പ്രേമം ❤️ 10 [ Vishnu ] 921

അപ്പോഴാണ് നല്ല മഴയും ഇടിയും മിന്നലും ഒക്കെ വരാൻ തുടങ്ങിയത്…ക്ലാസ് നടക്കുന്ന സമയം മഴ പെയ്യുന്നത് ഒരു പ്രിത്യേക തരം വൈബ് ആണ്..

 

അവനും ഹരീഷും ആ മഴയും ഇടിയും ഒക്കെ ആസ്വദിച്ചു നിൽക്കുമ്പോഴാണ് ഒരു കാഴ്ച ഹൃഷിയുടെ കണ്ണിൽ പെട്ടത്..

 

ചെവിയും പൊത്തി കണ്ണുകളും അടച്ചു തല താഴ്ത്തി നിൽക്കുന്ന നന്ദു..ഓരോ ഇടിക്കും ആൾ കിടന്നു വിറക്കുകയാണ്..

 

ക്ലാസ് കഴിഞ്ഞു പോകാൻ നേരം അവൻ അവളുടെ അടുത്തേക്ക് പോയി..

 

“അല്ല കണ്ണും ചെവിയും ഒകെ പൊത്തി പിടിച്ചു വിറക്കുകയായിരുന്നല്ലോ കുറച്ചു നേരം മുമ്പ്..”

 

“അതോ..എനിക് അസ്ട്രാഫോബിയ ഉണ്ട്..അതുകൊണ്ടാ..”

 

“എന്ത്.. “

 

അവനു മനസ്സിലായില്ല..

 

“അസ്ട്രാഫോബിയ അറിയില്ലേ…എനിക്ക് ഇടിയും മിന്നലും പേടി ആണെന്..രാത്രി ഇടിയൊക്കെ വന്നാൽ ഞാൻ നേരെ പോയി അമ്മയുടെ അടുത്ത കിടക്കുക..അല്ലെങ്കിൽ ചിലപ്പോ പനി വരെ വരും..”

 

അതൊക്കെ കേട്ടപ്പോൾ അവന് ഒരുതരം കൗതുകം ആണ് ഉണ്ടായത്…അന്നാണ് അവനു ആൾക്കാർക്ക് മിന്നലും ഇടിയും ഒക്കെ പേടി ഉള്ളത്തിനു പേരൊക്കെ ഉണ്ടെന്ന് അറിഞ്ഞത്..

77 Comments

  1. വിശാഖ്

    Waiting for next part ……

  2. വിശാഖ്

    Bro enthai? Kazhinja masam itta update kandirunnu. Ee kadhayude kariyathil theerumanamayo ?

  3. Bro next part enthayi

  4. Hello,
    I read this story today only and I have read all 10 parts in one stretch.. It is a very nice story …
    But after part 10 dated 9th October, there are no more posts – it is almost 6 months now. Will you please be kind enough to update us of the next part?
    Wish you all the best.

    1. Bro all my updates are posted on Asuran season 2 chapter 3 wall ❤️

  5. Bakki enna bro kore days ayallo ???

  6. BRO bakki ennu vrum kore nalayi wi8 chyunnu

  7. Pls പെട്ടന്ന് വാക്കി താ

  8. കൊയപ്പൻ

    ഞാൻ ഇന്നലെ ആൺ കഥ വായിച്ചത്
    Comment ഇടാൻ പറ്റിയില്ല… ക്ഷമിക്കണം

    കഥ എനിക്കിഷ്ടപ്പെട്ടു….

    അടുത്ത partin വേണ്ടി കാത്തു നിൽക്കും…

    പെട്ടെന്ന് തരണം …
    lag അടിപ്പികരുത്….plz…

  9. Evdidey

  10. Enthayi bro editing kazhinjille? ippo engane und? ellam sheriyayo

  11. How’s your finger??

    1. ഹായ് ബ്രോ എന്തായി? എഡിറ്റിംഗ് ?

  12. Ithentha varatgey….. Next parat?

    1. Viral odinju so ezhuth slow aaanu ?

  13. നന്ദനക്കു ആർഹിച്ചതല്ല ഋഷി.ഋഷിക്കു പുതിയ ഒരു സുഹൃത്തിനെ കൊടുക്കൂ.നന്ദനയെ ഒരു പണക്കാരൻ വന്നു കല്യാണം കഴിക്കുന്ന രീതിയിൽ ആക്കൂ

    1. AnganeYenkil thankalk kadha ezhuthikkodarunno

      1. Aval etho vettavaliyan?

  14. Settaa petten onnu publish cheyyuo

Comments are closed.