറ്റലിലെ നഴ്‌സ് ആണ്..നന്ദനയ്ക്ക് ചെറിയൊരു ആക്സിഡന്റ്…വേഗം വരണം.”

 

അതും പറഞ്ഞു ഫോൺ വച്ചു..

 

ഹൃഷി ആകെ തരിച്ചു പോയി..അവൻ വേഗം തന്നെ ഓഫീസിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിലേക് തിരിച്ചു..

 

ഹോസ്പിറ്റലിൽ എത്തിയ ഞാൻ നേരെ പോയത് റീസെപ്ഷനിലേക്ക് ആയിരുന്നു..

 

“എസ്ക്യൂസ്‌ മീ ഇവിടെ രാവിലെ ആക്‌സിഡന്റ് ആയി വന്ന പെണ്ണ് കുട്ടി എവിടെയാ…. “

 

“സർ പേര്..”

 

“ഹൃഷി….”

 

അത് കേട്ട ആ പെണ്കുട്ടി എന്നെ സൂക്ഷിച്ചു നോക്കി..അപ്പോഴാണ് അവനു അമളി മനസ്സിലായത്..

 

“നന്ദന..”

 

“ഒരു മിനിറ്റ് സാർ………”

 

അതും പറഞ്ഞു ആ കുട്ടി കമ്പ്യൂട്ടറിൽ നോക്കി..

 

“സാർ ആ കുട്ടി കാഷ്വാലിറ്റിയിൽ ഉണ്ട്….”

 

അത് കേട്ടതും ഹൃഷി കാഷ്വാലിറ്റിയിലേക്ക് നടന്നു…

 

“സിസ്റ്റർ ഇവിടെ ആക്സിഡന്റ് ആയി കൊണ്ടുവന്ന കുട്ടി എവിടെയാ…”

 

“നന്ദന ആണോ…”

77 Comments

  1. വിശാഖ്

    Waiting for next part ……

  2. വിശാഖ്

    Bro enthai? Kazhinja masam itta update kandirunnu. Ee kadhayude kariyathil theerumanamayo ?

  3. Bro next part enthayi

  4. Hello,
    I read this story today only and I have read all 10 parts in one stretch.. It is a very nice story …
    But after part 10 dated 9th October, there are no more posts – it is almost 6 months now. Will you please be kind enough to update us of the next part?
    Wish you all the best.

    1. Bro all my updates are posted on Asuran season 2 chapter 3 wall ❤️

  5. Bakki enna bro kore days ayallo ???

  6. BRO bakki ennu vrum kore nalayi wi8 chyunnu

  7. Pls പെട്ടന്ന് വാക്കി താ

  8. കൊയപ്പൻ

    ഞാൻ ഇന്നലെ ആൺ കഥ വായിച്ചത്
    Comment ഇടാൻ പറ്റിയില്ല… ക്ഷമിക്കണം

    കഥ എനിക്കിഷ്ടപ്പെട്ടു….

    അടുത്ത partin വേണ്ടി കാത്തു നിൽക്കും…

    പെട്ടെന്ന് തരണം …
    lag അടിപ്പികരുത്….plz…

  9. Evdidey

  10. Enthayi bro editing kazhinjille? ippo engane und? ellam sheriyayo

  11. How’s your finger??

    1. ഹായ് ബ്രോ എന്തായി? എഡിറ്റിംഗ് ?

  12. Ithentha varatgey….. Next parat?

    1. Viral odinju so ezhuth slow aaanu ?

  13. നന്ദനക്കു ആർഹിച്ചതല്ല ഋഷി.ഋഷിക്കു പുതിയ ഒരു സുഹൃത്തിനെ കൊടുക്കൂ.നന്ദനയെ ഒരു പണക്കാരൻ വന്നു കല്യാണം കഴിക്കുന്ന രീതിയിൽ ആക്കൂ

    1. AnganeYenkil thankalk kadha ezhuthikkodarunno

      1. Aval etho vettavaliyan?

  14. Settaa petten onnu publish cheyyuo

Comments are closed.