പ്രേമം ❤️ 10 [ Vishnu ] 922

“എന്താ…”

 

അവൾ ഒന്നു പരുങ്ങികൊണ്ടു അവനോടു ചോദിച്ചു..ആൾ നല്ല ടെന്ഷനിൽ ആണെന്ന് അവനു മനസ്സിലായി

 

“നമ്മൾ തമ്മിൽ ഭാര്യ ഭർത്താവ് ബന്ധം ഇല്ല എന്നതിനു ഒരുമിച്ചു കിടക്കില്ല എന്നൊരു അർഥവും ഉണ്ടെന്ന് അന്ന് പറഞ്ഞിരുന്നു…അത് ഞാൻ ആയിട്ട് തെറ്റിക്കുന്നില്ല…”

 

അവന്റെ കനത്തിലുള്ള മറുപടി കിട്ടിയ അവളുടെ മുഖത്തു സങ്കടം നിറയുന്നത് അവൻ കണ്ടിരുന്നു..ഒപ്പം ഒരു പേടിയും അവൻ അവളുടെ മുഖത് കണ്ടു..

 

അതും പറഞ്ഞുകൊണ്ട് അവൻ ആ മുറിയിൽ നിന്നും ഇറങ്ങി അവന്റെ മുറിയിലേക്ക് പൊയി..

 

പോകുന്ന വഴിക് അവൻ ആ വാതിലും കൂടി അടച്ചു…

 

അവൻ അവന്റെ കട്ടിലിൽ കയറി കിടന്നു..എന്നാൽ അവന്റെ മനസ്സു പറഞ്ഞു..എന്തോ ഒരു പ്രശ്നം ഉണ്ടെന്ന്..

 

അപ്പോഴാണ് അവനു പണ്ട് നടന്നൊരു കാര്യം ഓർമ വന്നത്..

 

___________

 

ക്ലാസ്സിൽ ലസ്റ് ബെഞ്ചിൽ ആണ് ഹൃഷിയും ഹരീഷും ഉണ്ടായിരുന്നത്.. ലാസ്റ്റ് പിരീഡ് ആയതുകൊണ്ട് തന്നെ അവർ ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…

77 Comments

  1. വിശാഖ്

    Waiting for next part ……

  2. വിശാഖ്

    Bro enthai? Kazhinja masam itta update kandirunnu. Ee kadhayude kariyathil theerumanamayo ?

  3. Bro next part enthayi

  4. Hello,
    I read this story today only and I have read all 10 parts in one stretch.. It is a very nice story …
    But after part 10 dated 9th October, there are no more posts – it is almost 6 months now. Will you please be kind enough to update us of the next part?
    Wish you all the best.

    1. Bro all my updates are posted on Asuran season 2 chapter 3 wall ❤️

  5. Bakki enna bro kore days ayallo ???

  6. BRO bakki ennu vrum kore nalayi wi8 chyunnu

  7. Pls പെട്ടന്ന് വാക്കി താ

  8. കൊയപ്പൻ

    ഞാൻ ഇന്നലെ ആൺ കഥ വായിച്ചത്
    Comment ഇടാൻ പറ്റിയില്ല… ക്ഷമിക്കണം

    കഥ എനിക്കിഷ്ടപ്പെട്ടു….

    അടുത്ത partin വേണ്ടി കാത്തു നിൽക്കും…

    പെട്ടെന്ന് തരണം …
    lag അടിപ്പികരുത്….plz…

  9. Evdidey

  10. Enthayi bro editing kazhinjille? ippo engane und? ellam sheriyayo

  11. How’s your finger??

    1. ഹായ് ബ്രോ എന്തായി? എഡിറ്റിംഗ് ?

  12. Ithentha varatgey….. Next parat?

    1. Viral odinju so ezhuth slow aaanu ?

  13. നന്ദനക്കു ആർഹിച്ചതല്ല ഋഷി.ഋഷിക്കു പുതിയ ഒരു സുഹൃത്തിനെ കൊടുക്കൂ.നന്ദനയെ ഒരു പണക്കാരൻ വന്നു കല്യാണം കഴിക്കുന്ന രീതിയിൽ ആക്കൂ

    1. AnganeYenkil thankalk kadha ezhuthikkodarunno

      1. Aval etho vettavaliyan?

  14. Settaa petten onnu publish cheyyuo

Comments are closed.